"ജി.യു.പി.എസ് മുഴക്കുന്ന്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 200: | വരി 200: | ||
പ്രമാണം:14871 2022 newbuilding 2.jpeg | പ്രമാണം:14871 2022 newbuilding 2.jpeg | ||
പ്രമാണം:14871 2022 newbuilding 1.jpeg | പ്രമാണം:14871 2022 newbuilding 1.jpeg | ||
</gallery>സ്കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിലേക്ക് 12 ഫാനുകൾ സംഭാവന ചെയ്ത് പൂർവ്വ വിദ്യാർത്ഥികൾ മാതൃകയായി.. 2005 വർഷം ഈ സ്കൂളിൽ പഠിച്ചിരുന്ന ഏഴാം ക്ലാസ് വിദ്യാർത്ഥികളാണ് ഈ പ്രവർത്തനത്തിൽ പങ്കെടുത്തത്.. ഏകദേശം 22,000 രൂപ അതിനായി ഈ കുട്ടികൾ സമാഹരിച്ചു...നാല് റൂമുകളിൽ ഈ ഫാനുകൾ ഉപയോഗപ്പെടുത്തുന്നതോടുകൂടി കൂടുതൽ സൗകര്യങ്ങൾ കുട്ടികൾക്ക് ലഭിക്കും.. സ്കൂളിൽ വച്ച് നടത്തിയ ലഘുവായ ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.ഉഷ ടീച്ചർ ഫാനുകൾ ഏറ്റുവാങ്ങി.. പ്രസ്തുത ബാച്ചിലെ വിദ്യാർത്ഥിയായ ശ്രീ രാജേഷ് ആണ് ഈ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.. ഈ പൂർവ വിദ്യാർത്ഥികളോടുള്ള നന്ദിയും സ്നേഹവും അധ്യാപകർ അവരെ അറിയിച്ചു... | </gallery>സ്കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിലേക്ക് 12 ഫാനുകൾ സംഭാവന ചെയ്ത് പൂർവ്വ വിദ്യാർത്ഥികൾ മാതൃകയായി.. 2005 വർഷം ഈ സ്കൂളിൽ പഠിച്ചിരുന്ന ഏഴാം ക്ലാസ് വിദ്യാർത്ഥികളാണ് ഈ പ്രവർത്തനത്തിൽ പങ്കെടുത്തത്.. ഏകദേശം 22,000 രൂപ അതിനായി ഈ കുട്ടികൾ സമാഹരിച്ചു...നാല് റൂമുകളിൽ ഈ ഫാനുകൾ ഉപയോഗപ്പെടുത്തുന്നതോടുകൂടി കൂടുതൽ സൗകര്യങ്ങൾ കുട്ടികൾക്ക് ലഭിക്കും.. സ്കൂളിൽ വച്ച് നടത്തിയ ലഘുവായ ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.ഉഷ ടീച്ചർ ഫാനുകൾ ഏറ്റുവാങ്ങി.. പ്രസ്തുത ബാച്ചിലെ വിദ്യാർത്ഥിയായ ശ്രീ രാജേഷ് ആണ് ഈ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.. ഈ പൂർവ വിദ്യാർത്ഥികളോടുള്ള നന്ദിയും സ്നേഹവും അധ്യാപകർ അവരെ അറിയിച്ചു...<gallery heights="200"> | ||
പ്രമാണം:14871 2022 newfan 1.jpeg | |||
</gallery> | |||