"സി.എം.എസ്.എൽ.പി.എസ്. എണ്ണൂറാംവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| വരി 82: | വരി 82: | ||
== '''നേട്ടങ്ങൾ''' == | == '''നേട്ടങ്ങൾ''' == | ||
'''📌സെന്റർ ഫോർ സയൻസ് എൻവയോൻ മെന്റൽ സ്റ്റഡീസ് ന്യൂ ഡൽഹി രാജ്യത്തെ ഏറ്റവും മികച്ച പ്രൈമറി വിദ്യാലയമായി തെരെഞ്ഞെടുത്തു..''' | '''📌സെന്റർ ഫോർ സയൻസ് എൻവയോൻ മെന്റൽ സ്റ്റഡീസ് ന്യൂ ഡൽഹി രാജ്യത്തെ ഏറ്റവും മികച്ച പ്രൈമറി വിദ്യാലയമായി തെരെഞ്ഞെടുത്തു..''' | ||
[[പ്രമാണം:GSP AWARD.jpg|ലഘുചിത്രം]] | |||
'''📌സംസ്ഥാന കർഷക ക്ഷേമ കാർഷിക വകുപ്പ് സംസ്ഥാനത്തെ ഏറ്റവും മികച്ച വിദ്യാലയമായി തെരെഞ്ഞെടുത്തു (ഊർജ്ജിത പച്ചക്കറി കൃഷി )''' | '''📌സംസ്ഥാന കർഷക ക്ഷേമ കാർഷിക വകുപ്പ് സംസ്ഥാനത്തെ ഏറ്റവും മികച്ച വിദ്യാലയമായി തെരെഞ്ഞെടുത്തു (ഊർജ്ജിത പച്ചക്കറി കൃഷി )''' | ||
| വരി 156: | വരി 157: | ||
[[പ്രമാണം:KAIRALIPPERUMA NEWS.jpg|ലഘുചിത്രം]] | [[പ്രമാണം:KAIRALIPPERUMA NEWS.jpg|ലഘുചിത്രം]] | ||
[[പ്രമാണം:CMS5.jpg|ലഘുചിത്രം]] | [[പ്രമാണം:CMS5.jpg|ലഘുചിത്രം]] | ||
[[പ്രമാണം:STATE AWARD VEGETABLE GARDEN.jpg|ലഘുചിത്രം]] | |||
കാൽപന്ത് മാമാങ്കത്തിന്റെ ആരവം ഏറ്റെടുത്തു വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിലെ കുരുന്നുകൾ. ഖത്തർ ഫിഫാ വേൾഡ് കപ്പിന്റെ ആവേശം അപ്പാടെ നെഞ്ചേറ്റുകയാണ് ഈ വിദ്യാലയത്തിലെ കുട്ടികൾ. ലോക കപ്പ് ഫുട്ബോൾ മത്സരത്തിന്റെ മുന്നോടിയായി വിദ്യാലയത്തിൽ സംഘടിപ്പിച്ച ആരവം കുട്ടികൾക്ക് അറിവും ആവേശവും വിതറുന്നതായിരുന്നു. തങ്ങളുടെ ഇഷ്ട താരങ്ങളുടെ ജേഴ്‌സി അണിഞ്ഞും പതാകകൾ കൈകളിലേന്തിയും വാദ്യ മേളങ്ങളുടെ അകമ്പടിയോടെയും കുട്ടികൾ നടത്തിയ റാലി കൗതുക കാഴ്ചയായി. പോർച്ചുഗൽ, അർജന്റീന, ബ്രസീൽ, ടീമുകൾക്കായിരുന്നു കുട്ടികളുടെ വലിയ പിന്തുണ. കുട്ടികളുടെ പിന്തുണ കുറവായിരുന്നെങ്കിലും ഫ്രാൻസും, സ്പെയിനും, ഇംഗ്ലണ്ടും സാന്നിധ്യമറിയിച്ചു.റാലി പ്രധാനാധ്യാപകൻ സാബു പുല്ലാട്ട് ഫ്ലാഗ് ഓഫ് ചെയ്തു.ചന്ത, ബസ് സ്റ്റാൻഡ് ചുറ്റി തിരികെ വിദ്യാലയത്തിൽ സമാപിച്ചു. എം ജെ ബിബിൻ, പി എ അസ്‌ലം, കെ ആർ ആദിത്യൻ, മുഹമ്മദ് സഹൽ, യദു കൃഷ്ണൻ, ഇമ്മാനുവൽ ഐയ്പ്, എന്നിവർ നേതൃത്വം നൽകി ലോക കപ്പിൽ പങ്കെടുക്കുന്ന 32 രാജ്യങ്ങളുടെ പേര്, അവയുടെ തലസ്ഥാനം, ടീം ക്യാപ്റ്റൻമാരുടെ പേര് ഇവ കൃത്യമായി തെറ്റ് കൂടാതെ പറഞ്ഞ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി രാഹുൽ രഘു ആരവം മത്സരത്തിൽ വിജയിയായി.ലോക കപ്പിൽ പങ്കെടുക്കുന്ന | കാൽപന്ത് മാമാങ്കത്തിന്റെ ആരവം ഏറ്റെടുത്തു വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിലെ കുരുന്നുകൾ. ഖത്തർ ഫിഫാ വേൾഡ് കപ്പിന്റെ ആവേശം അപ്പാടെ നെഞ്ചേറ്റുകയാണ് ഈ വിദ്യാലയത്തിലെ കുട്ടികൾ. ലോക കപ്പ് ഫുട്ബോൾ മത്സരത്തിന്റെ മുന്നോടിയായി വിദ്യാലയത്തിൽ സംഘടിപ്പിച്ച ആരവം കുട്ടികൾക്ക് അറിവും ആവേശവും വിതറുന്നതായിരുന്നു. തങ്ങളുടെ ഇഷ്ട താരങ്ങളുടെ ജേഴ്‌സി അണിഞ്ഞും പതാകകൾ കൈകളിലേന്തിയും വാദ്യ മേളങ്ങളുടെ അകമ്പടിയോടെയും കുട്ടികൾ നടത്തിയ റാലി കൗതുക കാഴ്ചയായി. പോർച്ചുഗൽ, അർജന്റീന, ബ്രസീൽ, ടീമുകൾക്കായിരുന്നു കുട്ടികളുടെ വലിയ പിന്തുണ. കുട്ടികളുടെ പിന്തുണ കുറവായിരുന്നെങ്കിലും ഫ്രാൻസും, സ്പെയിനും, ഇംഗ്ലണ്ടും സാന്നിധ്യമറിയിച്ചു.റാലി പ്രധാനാധ്യാപകൻ സാബു പുല്ലാട്ട് ഫ്ലാഗ് ഓഫ് ചെയ്തു.ചന്ത, ബസ് സ്റ്റാൻഡ് ചുറ്റി തിരികെ വിദ്യാലയത്തിൽ സമാപിച്ചു. എം ജെ ബിബിൻ, പി എ അസ്‌ലം, കെ ആർ ആദിത്യൻ, മുഹമ്മദ് സഹൽ, യദു കൃഷ്ണൻ, ഇമ്മാനുവൽ ഐയ്പ്, എന്നിവർ നേതൃത്വം നൽകി ലോക കപ്പിൽ പങ്കെടുക്കുന്ന 32 രാജ്യങ്ങളുടെ പേര്, അവയുടെ തലസ്ഥാനം, ടീം ക്യാപ്റ്റൻമാരുടെ പേര് ഇവ കൃത്യമായി തെറ്റ് കൂടാതെ പറഞ്ഞ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി രാഹുൽ രഘു ആരവം മത്സരത്തിൽ വിജയിയായി.ലോക കപ്പിൽ പങ്കെടുക്കുന്ന | ||
| വരി 180: | വരി 182: | ||
[[പ്രമാണം:ONAM 2022.jpg|ലഘുചിത്രം]] | [[പ്രമാണം:ONAM 2022.jpg|ലഘുചിത്രം]] | ||
[[പ്രമാണം:CMS9.jpg|ലഘുചിത്രം]] | [[പ്രമാണം:CMS9.jpg|ലഘുചിത്രം]] | ||
[[പ്രമാണം:NALLAPADAM STATE AWARD.jpg|ലഘുചിത്രം]] | |||
കഴിഞ്ഞ രണ്ടു വർഷങ്ങളിൽ നഷ്ടമായ ഓണാഘോഷങ്ങളുടെ പൊലിമ തിരികെപിടിക്കുന്ന വിധത്തിലായിരുന്നു സ്കൂളിൽ ഓണാഘോഷ പരിപാടികൾ ഒരുക്കിയത് ...അത്തം മുതൽ പത്തു നാൾ നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്കൊപ്പം നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ നന്മയുടെ പൂക്കളങ്ങളും തീർക്കും വിദ്യാലയത്തിൽ നടന്ന പൂക്കളമൊരുക്കലും തിരുവാതിരയും തുമ്പി തുള്ളലും ആവേശം വിതറിയ വിഴുക്ക് മരം കയറ്റം, തലയണയടി, ഉറിയടി, വടം വലി മത്സരങ്ങളും കുട്ടികൾക്ക് ഓണാഘോഷങ്ങളുടെ തനിമ ഒട്ടും ചോരാതെ പകർന്നു നൽകി.. കുട്ടികളും രക്ഷിതാക്കളും സമൂഹത്തിലെ വീശിഷ്ട വ്യക്തിത്വങ്ങളും പങ്കാളികളായ വിഭവ സമൃദ്ധമായ ഓണ സദ്യയും കൂടി ചേർന്നപ്പോൾ ഓണാഘോഷം പൊടി പൊടിച്ചു.. സ്കൂൾ ലോക്കൽ മാനേജർ റവ. സോജി വർഗീസ് ജോൺ, വെച്ചൂച്ചിറ സർക്കിൾ ഇൻസ്‌പെക്ടർ ജർലിൻ വി സ്കറിയ, സബ് ഇൻസ്‌പെക്ടർ സണ്ണിക്കുട്ടി,ഡോക്ടർ മനു വർഗീസ്, SBI മാനേജർ ശ്യാംശങ്കർ , P T മാത്യു ... PTA പ്രസിഡന്റ് ഷൈനു ചാക്കോ, MPTA പ്രസിഡന്റ് ഷൈനി ബോസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു..അത്തം നാളിൽ തുടക്കമിട്ട നല്ലപാഠത്തിന്റെ നന്മപൂക്കളമൊരുക്കൽ തിരുവോണ ദിനം വരെ നീണ്ടു നിൽക്കും.. ഈ ദിനങ്ങളിൽ സമൂഹത്തിലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന 10 കുടുംബങ്ങൾക്ക് കുട്ടികളുടെ വകയായി ഓണക്കിറ്റും ഓണക്കോടിയും സമ്മാനിക്കും.. വെച്ചൂച്ചിറ BMC ആശുപത്രിയുമായി ചേർന്ന് 10 രോഗികൾക്ക് സൗജന്യമായി സ്കാനിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.തിരുവോണ ദിനത്തിൽ കുട്ടികളുടെ റേഡിയോ സ്റ്റേഷനായ എണ്ണൂറാംവയൽ FM ൽ ആകർഷകങ്ങളായ ഓണപരിപാടികൾ സംപ്രേഷണം ചെയ്യും.. | കഴിഞ്ഞ രണ്ടു വർഷങ്ങളിൽ നഷ്ടമായ ഓണാഘോഷങ്ങളുടെ പൊലിമ തിരികെപിടിക്കുന്ന വിധത്തിലായിരുന്നു സ്കൂളിൽ ഓണാഘോഷ പരിപാടികൾ ഒരുക്കിയത് ...അത്തം മുതൽ പത്തു നാൾ നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്കൊപ്പം നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ നന്മയുടെ പൂക്കളങ്ങളും തീർക്കും വിദ്യാലയത്തിൽ നടന്ന പൂക്കളമൊരുക്കലും തിരുവാതിരയും തുമ്പി തുള്ളലും ആവേശം വിതറിയ വിഴുക്ക് മരം കയറ്റം, തലയണയടി, ഉറിയടി, വടം വലി മത്സരങ്ങളും കുട്ടികൾക്ക് ഓണാഘോഷങ്ങളുടെ തനിമ ഒട്ടും ചോരാതെ പകർന്നു നൽകി.. കുട്ടികളും രക്ഷിതാക്കളും സമൂഹത്തിലെ വീശിഷ്ട വ്യക്തിത്വങ്ങളും പങ്കാളികളായ വിഭവ സമൃദ്ധമായ ഓണ സദ്യയും കൂടി ചേർന്നപ്പോൾ ഓണാഘോഷം പൊടി പൊടിച്ചു.. സ്കൂൾ ലോക്കൽ മാനേജർ റവ. സോജി വർഗീസ് ജോൺ, വെച്ചൂച്ചിറ സർക്കിൾ ഇൻസ്‌പെക്ടർ ജർലിൻ വി സ്കറിയ, സബ് ഇൻസ്‌പെക്ടർ സണ്ണിക്കുട്ടി,ഡോക്ടർ മനു വർഗീസ്, SBI മാനേജർ ശ്യാംശങ്കർ , P T മാത്യു ... PTA പ്രസിഡന്റ് ഷൈനു ചാക്കോ, MPTA പ്രസിഡന്റ് ഷൈനി ബോസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു..അത്തം നാളിൽ തുടക്കമിട്ട നല്ലപാഠത്തിന്റെ നന്മപൂക്കളമൊരുക്കൽ തിരുവോണ ദിനം വരെ നീണ്ടു നിൽക്കും.. ഈ ദിനങ്ങളിൽ സമൂഹത്തിലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന 10 കുടുംബങ്ങൾക്ക് കുട്ടികളുടെ വകയായി ഓണക്കിറ്റും ഓണക്കോടിയും സമ്മാനിക്കും.. വെച്ചൂച്ചിറ BMC ആശുപത്രിയുമായി ചേർന്ന് 10 രോഗികൾക്ക് സൗജന്യമായി സ്കാനിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.തിരുവോണ ദിനത്തിൽ കുട്ടികളുടെ റേഡിയോ സ്റ്റേഷനായ എണ്ണൂറാംവയൽ FM ൽ ആകർഷകങ്ങളായ ഓണപരിപാടികൾ സംപ്രേഷണം ചെയ്യും.. | ||
| വരി 216: | വരി 219: | ||
പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി കെ ജയിംസ് നിർവ്വഹിച്ചു.സ്കൂൾ ലോക്കൽ മാനേജർ റവ.സോജി വർഗീസ് ജോൺ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തിലെ മികച്ച പരിസ്ഥിതി സൗഹൃദ കർഷകനായ അരീപ്പറമ്പിൽ വർഗ്ഗീസ് തോമസിനെ പൊന്നാട അണിയിച്ച് ആദരിച്ചു. | പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി കെ ജയിംസ് നിർവ്വഹിച്ചു.സ്കൂൾ ലോക്കൽ മാനേജർ റവ.സോജി വർഗീസ് ജോൺ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തിലെ മികച്ച പരിസ്ഥിതി സൗഹൃദ കർഷകനായ അരീപ്പറമ്പിൽ വർഗ്ഗീസ് തോമസിനെ പൊന്നാട അണിയിച്ച് ആദരിച്ചു. | ||
[[പ്രമാണം:KRISHI AWARD2.jpg|ലഘുചിത്രം]] | |||
സ്കൂൾ വളപ്പിൽ ഫലവൃക്ഷങ്ങൾ നടുന്ന പദ്ധതി മേഖല പ്രസിഡൻ്റ് റവ.ജെയ്സൻ പി വർഗീസും കുട്ടികൾക്കുള്ള വൃക്ഷത്തൈകളുടെ വിതരണം വൈസ് പ്രസിഡൻ്റ് റവ.ഷിബു തോമസ് സ്കറിയായും നിർവഹിച്ചു. മേഖല പരിസ്ഥിതി കമ്മീഷൻ ചെയർമാൻ P T മാത്യു പദ്ധതി വിശദീകരണവും മേഖല കൺവീനർ ജോൺ സാമുവേൽ അനുബന്ധ പരിപാടികളും വിശദീകരിച്ചു. പ്രഥമാധ്യാപകൻ സാബു പുല്ലാട്ട് തൈകൾ ഏറ്റുവാങ്ങി. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എസ് രമാദേവി, മെമ്പർ റെസി ജോഷി, KCC മേഖല ട്രഷറാർ ജോൺ വി തോമസ്, PTA വൈസ് പ്രസസൻ്റ് ഷൈനി ബോസ് , ജിബിൻ ജോൺ, ജോൺസൺ, എം ജെ ബിബിൻ എന്നിവർ പ്രസംഗിച്ച | സ്കൂൾ വളപ്പിൽ ഫലവൃക്ഷങ്ങൾ നടുന്ന പദ്ധതി മേഖല പ്രസിഡൻ്റ് റവ.ജെയ്സൻ പി വർഗീസും കുട്ടികൾക്കുള്ള വൃക്ഷത്തൈകളുടെ വിതരണം വൈസ് പ്രസിഡൻ്റ് റവ.ഷിബു തോമസ് സ്കറിയായും നിർവഹിച്ചു. മേഖല പരിസ്ഥിതി കമ്മീഷൻ ചെയർമാൻ P T മാത്യു പദ്ധതി വിശദീകരണവും മേഖല കൺവീനർ ജോൺ സാമുവേൽ അനുബന്ധ പരിപാടികളും വിശദീകരിച്ചു. പ്രഥമാധ്യാപകൻ സാബു പുല്ലാട്ട് തൈകൾ ഏറ്റുവാങ്ങി. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എസ് രമാദേവി, മെമ്പർ റെസി ജോഷി, KCC മേഖല ട്രഷറാർ ജോൺ വി തോമസ്, PTA വൈസ് പ്രസസൻ്റ് ഷൈനി ബോസ് , ജിബിൻ ജോൺ, ജോൺസൺ, എം ജെ ബിബിൻ എന്നിവർ പ്രസംഗിച്ച | ||
{| class="wikitable" | {| class="wikitable" | ||