"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 67: | വരി 67: | ||
ഓരോ കുട്ടിയും വ്യത്യസ്തങ്ങളായ കഴിവുള്ളവരാണ്. അവരുടെ കഴിവുകളും സർഗാത്മകതയുംപ്രകടിപ്പിക്കാനുള്ള ഇടമാണ് ക്രിയേറ്റീവ് റൂം. കുട്ടികളുടെ കര വിരുതുകൾ,കോവിഡ് കാല സൃഷ്ടികൾ,പ്രവർത്തിപരിചയമേളയിൽ പങ്കെടുത്ത ഇനങ്ങൾ, പാഴ് വസ്തുക്കൾ കൊണ്ടുള്ള ഉൽപ്പന്നങ്ങൾ, ബോട്ടിൽആർട്ട് എന്നിവയെല്ലാം ഇവിടെ പ്രദർശിപ്പിക്കുന്നുണ്ട്.ഇത്തരത്തിൽ കുട്ടികൾക്ക് അവസരങ്ങൾ നൽകുന്നതിലൂടെ താല്പര്യം ഉള്ള ധാരാളം കുട്ടികൾ മുന്നോട്ടുവരുന്നുണ്ട്.ഉപജില്ല ജില്ലാതല പ്രവർത്തി പരിചയമേളയിൽ കുട്ടികൾ സജീവമായി പങ്കെടുക്കുന്നുണ്ട്. | ഓരോ കുട്ടിയും വ്യത്യസ്തങ്ങളായ കഴിവുള്ളവരാണ്. അവരുടെ കഴിവുകളും സർഗാത്മകതയുംപ്രകടിപ്പിക്കാനുള്ള ഇടമാണ് ക്രിയേറ്റീവ് റൂം. കുട്ടികളുടെ കര വിരുതുകൾ,കോവിഡ് കാല സൃഷ്ടികൾ,പ്രവർത്തിപരിചയമേളയിൽ പങ്കെടുത്ത ഇനങ്ങൾ, പാഴ് വസ്തുക്കൾ കൊണ്ടുള്ള ഉൽപ്പന്നങ്ങൾ, ബോട്ടിൽആർട്ട് എന്നിവയെല്ലാം ഇവിടെ പ്രദർശിപ്പിക്കുന്നുണ്ട്.ഇത്തരത്തിൽ കുട്ടികൾക്ക് അവസരങ്ങൾ നൽകുന്നതിലൂടെ താല്പര്യം ഉള്ള ധാരാളം കുട്ടികൾ മുന്നോട്ടുവരുന്നുണ്ട്.ഉപജില്ല ജില്ലാതല പ്രവർത്തി പരിചയമേളയിൽ കുട്ടികൾ സജീവമായി പങ്കെടുക്കുന്നുണ്ട്. | ||
[[പ്രമാണം:38062 creativeroom 2022 4.jpeg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:38062 creativeroom 2022 5.jpeg|ഇടത്ത്|ലഘുചിത്രം]][[പ്രമാണം:38062 creativeroom 2022 3.jpeg|ലഘുചിത്രം]]]] | |||
==ശാല== | ==ശാല== | ||