"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സ്പോർട്സ് ക്ലബ്)
 
വരി 1: വരി 1:
== സ്പോർട്സ് ക്ലബ് ==
== സ്പോർട്സ് ക്ലബ് ==
ആരോഗ്യമുള്ള ശരീരവും മനസ്സും രൂപപ്പെടുത്തുന്നതിൽ സ്പോർട്സിനുള്ള പങ്ക് വളരെ വലുതാണ്. ഈ ലക്‌ഷ്യം മുൻനിറുത്തി ചന്ദ്രഭാനു സാറിന്റെ നേതൃത്വത്തിൽ സ്കൂളിൽ സ്പോർട്സ് ക്ലബ് പ്രവർത്തിച്ചു വരുന്നു. കോവിദഃ കാലത്തിനു ശേഷം
ആരോഗ്യമുള്ള ശരീരവും മനസ്സും രൂപപ്പെടുത്തുന്നതിൽ സ്പോർട്സിനുള്ള പങ്ക് വളരെ വലുതാണ്. ഈ ലക്‌ഷ്യം മുൻനിറുത്തി ചന്ദ്രഭാനു സാറിന്റെ നേതൃത്വത്തിൽ സ്കൂളിൽ സ്പോർട്സ് ക്ലബ് പ്രവർത്തിച്ചു വരുന്നു. കോവിഡ്  കാലത്തിനു ശേഷം സ്പോർട്സ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂൾ കായിക മേള നടത്തുകയും പുതിയ പ്രതിഭകളെ കണ്ടെത്തുകയും ചെയ്തു

18:35, 6 ഡിസംബർ 2022-നു നിലവിലുള്ള രൂപം

സ്പോർട്സ് ക്ലബ്