"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47110-hm (സംവാദം | സംഭാവനകൾ)
No edit summary
47110-hm (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
<gallery>
<gallery>
പ്രമാണം:47110 Clubs.jpeg|സ്‍നേഹ സന്ദേശ റാലി
പ്രമാണം:47110 Clubs.jpeg|സ്‍നേഹ സന്ദേശ റാലി
</gallery><big>സാമൂഹ്യശാസ്‍ത്ര വിഷയത്തിൽ വിദ്യാർത്ഥികളുടെ അറിവും ധാരണയും മെച്ചപ്പെടുത്തുവാൻ വേണ്ടി പ്രവർത്തിക്കുന്ന ക്ലബ്ബാണ് സോഷ്യൽ സയൻസ് ക്ലബ്ബ്. വിദ്യാർത്ഥികളിൽ സാമൂഹ്യശാസ്‍ത്ര ബോധം വളർത്തുകയും, സാമൂഹ്യശാസ്‍ത്ര പഠനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വിവിധ ദിനാചരണങ്ങളായ ഹിരോഷിമദിനം, സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി എന്നിവയോടനുബന്ധിച്ച് ചിത്രരചനാ മത്സരം, പ്രശ്‍നോത്തരി  മത്സരം. പ്രസംഗ മത്സരം എന്നിവ നടത്തി വിജയികളെ കണ്ടെത്തുകയും അഭിനന്ദിക്കുകയും ചെയ്യുന്നു. [[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ ഹിറോഷിമ ദിനം|ഹിരോഷിമ ദിന]]<nowiki/>ത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ പ്ലക്കാർഡുകൾ തയ്യാറാക്കി യുദ്ധവിരുദ്ധ റാലി നടത്തി. ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധി സ്‍മൃതി യാത്ര നടത്തി.</big>  
</gallery><big>സാമൂഹ്യശാസ്‍ത്ര വിഷയത്തിൽ വിദ്യാർത്ഥികളുടെ അറിവും ധാരണയും മെച്ചപ്പെടുത്തുവാൻ വേണ്ടി പ്രവർത്തിക്കുന്ന ക്ലബ്ബാണ് സോഷ്യൽ സയൻസ് ക്ലബ്ബ്. വിദ്യാർത്ഥികളിൽ സാമൂഹ്യശാസ്‍ത്ര ബോധം വളർത്തുകയും, സാമൂഹ്യശാസ്‍ത്ര പഠനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വിവിധ ദിനാചരണങ്ങളായ ഹിരോഷിമദിനം, സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി എന്നിവയോടനുബന്ധിച്ച് ചിത്രരചനാ മത്സരം, പ്രശ്‍നോത്തരി  മത്സരം. പ്രസംഗ മത്സരം എന്നിവ നടത്തി വിജയികളെ കണ്ടെത്തുകയും അഭിനന്ദിക്കുകയും ചെയ്യുന്നു. [[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ ഹിറോഷിമ ദിനം|ഹിരോഷിമദിന]]<nowiki/>ത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ പ്ലക്കാർഡുകൾ തയ്യാറാക്കി യുദ്ധവിരുദ്ധ റാലി നടത്തി. ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധി സ്‍മൃതി യാത്ര നടത്തി.</big>  


<big>കോവിഡ് കാലഘട്ടത്തിൽ ദിനാചരണങ്ങൾ ഓൺ ലൈനിലൂടെ സജീവമായി ക്ലാസ്‍സ് ഗ്രൂപ്പുകളിൽ ആചരിച്ചു. ഹിരോഷിമദിനം, സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി എന്നിവയോടനുബന്ധിച്ച് ചിത്രരചനാ മത്സരം, ക്വിസ് മത്സരം. പ്രസംഗ മത്സരം, വീഡിയോ പ്രസന്റേഷൻ  മത്സരം എന്നിവ നടത്തി വിജയികളെ കണ്ടെത്തുകയും അഭിനന്ദിക്കുകയും ചെയ്തു.</big>
<big>കോവിഡ് കാലഘട്ടത്തിൽ ദിനാചരണങ്ങൾ ഓൺ ലൈനിലൂടെ സജീവമായി ക്ലാസ്‍സ് ഗ്രൂപ്പുകളിൽ ആചരിച്ചു. ഹിരോഷിമദിനം, സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി എന്നിവയോടനുബന്ധിച്ച് ചിത്രരചനാ മത്സരം, ക്വിസ് മത്സരം. പ്രസംഗ മത്സരം, വീഡിയോ പ്രസന്റേഷൻ  മത്സരം എന്നിവ നടത്തി വിജയികളെ കണ്ടെത്തുകയും അഭിനന്ദിക്കുകയും ചെയ്തു.</big>