"ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 27: | വരി 27: | ||
# [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ഡോ.എ.പി.ജെ.അബ്ദുൽ കലാം ഓർമദിനം 2022|ഡോ.എ.പി.ജെ.അബ്ദുൽ കലാം ഓർമദിനം]] | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ഡോ.എ.പി.ജെ.അബ്ദുൽ കലാം ഓർമദിനം 2022|ഡോ.എ.പി.ജെ.അബ്ദുൽ കലാം ഓർമദിനം]] | ||
# ക്ലാസ് ടെസ്റ്റ് | # ക്ലാസ് ടെസ്റ്റ് | ||
# ഹിരോഷിമ നാഗസാക്കി ദിനാചരണം | # ഹിരോഷിമ നാഗസാക്കി ദിനാചരണം ഹിരോഷിമ നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ പോസ്റ്റർ രചന , ചുമർപത്രിക നിർമ്മാണം 1 ക്വിസ്, സഡാക്കോ കൊക്ക് നിർമ്മാണം, സഡാക്കോ കൊക്കിന്റെ പ്രദർശനം എന്നീ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി. കൂടുതൽ സഡാക്കോ കൊക്കുകൾ കൊണ്ടുവന്ന ഹൗസിനു പോയിൻറ് നൽകി .ഹിരോഷിമ നാഗസാക്കി ദിന സന്ദേശം അധ്യാപകർ നൽകി. | ||
# സ്വാതന്ത്ര്യ ദിനാഘോഷം | # സ്വാതന്ത്ര്യ ദിനാഘോഷം ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 വാർഷികം വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു യുപി സ്കൂളുകൾ സംയുക്തമായി നടത്തിയ പരിപാടികൾ വളരെ വിജയകരമായിരുന്നു. ഹർ ഘർ തിരംഗാ സ്വാതന്ത്ര്യത്തിന്റെ 75 വാർഷികം ആഘോഷിക്കുമ്പോൾ എല്ലാ വീടുകളിലും ഓഗസ്റ്റ് പതിമൂന്നാം തീയതി മുതൽത്രിവർണ്ണപതാക ഉയർത്താൻ കേന്ദ്രസർക്കാർ തീരുമാനമായി അതിൻപ്രകാരം നമ്മുടെ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും കുടുംബശ്രീ വഴി 30 രൂപ നിലക്ക് പതാക വിതരണം ചെയ്തു ഓഗസ്റ്റ് പതിമൂന്നാം തീയതി രാവിലെ മുതൽ കുട്ടികൾ വീടുകളിൽ പതാക ഉയർത്തിയതിന്റെ ഫോട്ടോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അയച്ചു | ||
# കർഷകദിനം | # കർഷകദിനം | ||
# ചിരാത് - പ്രകാശനം | # ചിരാത് - പ്രകാശനം | ||