"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ-22-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 81: | വരി 81: | ||
എഴുതുവാനുമുള്ള കഴിവുകൾ വികസിപ്പിച്ച നൂതന സാങ്കേതിക വിദ്യയാണ് ഇ - ലാംഗ്വേജ് ലാബ്. ജൂലൈ 2022 മുതലാണ് സ്കൂളിൽ ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. ഓരോ ക്ലാസ്സിലെയും ഇംഗ്ലീഷ് പാഠഭാഗങ്ങളിലെ ആശയങ്ങൾ വരുന്ന മറ്റു കഥകൾ ഇ - ക്യൂബിലൂടെ ലഭ്യമാകുന്നു. കുട്ടികളുടെ ഉച്ചാരണം മെച്ചപ്പെടുത്താനും ഇംഗ്ലീഷ് പഠനം രസകരമാക്കാനും വേണ്ടി | എഴുതുവാനുമുള്ള കഴിവുകൾ വികസിപ്പിച്ച നൂതന സാങ്കേതിക വിദ്യയാണ് ഇ - ലാംഗ്വേജ് ലാബ്. ജൂലൈ 2022 മുതലാണ് സ്കൂളിൽ ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. ഓരോ ക്ലാസ്സിലെയും ഇംഗ്ലീഷ് പാഠഭാഗങ്ങളിലെ ആശയങ്ങൾ വരുന്ന മറ്റു കഥകൾ ഇ - ക്യൂബിലൂടെ ലഭ്യമാകുന്നു. കുട്ടികളുടെ ഉച്ചാരണം മെച്ചപ്പെടുത്താനും ഇംഗ്ലീഷ് പഠനം രസകരമാക്കാനും വേണ്ടി | ||
വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.കുട്ടികളുടെ കമ്പ്യൂട്ടർ പരിജ്ഞാനവും ഇതിലൂടെ മെച്ചപ്പെടുന്നു. സായിലക്ഷ്മി , സ്മിത എന്നീ ടീച്ചർമാരുടെ നേതൃത്വത്തിൽ 6 ലെ 22 കുട്ടികളെ ഉൾപ്പെടുത്തി ഇ -ലാബ് ചെയ്യിപ്പിച്ചു. ലെവൽ 3 my ഫിഷ് നോ ഫിഷ് എന്ന സ്റ്റോറിയുടെ പ്രവർത്തനംആണ് കുട്ടികൾ ചെയ്തത്. | വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.കുട്ടികളുടെ കമ്പ്യൂട്ടർ പരിജ്ഞാനവും ഇതിലൂടെ മെച്ചപ്പെടുന്നു. സായിലക്ഷ്മി , സ്മിത എന്നീ ടീച്ചർമാരുടെ നേതൃത്വത്തിൽ 6 ലെ 22 കുട്ടികളെ ഉൾപ്പെടുത്തി ഇ -ലാബ് ചെയ്യിപ്പിച്ചു. ലെവൽ 3 my ഫിഷ് നോ ഫിഷ് എന്ന സ്റ്റോറിയുടെ പ്രവർത്തനംആണ് കുട്ടികൾ ചെയ്തത്. | ||
==കൈറ്റ് ബോർഡ്== | |||
ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജിയുമായി ബന്ധപ്പെട്ട് കൈറ്റ്ബോർഡ് ഉപയോഗിച്ചു കൊണ്ടുള്ള ക്ലാസ്സ് കഴിഞ്ഞ ഒരു മാസമായി യു പി വിഭാഗത്തിലെ കുട്ടികൾക്ക് നൽകുന്നുണ്ട്. പാഠഭാഗത്തിനോടൊപ്പം അതുമായി ബന്ധപ്പെട്ട ചിത്രങ്ങളും, വീഡിയോകളും, നോട്ടുകളും , ഓൺലൈൻ ലിങ്കുകളും എല്ലാം മുൻകൂട്ടി തയ്യാറാക്കി വെച്ച് ആണ് കുട്ടികൾക്ക് ക്ലാസ്സ് എടുക്കുന്നത്. ക്ലാസ്സിലെ ബോർഡുകളിൽ ചോക്ക് വെച്ച് എഴുതുന്ന പരമ്പരാഗതരീതിക്കു പകരം കൈറ്റ് ബോർഡിൽ ടൈപ്പ് ചെയ്യുമ്പോൾ അത് കൈറ്റ് ബോർഡിൽ പ്രത്യക്ഷപ്പെടുന്നു. നൂതന സാങ്കേതിക വിദ്യ കുട്ടികളെ പരിചയപ്പെടുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം. | |||
== സക്സസ് മന്ത്ര == | == സക്സസ് മന്ത്ര == | ||