"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 49: | വരി 49: | ||
ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രസംഗ മത്സരം | ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രസംഗ മത്സരം | ||
==='''ബഷീർ ദിനം'''=== | ==='''ബഷീർ ദിനം'''=== | ||
കഥകളുടെ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണം ജൂലൈ 5ന് നടത്തി. ബഷീറിന്റെ കഥകൾ, കഥാപാത്രങ്ങൾ, സഹജീവി സ്നേഹം എന്നിവയെപ്പറ്റി മലയാള വിഭാഗം അധ്യാപിക ജൂലി ടീച്ചർ വിവരണം തയ്യാറാക്കിഅവതരിപ്പിച്ചു. യു.പി വിഭാഗം കുട്ടികൾ തയ്യാറാക്കിയ ബഷീർ കൃതികൾക്കുണ്ടൊരു കഥ ഏറെ ആകർഷണീയമായി. ബഷീർ കൃതികൾ പരിചയപ്പെടൽ, ബഷീറിന്റെ കഥാപാത്രങ്ങളുടെ ചിത്രപ്രദർശനം എന്നിവ സംഘടിപ്പിക്കുകയുണ്ടായി. | |||
==='''ലിറ്റിൽ കെെറ്റ് ജില്ലാ ക്യാമ്പ്'''=== | ==='''ലിറ്റിൽ കെെറ്റ് ജില്ലാ ക്യാമ്പ്'''=== | ||
പത്താം ക്ലാസിലെ പോൾവിൻ റാസ്പ് ബെറി കമ്പ്യൂട്ടർ ഉപയോഗിച്ചു മൊബൈലിൽ കൺട്രോൾ ചെയ്യാവുന്ന ട്രാക്ട്ടർ ലിറ്റിൽ കെെറ്റ് ജില്ലാ ക്യാമ്പിൽ പ്രദർശിപ്പിക്കുന്നു. റാസ്പ് ബെറി കമ്പ്യൂട്ടറിൽ സ്വന്തമായി പ്രോഗാം കോഡുകൾ എഴുതി റോബോട്ടിക്സിൽ വിസ്മയമാവുകയാണ് ഈ പത്താം ക്ലാസ്സുക്കാരൻ. | പത്താം ക്ലാസിലെ പോൾവിൻ റാസ്പ് ബെറി കമ്പ്യൂട്ടർ ഉപയോഗിച്ചു മൊബൈലിൽ കൺട്രോൾ ചെയ്യാവുന്ന ട്രാക്ട്ടർ ലിറ്റിൽ കെെറ്റ് ജില്ലാ ക്യാമ്പിൽ പ്രദർശിപ്പിക്കുന്നു. റാസ്പ് ബെറി കമ്പ്യൂട്ടറിൽ സ്വന്തമായി പ്രോഗാം കോഡുകൾ എഴുതി റോബോട്ടിക്സിൽ വിസ്മയമാവുകയാണ് ഈ പത്താം ക്ലാസ്സുക്കാരൻ. | ||