"ഏര്യം വിദ്യാമിത്രം യു പി സ്കൂൾ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13568 evmups (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
13568 evmups (സംവാദം | സംഭാവനകൾ)
photo
 
വരി 5: വരി 5:
അയ്നെന്ത- അതിനെന്താണ് ,
അയ്നെന്ത- അതിനെന്താണ് ,


അടിച്ചിറ്റി-അടിച്ചൂറ്റി.
അടിച്ചിറ്റി-അടിച്ചൂറ്റി,
 
ഞങ്ങ - ഞങ്ങൾ,
 
കളഞ്ഞേ - കളയുക,
 
കേക്ക് - കേൾക്കുക,
 
കീഞ്ഞ് - ഇറങ്ങുക,
 
പാഞ്ഞ് - ഓടുക,