"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
''' | == '''വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം''' == | ||
=== '''<big>ഐ ടി ക്ലബ്ബ്</big>''' === | |||
<big>എസ് ഐ ടി സി, ജോയിൻറ് എസ് ഐ ടി സി, കൈറ്റ് മാസ്റ്റർ, കൈറ്റ് മിസ്ട്രസ്റ്റ് എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ ഐ ടി ക്ലബ്ബ് പ്രവർത്തിക്കുന്നു. ഐ ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഐ ടി മേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നു. ഒക്ടോബർ ഏഴിന് ഈ വർഷത്തെ സ്കൂൾതല ഐടി മേള നടന്നു. ആനിമേഷൻ, പ്രസന്റേഷൻ. ഐ ടി ക്വിസ്, മലയാളം ടൈപ്പിംഗ്, ഡിജിറ്റൽ പെയിൻറിംഗ്, സ്ക്രാച്ച് പ്രോഗ്രാം, വെബ് പേജ് ക്രിയേഷൻ എന്നീ ഇനങ്ങളിൽ സ്കൂൾതല ഐ ടി മേളയിൽ മത്സരം നടന്നു. സബ് ജില്ല ഐ ടി മേളയ്ക്ക് ഞങ്ങളുടെ സ്കൂൾ വേദിയാവുന്നു. ഈ വർഷത്തെ ഐ ടി മേളയിൽ ആനിമേഷൻ, മലയാളം ടൈപ്പിംഗ് എന്നീ ഇനങ്ങളിൽ ഞങ്ങളുടെ സ്കൂളിലെ വിദ്യാർത്ഥികൾ ജില്ലാതല മത്സരത്തിൽ പങ്കെടുത്തു</big>. | <big>എസ് ഐ ടി സി, ജോയിൻറ് എസ് ഐ ടി സി, കൈറ്റ് മാസ്റ്റർ, കൈറ്റ് മിസ്ട്രസ്റ്റ് എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ ഐ ടി ക്ലബ്ബ് പ്രവർത്തിക്കുന്നു. ഐ ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഐ ടി മേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നു. ഒക്ടോബർ ഏഴിന് ഈ വർഷത്തെ സ്കൂൾതല ഐടി മേള നടന്നു. ആനിമേഷൻ, പ്രസന്റേഷൻ. ഐ ടി ക്വിസ്, മലയാളം ടൈപ്പിംഗ്, ഡിജിറ്റൽ പെയിൻറിംഗ്, സ്ക്രാച്ച് പ്രോഗ്രാം, വെബ് പേജ് ക്രിയേഷൻ എന്നീ ഇനങ്ങളിൽ സ്കൂൾതല ഐ ടി മേളയിൽ മത്സരം നടന്നു. സബ് ജില്ല ഐ ടി മേളയ്ക്ക് ഞങ്ങളുടെ സ്കൂൾ വേദിയാവുന്നു. ഈ വർഷത്തെ ഐ ടി മേളയിൽ ആനിമേഷൻ, മലയാളം ടൈപ്പിംഗ് എന്നീ ഇനങ്ങളിൽ ഞങ്ങളുടെ സ്കൂളിലെ വിദ്യാർത്ഥികൾ ജില്ലാതല മത്സരത്തിൽ പങ്കെടുത്തു</big>. | ||
'''<big><u>സീഡ് ക്ലബ്ബ്</u></big>''' | ==== '''<big><u>സീഡ് ക്ലബ്ബ്</u></big>''' ==== | ||
[[പ്രമാണം:47110 Seed Club.jpeg|ലഘുചിത്രം]] | [[പ്രമാണം:47110 Seed Club.jpeg|ലഘുചിത്രം]] | ||
<big>പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് വളർന്നുവരുന്ന വിദ്യാർത്ഥികളിൽ സാമൂഹ്യ അവബോധം സൃഷ്‍ടിക്കാനും വെള്ളം, വായു, മണ്ണ് എന്നിവ സംരക്ഷിക്കാൻ അവരെ പ്രാപ്‍തരാക്കാനും സീഡ് ക്ലബ്ബ് ലക്ഷ്യമിടുന്നു. പരിസ്ഥിതി സൗഹൃദ വളർച്ചയും വികസനവും ഉറപ്പാക്കാൻ വിദ്യാർത്ഥികളെ ശക്തിപ്പെടുത്തുകയെന്നതാണ് പ്രവർത്തനങ്ങൾ കൊണ്ട് ലക്ഷ്യമിടുന്നത്.</big> | <big>പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് വളർന്നുവരുന്ന വിദ്യാർത്ഥികളിൽ സാമൂഹ്യ അവബോധം സൃഷ്‍ടിക്കാനും വെള്ളം, വായു, മണ്ണ് എന്നിവ സംരക്ഷിക്കാൻ അവരെ പ്രാപ്‍തരാക്കാനും സീഡ് ക്ലബ്ബ് ലക്ഷ്യമിടുന്നു. പരിസ്ഥിതി സൗഹൃദ വളർച്ചയും വികസനവും ഉറപ്പാക്കാൻ വിദ്യാർത്ഥികളെ ശക്തിപ്പെടുത്തുകയെന്നതാണ് പ്രവർത്തനങ്ങൾ കൊണ്ട് ലക്ഷ്യമിടുന്നത്.</big> | ||
| വരി 39: | വരി 40: | ||
<big>നൊച്ചാട് സെക്കണ്ടറി സ്‍കൂളിൽ ഗ്രേറ്റ് ബാക്യർഡ് ബേർഡ് കൗണ്ടിന്റെ ഭാഗമായി ക്യാമ്പസ് ബേർഡ് കൗണ്ട് സംഘടിപ്പിച്ചു. നൊച്ചാട് ഹയർ സെക്കണ്ടറി സ്‍കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആയിരുന്നു ക്യാമ്പസ് ബേർഡ് കൗണ്ട്. പ്രശസ്‍ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറും പക്ഷി നിരീക്ഷകനുമായ ജിതേഷ് നൊച്ചാട് നേതൃത്വം നൽകി. വിദ്യാർത്ഥികൾക്ക് പക്ഷി നിരീക്ഷണം ഒരു വ്യത്യസ്‍തമായ അനുഭവമായി മാറി.</big> | <big>നൊച്ചാട് സെക്കണ്ടറി സ്‍കൂളിൽ ഗ്രേറ്റ് ബാക്യർഡ് ബേർഡ് കൗണ്ടിന്റെ ഭാഗമായി ക്യാമ്പസ് ബേർഡ് കൗണ്ട് സംഘടിപ്പിച്ചു. നൊച്ചാട് ഹയർ സെക്കണ്ടറി സ്‍കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആയിരുന്നു ക്യാമ്പസ് ബേർഡ് കൗണ്ട്. പ്രശസ്‍ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറും പക്ഷി നിരീക്ഷകനുമായ ജിതേഷ് നൊച്ചാട് നേതൃത്വം നൽകി. വിദ്യാർത്ഥികൾക്ക് പക്ഷി നിരീക്ഷണം ഒരു വ്യത്യസ്‍തമായ അനുഭവമായി മാറി.</big> | ||
<big>'''<u>ഗാന്ധി ക്ലബ്ബ്</u>'''</big> | ===== <big>'''<u>ഗാന്ധി ക്ലബ്ബ്</u>'''</big> ===== | ||
<big>ഗാന്ധിയൻ ആദർശങ്ങളോട് താൽപര്യമുള്ള നൂറ് വിദ്യാർത്ഥികൾ ഉൾകൊള്ളുന്ന ഗാന്ധി ക്ലബ്ബ് സ്‍കൂളിൽ പ്രവർത്തിക്കുന്നു.</big> | <big>ഗാന്ധിയൻ ആദർശങ്ങളോട് താൽപര്യമുള്ള നൂറ് വിദ്യാർത്ഥികൾ ഉൾകൊള്ളുന്ന ഗാന്ധി ക്ലബ്ബ് സ്‍കൂളിൽ പ്രവർത്തിക്കുന്നു.</big> | ||
| വരി 50: | വരി 50: | ||
# <big>സ്വയം വളരുന്നതിനോടൊപ്പം സമൂഹത്തെയും വളർത്തി സാമൂഹ്യ സേവന രംഗങ്ങളിൽ താൽപര്യം ജനിപ്പിക്കുകയും അതിനനുസരിച്ച് പ്രവർത്തിക്കുന്നതിന് കുട്ടികളെ പ്രാപ്‍തരാക്കുകയും ചെയ്യുക.</big> | # <big>സ്വയം വളരുന്നതിനോടൊപ്പം സമൂഹത്തെയും വളർത്തി സാമൂഹ്യ സേവന രംഗങ്ങളിൽ താൽപര്യം ജനിപ്പിക്കുകയും അതിനനുസരിച്ച് പ്രവർത്തിക്കുന്നതിന് കുട്ടികളെ പ്രാപ്‍തരാക്കുകയും ചെയ്യുക.</big> | ||
'''<big><u>ആരോഗ്യ ക്ലബ്ബ്</u></big>''' | ====== '''<big><u>ആരോഗ്യ ക്ലബ്ബ്</u></big>''' ====== | ||
<big>ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ കൗമാര ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു. സ്‍കൂളിൽ വെച്ച് റുബെല്ല വാക്സിനേഷൻ നടത്തി. ആഴ്‍ചതോറും അയേൺ ഗുളിക വിതരണം ചെയ്യുന്നു. ആറുമാസത്തിലൊരിക്കൽ വിര ഗുളിക നൽകി കണക്കുകൾ ആരോഗ്യവകുപ്പ് സൈറ്റിൽ അപ്‍ലോഡ് ചെയ്യുന്നു. ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ എല്ലാ ദിനാചരണങ്ങളും നടത്തി വരുന്നു.</big> | <big>ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ കൗമാര ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു. സ്‍കൂളിൽ വെച്ച് റുബെല്ല വാക്സിനേഷൻ നടത്തി. ആഴ്‍ചതോറും അയേൺ ഗുളിക വിതരണം ചെയ്യുന്നു. ആറുമാസത്തിലൊരിക്കൽ വിര ഗുളിക നൽകി കണക്കുകൾ ആരോഗ്യവകുപ്പ് സൈറ്റിൽ അപ്‍ലോഡ് ചെയ്യുന്നു. ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ എല്ലാ ദിനാചരണങ്ങളും നടത്തി വരുന്നു.</big> | ||
| വരി 58: | വരി 57: | ||
<big>എല്ലാ ക്ലാസ്‍സുകളിലും ആരോഗ്യ ക്ലബ്ബ് രൂപീകരിക്കുകയും, എല്ലാ ക്ലാസ്‍സുകളിലെയും ആരോഗ്യ മന്ത്രിമാരുടെ മീറ്റിംഗ് വിളിക്കുകയും ചെയ്‌തു. ജാഗ്രതാ സമിതിയുടെ സഹായത്തോടെ എല്ലാ കുട്ടികൾക്കും ബോധവൽക്കരണ ക്ലാസ്‍സ് നടത്തി. എല്ലാ തിങ്കളാഴ്‍ചയും കുട്ടികൾക് അയേൺ ഗുളിക വിതരണം ചെയ്‌തു വരുന്നു. കുഷ്‍ഠ രോഗത്തെ കുറിച്ച് മുഴുവൻ ക്ലാസ്‍സധ്യാപകർക്കുമായി, ബോധവൽക്കരണ ക്ലാസ്സ് നടത്തുകയും ക്ലാസ്‍സ് തല പി.ടി.എയിൽ രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ്സ് നടത്തുകയും ചെയ്‌തു. സ്‍കൂൾ ക്ലീൻ ക്ലബ്ബുമായി ചേർന്നു വിവധ പ്രവർത്തനങ്ങൾ നടത്തി വരുന്നു.</big> | <big>എല്ലാ ക്ലാസ്‍സുകളിലും ആരോഗ്യ ക്ലബ്ബ് രൂപീകരിക്കുകയും, എല്ലാ ക്ലാസ്‍സുകളിലെയും ആരോഗ്യ മന്ത്രിമാരുടെ മീറ്റിംഗ് വിളിക്കുകയും ചെയ്‌തു. ജാഗ്രതാ സമിതിയുടെ സഹായത്തോടെ എല്ലാ കുട്ടികൾക്കും ബോധവൽക്കരണ ക്ലാസ്‍സ് നടത്തി. എല്ലാ തിങ്കളാഴ്‍ചയും കുട്ടികൾക് അയേൺ ഗുളിക വിതരണം ചെയ്‌തു വരുന്നു. കുഷ്‍ഠ രോഗത്തെ കുറിച്ച് മുഴുവൻ ക്ലാസ്‍സധ്യാപകർക്കുമായി, ബോധവൽക്കരണ ക്ലാസ്സ് നടത്തുകയും ക്ലാസ്‍സ് തല പി.ടി.എയിൽ രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ്സ് നടത്തുകയും ചെയ്‌തു. സ്‍കൂൾ ക്ലീൻ ക്ലബ്ബുമായി ചേർന്നു വിവധ പ്രവർത്തനങ്ങൾ നടത്തി വരുന്നു.</big> | ||
'''<big>വിവിധ വിഷയ ക്ലബ്ബുകൾ</big>''' | ====== '''<big>വിവിധ വിഷയ ക്ലബ്ബുകൾ</big>''' ====== | ||
<big>വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനത്തിനും സമഗ്ര വികസനത്തിനുമായുള്ള കൂട്ടായ്‍മയാണ് വിവിധ ക്ലബ്ബുകൾ. വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളിലൂടെ പാഠ്യേതര പ്രവർത്തനങ്ങളെ, പാഠ്യ പ്രവർത്തനങ്ങളൂമായി ബന്ധിപ്പിക്കാൻ സാധിക്കുന്നു. വിവിധ വിഷയ ക്ലബ്ബുകളുടെ നേതൃത്വത്തിൽ പഠന പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ക്ലാസ്‍സുകൾ നടക്കുന്നു. '''അസ്സആദ അറബിക് ക്ലബ്ബ്, വിജ്ഞാനം സംസ്‍കൃത ക്ലബ്ബ്, ഉറുദു ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്, വിദ്യാരംഗം കലാ-സാഹിത്യ വേദി''' മുതലായ വിവധ ഭാഷാ ക്ലബ്ബുകൾ സ്‍കൂളിൽ പ്രവർത്തിക്കുന്നു. ഭാഷാ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഭാഷാ നൈപുണി പ്രവർത്തനങ്ങൾ നടന്നു വരുന്നു.</big> | <big>വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനത്തിനും സമഗ്ര വികസനത്തിനുമായുള്ള കൂട്ടായ്‍മയാണ് വിവിധ ക്ലബ്ബുകൾ. വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളിലൂടെ പാഠ്യേതര പ്രവർത്തനങ്ങളെ, പാഠ്യ പ്രവർത്തനങ്ങളൂമായി ബന്ധിപ്പിക്കാൻ സാധിക്കുന്നു. വിവിധ വിഷയ ക്ലബ്ബുകളുടെ നേതൃത്വത്തിൽ പഠന പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ക്ലാസ്‍സുകൾ നടക്കുന്നു. '''അസ്സആദ അറബിക് ക്ലബ്ബ്, വിജ്ഞാനം സംസ്‍കൃത ക്ലബ്ബ്, ഉറുദു ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്, വിദ്യാരംഗം കലാ-സാഹിത്യ വേദി''' മുതലായ വിവധ ഭാഷാ ക്ലബ്ബുകൾ സ്‍കൂളിൽ പ്രവർത്തിക്കുന്നു. ഭാഷാ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഭാഷാ നൈപുണി പ്രവർത്തനങ്ങൾ നടന്നു വരുന്നു.</big> | ||