"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 70: വരി 70:

' ഏൺ വൈൽ യു ലേ ൺ 'എന്ന ലക്ഷ്യത്തെ മുൻ നിർത്തി സ്കൂൾ കുട്ടികൾക്ക് പ്രവർത്തിക്കാനുള്ള ഇടമാണ് 'ശാല' . ചോക്ക് നിർമ്മാണം, ഡസ്റ്റർ നിർമ്മാണം, എൻവെലപ്പ് നിർമ്മാണം എന്നിവ ഇവിടെ ചെയ്യുന്നുണ്ട്. സ്കൂൾ ആവശ്യത്തിനാണ് ഇവ ഉപയോഗിക്കുന്നത്. ഇതിനായുള്ള പരിശീലനം കുട്ടികൾക്ക് ആദ്യമേ തന്നെ നൽകിയിരുന്നു. താൽപര്യമുള്ള കുട്ടികൾ പ്രവർത്തി പരിചയ പീരിഡിൽ ശാലയിൽ വന്ന് പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്. ഇതിനാവശ്യമായ വസ്തുക്കൾ സ്കൂളിൽ നിന്ന് കുട്ടികൾക്ക് എത്തിച്ചു നൽകുന്നു.

[[പ്രമാണം:38062 shala 2022 2.jpeg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:38062 shala 2022 1.jpeg|ഇടത്ത്‌|ലഘുചിത്രം]]]]

==ബയോഗ്യാസ് പ്ലാന്റ്==
==ബയോഗ്യാസ് പ്ലാന്റ്==
വരി 76: വരി 77:
==അമ്മത്തണൽ==
==അമ്മത്തണൽ==
സ്കൂൾ പ്രവേശന കവാടത്തിനോട് ചേർന്ന് രക്ഷിതാക്കളായ അമ്മമാർക്ക് കുട്ടികളെ കൂട്ടിക്കൊണ്ടു പോകാൻ വരുമ്പോൾ വിശ്രമത്തിനുള്ള ഇടമാണ് അമ്മത്തണൽ. അമ്മമാർക്ക് വായിക്കുന്നതിനു വേണ്ടി ഇവിടെ പ്രസിദ്ധീകരണങ്ങളും പത്രങ്ങളും ക്രമീകരിച്ചിട്ടുണ്ട്. വാകമരച്ചോട്ടിൽ  സുഖ ശീതളമായ ഒരു അന്തരീക്ഷമാണ് അമ്മമാർക്കായി ഒരുക്കിയിരിക്കുന്നത്.

[[പ്രമാണം:38062 ammathanal 2022 1.jpeg|നടുവിൽ|ലഘുചിത്രം]]

==നല്ല വെള്ളം പദ്ധതി==
==നല്ല വെള്ളം പദ്ധതി==
വരി 92: വരി 94:
പുസ്തക വായന പഠനപ്രവർത്തനത്തിന്റെ അവിഭാജ്യ ഘടകമാണ്. അതുകൊണ്ട് ബോധനത്തോടു ചേർന്നുകൊണ്ടുതന്നെ വായനമൂലയുടെ പ്രവർത്തനങ്ങളും മുന്നോട്ടു പോകും. വായനയുടെയും എഴുത്തിന്റെയും പരിശീലനത്തിന പുസ്തകം പാഠപുസ്തകമാണ്  എന്ന ധാരണ മാറണം. സ്കൂളിൽ എന്തെങ്കിലും ആവശ്യത്തിനായി വരുന്നവർക്കും രക്ഷിതാക്കൾക്കും കുട്ടികൾക്കും വായിക്കുന്നതിനായി റ്റീപ്പോയിൽ ഒതുങ്ങിയിരുന്ന പുസ്തകശേഖരത്തിന് പുതിയൊരിടം നൽകി ; ഷെൽഫുകളിൽ വിവിധ പുസ്തകം നിറച്ച വായനമൂല .അതിനായി സ്കൂളിൻ്റെ ഫ്രണ്ട് ഓഫീസിനോട് ചേർന്ന് ഒരു വായനാ മൂല സജ്ജീകരിച്ചു. വളരെ സന്തോഷത്തോടെയും ഉത്തരവാദിത്തത്തോടെയും മലയാള വിഭാഗത്തിന്റെ നേതൃത്വത്തിൽകുട്ടികൾ ഏറ്റെടുത്ത് പ്രവർത്തിപ്പിക്കുന്നു.

ദിനപത്രങ്ങൾ,കൈയ്യെഴുത്തു പതിപ്പുകൾ, കൈയെഴുത്തു മാസികകൾ, ബാലസാഹിത്യ കൃതികൾ, പത്രങ്ങൾ ,ആഴ്ച്ചപ്പതിപ്പുകൾ എന്നിവ അവിടെ ഉണ്ടാകും. വളരെ ചെറിയ പ്രായത്തിൽ തന്നെ കുട്ടികൾക്ക് പുസ്തകങ്ങളോട് സ്നേഹവും ബഹുമാനവും താൽപര്യവും ഉണ്ടാകേണ്ടതുണ്ട്. രക്ഷിതാക്കളും കുട്ടികളും പുസ്തകങ്ങൾ എടുക്കുന്നതും പേജുകൾ മറിക്കുന്നതും പുസ്തകങ്ങൾ ചിട്ടയായി തരം തിരിച്ചുവെക്കുന്നതു കാണാനും അനുഭവിക്കാനുമുള്ള അവസരം ഇതിലൂടെ ലഭിക്കുന്നു.

[[പ്രമാണം:38062 vayanamoola 2022 1.jpeg|നടുവിൽ|ലഘുചിത്രം]]

==ക്ലാസ് റൂം ലൈബ്രറി==
==ക്ലാസ് റൂം ലൈബ്രറി==
810

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1876058" എന്ന താളിൽനിന്ന് ശേഖരിച്ചത്