"സെന്റ് ജോസഫ്‍സ് യു.പി.എസ്. മണിയംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(SPORTS) |
(POSHAN ABHIYAN PRAVARTHANAGAL) |
||
വരി 87: | വരി 87: | ||
* റേഡിയോ ബെൽ മൌന്റ്റ് | * റേഡിയോ ബെൽ മൌന്റ്റ് | ||
സ്കൂളിന് സ്വന്തമായി ഒരു റേഡിയോ സ്റ്റേഷൻ ഉണ്ട് -RADIO BELL MOUNT റേഡിയോ ബെൽ മൗണ്ട് . ആദ്യകാലങ്ങളിൽ ഓൺലൈൻ ആയി അവതരിപ്പിച്ചിരുന്ന പരിപാടികൾ ഓഫ്‌ലൈൻ ആയാണ് ചെയ്യുന്നത് . തിങ്കൾ ,ബുധൻ , വെള്ളി ദിവസങ്ങളാണ് റേഡിയോയുടെ പ്രവർത്തന ദിനങ്ങൾ . കോളാമ്പി , പണ്ടൊരു ദിവസം , വീട്ടിലെ ഡോക്ടർ , നമ്മുക്ക് ചുറ്റും , ആർക്കാണോ എന്തോ , ഞാനോ നീയോ , മഞ്ചാടി , പാട്ടുപെട്ടി , കുട്ടിപാചകം എന്നിവയാണ് പ്രധാന പരിപാടികൾ . ലോക പ്രശസ്തമായ ഗോഡ് ടാലെന്റ്റ് മാത്രകയിൽ കേരളത്തിൽ ആദ്യമായി ഒരു സ്കൂൾ നടത്തുന്ന- | സ്കൂളിന് സ്വന്തമായി ഒരു റേഡിയോ സ്റ്റേഷൻ ഉണ്ട് -RADIO BELL MOUNT റേഡിയോ ബെൽ മൗണ്ട് . ആദ്യകാലങ്ങളിൽ ഓൺലൈൻ ആയി അവതരിപ്പിച്ചിരുന്ന പരിപാടികൾ ഓഫ്‌ലൈൻ ആയാണ് ചെയ്യുന്നത് . തിങ്കൾ ,ബുധൻ , വെള്ളി ദിവസങ്ങളാണ് റേഡിയോയുടെ പ്രവർത്തന ദിനങ്ങൾ . കോളാമ്പി , പണ്ടൊരു ദിവസം , വീട്ടിലെ ഡോക്ടർ , നമ്മുക്ക് ചുറ്റും , ആർക്കാണോ എന്തോ , ഞാനോ നീയോ , മഞ്ചാടി , പാട്ടുപെട്ടി , കുട്ടിപാചകം എന്നിവയാണ് പ്രധാന പരിപാടികൾ . ലോക പ്രശസ്തമായ ഗോഡ് ടാലെന്റ്റ് മാത്രകയിൽ കേരളത്തിൽ ആദ്യമായി ഒരു സ്കൂൾ നടത്തുന്ന- KERALA'S GOT TALENT (കേരളാസ് ഗോഡ് ടാലെന്റ്റ് )കുട്ടികൾ ചെയ്യുന്ന പ്രത്യേക പരിപാടിയാണ് . പ്രശസ്തമായ വ്യക്തികളെ ഇന്റർവ്യൂ ചെയ്യുന്ന പരിപാടിയായ -MY STORY( മൈ സ്റ്റോറി)യിൽ നിരവധി പ്രശസ്തർ പങ്കെടുത്തിട്ടുണ്ട് .കുട്ടികൾക്കുള്ള വളരെ വൈവിധ്യമാർന്ന പരിപാടികളുമായി മികച്ച രീതിയിൽ മുന്നോട്ടുപോകുന്ന സ്കൂൾ റേഡിയോ സ്കൂളിന്റെ മാത്രം പ്രത്യേകതയാണ് | ||
* | * | ||
* മോറൽ ക്ലബ് | * മോറൽ ക്ലബ് | ||
കുട്ടികളിൽ ധാർമ്മിക മൂല്യങ്ങളും ബോധവും വളർത്തുന്നതിന് ഉതകുന്ന പ്രവർത്തനങൾ സിസ്റ്റർ ജേക്കബിന്റെ നേതൃത്വത്തിൽ | കുട്ടികളിൽ ധാർമ്മിക മൂല്യങ്ങളും ബോധവും വളർത്തുന്നതിന് ഉതകുന്ന പ്രവർത്തനങൾ സിസ്റ്റർ ജേക്കബിന്റെ നേതൃത്വത്തിൽ | ||
ആഴ്ചയിലൊരിക്കൽ നടത്തുന്നു. | |||
* ഒറെറ്ററി ക്ലബ് | |||
കുട്ടികളിലെ പ്രസംഗകല വർധിപ്പിക്കുന്നതിനു കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒറെറ്ററി ക്ലബ് പ്രവർത്തിക്കുന്നത്. ദിനാചരണങ്ങളുടെ ഭാഗമായി ക്ലാസ്സ് തല, സ്കൂൾ തല മത്സരങ്ങൾ നടത്തുന്നു. ഇതിനു സി. മേരി ആൻറണി നേതൃത്വം നൽകുന്നു. | |||
* ശാസ്ത്ര ക്ലബ് | |||
കുട്ടികളിൽ ശാസ്ത്രമനോഭാവവും നിരീക്ഷണപാടവും വളർത്തുന്നതിനു അനുയോജ്യമായ പ്രവർത്തനങ്ങൾ സിസ്റ്റർ സമാന്ത | |||
ലിസ് സെബാസ്ററ്യന്റെ മേൽനോട്ടത്തിൽ നടത്തുന്നു. | |||
* ഗണിത ക്ലബ് | * ഗണിത ക്ലബ് | ||
വരി 107: | വരി 111: | ||
പ്രവർത്തനങ്ങൾക്ക് ശ്രീമതി മെർലിൻ സി. ജേക്കബ് നേതൃത്വം നൽകുന്നു. | പ്രവർത്തനങ്ങൾക്ക് ശ്രീമതി മെർലിൻ സി. ജേക്കബ് നേതൃത്വം നൽകുന്നു. | ||
*മ്യൂസിക് &ഡാൻസ് ക്ലബ് | |||
* | |||
കുട്ടികളിലെ സംഗീത നൃത്ത വാസനകളെ പരിപോഷിപ്പിക്കുന്നതിനും പ്രകടിപ്പിക്കുന്നതിനും സജ്ജമാക്കുന്ന പ്രവർത്തനങ്ങൾ | |||
നടത്തുന്നു. ഇതിനു സിസ്റ്റർ സിന്ധു ജോർജ് നേതൃത്വം നൽകുന്നു. | |||
* | *പരിസ്‌ഥിതി ക്ലബ് | ||
പരിസ്ഥിതി സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത കുട്ടികൾ മനസിലാക്കുന്നതിനു മാസത്തിൽ രണ്ട് തവണ ശ്രീമതി. ആൻസി ഫ്രാന്സിസിന്റെ നേതൃത്വത്തിൽ ക്ലബ് അംഗങ്ങൾ ഒന്നിച്ചു കൂടി പ്രവർത്തനം നടത്തുന്നു. | |||
* | * ഹെൽത്ത് കാർഡ് | ||
കുട്ടികളുടെ ആരോഗ്യത്തിനു വളരെയേറെ പ്രാധാന്യം നൽകുന്നുണ്ട് . എല്ലാമാസവും മുഴുവൻ കുട്ടികളുടെയും ആരോഗ്യതിഥികൾ പരിശോദിച്ചു അവ ഓരോ കുട്ടിയുടെയും ഹെൽത്ത് കാർഡിൽ രേഖപെടുത്താറുണ്ട് | |||
* | * '''പോഷൻ അഭിയാൻ - പ്രവർത്തനങ്ങൾ (2022-2023)''' ണിയംകുന്ന് സെന്റ് ജോസഫ്സ് സ്കൂളിൽ പോഷൻ അഭിയാൻ പദ്ധതിയുടെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ നടത്തപ്പെടുകയുണ്ടായി. സ്കൂൾ PTA, M. PTA എന്നിവരുടെ സഹകരണത്തോടെ സ്കൂൾ ഉച്ചഭക്ഷണ പരിപാടിയുടെ അനുബന്ധമായുള്ള പോഷൻ അഭിയാൻ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടന്നു. ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂൾ തലത്തിൽ കുട്ടികൾ പ്രതിജ്ഞയെടുത്തു. ആരോഗ്യശുചിത്വശീലങ്ങളെ സംബന്ധിച്ച ക്ലാസ് അടുത്തുള്ള ആരോഗ്യകേന്ദ്രത്തിന്റെ സഹായത്തോടെ നടത്തി. കുട്ടികളുടെ പോഷകാഹാരത്തെ സംബന്ധിച്ചുള്ള വിവിധ വിഷയങ്ങൾ ക്ലാസിൽ ചർച്ച ചെയ്തു. എല്ലാ മാസവും സ്കൂളിലെ Noon meal -കമ്മിറ്റി യോഗം ചേർന്ന് അതാതു മാസത്തെ ഉച്ചഭക്ഷണ മെനു തയ്യാറാക്കി ആരോഗ്യകരമായ ഭക്ഷണം ഉറപ്പുവരുത്തുന്നു. പാൽ, മുട്ട, ഇലക്കറികൾ എന്നിവ ഉച്ചഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുന്നു. കൗമാരക്കാരായ പെൺകുട്ടികൾക്കുവേണ്ടി ഹെൽത്ത് & ആക്ടിവിറ്റി ക്ലാസുകൾ സ്കൂൾ തലത്തിൽ സംഘടിപ്പിച്ച് പ്രവർത്തനങ്ങൾ നടത്തി വരുന്നു. ന്യുട്രീഷ്യൻ,ആരോഗ്യകരമായ ഭക്ഷണ ശുചിത്വശീലങ്ങൾ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന്റെ My Gov. Portal മുഖാന്തിരം നടത്തപ്പെടുന്ന ഓൺലൈൻ ക്വിസ് മത്സരങ്ങളിൽ സ്കൂളിലെ ഭൂരിഭാഗം കുട്ടികളും പങ്കെടുക്കുന്നുണ്ട്. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |
14:25, 2 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോസഫ്‍സ് യു.പി.എസ്. മണിയംകുന്ന് | |
---|---|
[[File:|350px|upright=1]] | |
വിലാസം | |
മണിയം കുന്ന് പനച്ചിപ്പാറ പി.ഒ. , 686581 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 05 - 1905 |
വിവരങ്ങൾ | |
ഫോൺ | 0482 2272887 |
ഇമെയിൽ | sjmaniamkunnu2015@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32242 (സമേതം) |
യുഡൈസ് കോഡ് | 32100200702 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | ഈരാറ്റുപേട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഈരാറ്റുപേട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 08 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 105 |
പെൺകുട്ടികൾ | 94 |
ആകെ വിദ്യാർത്ഥികൾ | 199 |
അദ്ധ്യാപകർ | 10 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 199 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ സിന്ധു ജോർജ് |
പി.ടി.എ. പ്രസിഡണ്ട് | ജോയി ഫിലിപ്പ് |
എം.പി.ടി.എ. പ്രസിഡണ്ട് | സോണിയ ജോസഫ് |
അവസാനം തിരുത്തിയത് | |
02-12-2022 | 32242 |
ചരിത്രം
ആയിരങ്ങൾക്ക് അറിവിൻറെ പൊൻവെളിച്ചം വിതറി ഓമനകളുടെ മനസ്സിൽ വിശുദ്ധിയുടെ നക്ഷ്ത്രപ്രകാശമായി പൂഞ്ഞാർ പഞ്ചായത്തിൽ എട്ടാം വാർഡിൽ പനച്ചിക്കപാറ പാതംപുഴ റോഡിൻ അരുകിൽ മണിയംകുന്ന് St. Joseph UP School ഈ നാടിൻറെ അഭിമാനസ്തംഭം ആണ്. പാല educational ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന Aided Management സ്കൂൾ ആണ് ഇത്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
* ക്ലീൻ & സേഫ് ക്യാബസ് * ഇക്കോ ഫ്രെണ്ട് ക്യാബസ് * ഇന്റർനെറ്റ് സൌകര്യം * കമ്പ്യൂട്ടർ ലാബ് * ലൈബ്രറി * കളിസഥലം * പച്ചക്കറിതോട്ടം * പൂന്തോട്ടം * സ്റ്റോർ * ചുറ്റുമതിൽ & ഗേറ്റ് * ഹെൽത്ത് കോർണർ & നഴ്സിംഗ് സർവീസ് * വൈദ്യുതീകരിച്ച ക്ലാസ്സ് മുറികൾ
==പാഠ്യേതര പ്രവർത്തനങ്ങൾ
- ഇംഗ്ലീഷ് ഹിൽ
ഇംഗ്ലീഷ് ഒരു ആഗോള ഭാഷയാണ് . ഇംഗ്ലീഷ് ഭാഷയോടുള്ള ഭയം നീക്കി , ആ ഭാഷ വളരെ അനായാസവും രസകരവുമായ വിധത്തിൽ സ്വായത്തമാക്കാനുള്ള ഒരു പ്രവർത്തനമാണ് ഇംഗ്ലീഷ് ഹിൽ . കോവിട് കാലത്തു തുടങ്ങിയ ഈ പരിശീലന പരിപാടി ഇപ്പോഴും വിജയകരമായി തുടർന്ന് പോകുന്നു
- റേഡിയോ ബെൽ മൌന്റ്റ്
സ്കൂളിന് സ്വന്തമായി ഒരു റേഡിയോ സ്റ്റേഷൻ ഉണ്ട് -RADIO BELL MOUNT റേഡിയോ ബെൽ മൗണ്ട് . ആദ്യകാലങ്ങളിൽ ഓൺലൈൻ ആയി അവതരിപ്പിച്ചിരുന്ന പരിപാടികൾ ഓഫ്‌ലൈൻ ആയാണ് ചെയ്യുന്നത് . തിങ്കൾ ,ബുധൻ , വെള്ളി ദിവസങ്ങളാണ് റേഡിയോയുടെ പ്രവർത്തന ദിനങ്ങൾ . കോളാമ്പി , പണ്ടൊരു ദിവസം , വീട്ടിലെ ഡോക്ടർ , നമ്മുക്ക് ചുറ്റും , ആർക്കാണോ എന്തോ , ഞാനോ നീയോ , മഞ്ചാടി , പാട്ടുപെട്ടി , കുട്ടിപാചകം എന്നിവയാണ് പ്രധാന പരിപാടികൾ . ലോക പ്രശസ്തമായ ഗോഡ് ടാലെന്റ്റ് മാത്രകയിൽ കേരളത്തിൽ ആദ്യമായി ഒരു സ്കൂൾ നടത്തുന്ന- KERALA'S GOT TALENT (കേരളാസ് ഗോഡ് ടാലെന്റ്റ് )കുട്ടികൾ ചെയ്യുന്ന പ്രത്യേക പരിപാടിയാണ് . പ്രശസ്തമായ വ്യക്തികളെ ഇന്റർവ്യൂ ചെയ്യുന്ന പരിപാടിയായ -MY STORY( മൈ സ്റ്റോറി)യിൽ നിരവധി പ്രശസ്തർ പങ്കെടുത്തിട്ടുണ്ട് .കുട്ടികൾക്കുള്ള വളരെ വൈവിധ്യമാർന്ന പരിപാടികളുമായി മികച്ച രീതിയിൽ മുന്നോട്ടുപോകുന്ന സ്കൂൾ റേഡിയോ സ്കൂളിന്റെ മാത്രം പ്രത്യേകതയാണ്
- മോറൽ ക്ലബ്
കുട്ടികളിൽ ധാർമ്മിക മൂല്യങ്ങളും ബോധവും വളർത്തുന്നതിന് ഉതകുന്ന പ്രവർത്തനങൾ സിസ്റ്റർ ജേക്കബിന്റെ നേതൃത്വത്തിൽ
ആഴ്ചയിലൊരിക്കൽ നടത്തുന്നു.
- ഒറെറ്ററി ക്ലബ്
കുട്ടികളിലെ പ്രസംഗകല വർധിപ്പിക്കുന്നതിനു കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒറെറ്ററി ക്ലബ് പ്രവർത്തിക്കുന്നത്. ദിനാചരണങ്ങളുടെ ഭാഗമായി ക്ലാസ്സ് തല, സ്കൂൾ തല മത്സരങ്ങൾ നടത്തുന്നു. ഇതിനു സി. മേരി ആൻറണി നേതൃത്വം നൽകുന്നു.
- ശാസ്ത്ര ക്ലബ്
കുട്ടികളിൽ ശാസ്ത്രമനോഭാവവും നിരീക്ഷണപാടവും വളർത്തുന്നതിനു അനുയോജ്യമായ പ്രവർത്തനങ്ങൾ സിസ്റ്റർ സമാന്ത
ലിസ് സെബാസ്ററ്യന്റെ മേൽനോട്ടത്തിൽ നടത്തുന്നു.
- ഗണിത ക്ലബ്
ഗണിതാവബോധം കുട്ടികളിൽ പരിശീലിപ്പിക്കുന്നത്തിനും ഗണിത ചിന്തകൾ കുട്ടികളിൽ സ്വാംശീകരിക്കുന്നതിനും ഉതകുന്ന
പ്രവർത്തനങ്ങൾക്ക് ശ്രീമതി മെർലിൻ സി. ജേക്കബ് നേതൃത്വം നൽകുന്നു.
- മ്യൂസിക് &ഡാൻസ് ക്ലബ്
കുട്ടികളിലെ സംഗീത നൃത്ത വാസനകളെ പരിപോഷിപ്പിക്കുന്നതിനും പ്രകടിപ്പിക്കുന്നതിനും സജ്ജമാക്കുന്ന പ്രവർത്തനങ്ങൾ
നടത്തുന്നു. ഇതിനു സിസ്റ്റർ സിന്ധു ജോർജ് നേതൃത്വം നൽകുന്നു.
- പരിസ്‌ഥിതി ക്ലബ്
പരിസ്ഥിതി സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത കുട്ടികൾ മനസിലാക്കുന്നതിനു മാസത്തിൽ രണ്ട് തവണ ശ്രീമതി. ആൻസി ഫ്രാന്സിസിന്റെ നേതൃത്വത്തിൽ ക്ലബ് അംഗങ്ങൾ ഒന്നിച്ചു കൂടി പ്രവർത്തനം നടത്തുന്നു.
- ഹെൽത്ത് കാർഡ്
കുട്ടികളുടെ ആരോഗ്യത്തിനു വളരെയേറെ പ്രാധാന്യം നൽകുന്നുണ്ട് . എല്ലാമാസവും മുഴുവൻ കുട്ടികളുടെയും ആരോഗ്യതിഥികൾ പരിശോദിച്ചു അവ ഓരോ കുട്ടിയുടെയും ഹെൽത്ത് കാർഡിൽ രേഖപെടുത്താറുണ്ട്
- പോഷൻ അഭിയാൻ - പ്രവർത്തനങ്ങൾ (2022-2023) ണിയംകുന്ന് സെന്റ് ജോസഫ്സ് സ്കൂളിൽ പോഷൻ അഭിയാൻ പദ്ധതിയുടെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ നടത്തപ്പെടുകയുണ്ടായി. സ്കൂൾ PTA, M. PTA എന്നിവരുടെ സഹകരണത്തോടെ സ്കൂൾ ഉച്ചഭക്ഷണ പരിപാടിയുടെ അനുബന്ധമായുള്ള പോഷൻ അഭിയാൻ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടന്നു. ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂൾ തലത്തിൽ കുട്ടികൾ പ്രതിജ്ഞയെടുത്തു. ആരോഗ്യശുചിത്വശീലങ്ങളെ സംബന്ധിച്ച ക്ലാസ് അടുത്തുള്ള ആരോഗ്യകേന്ദ്രത്തിന്റെ സഹായത്തോടെ നടത്തി. കുട്ടികളുടെ പോഷകാഹാരത്തെ സംബന്ധിച്ചുള്ള വിവിധ വിഷയങ്ങൾ ക്ലാസിൽ ചർച്ച ചെയ്തു. എല്ലാ മാസവും സ്കൂളിലെ Noon meal -കമ്മിറ്റി യോഗം ചേർന്ന് അതാതു മാസത്തെ ഉച്ചഭക്ഷണ മെനു തയ്യാറാക്കി ആരോഗ്യകരമായ ഭക്ഷണം ഉറപ്പുവരുത്തുന്നു. പാൽ, മുട്ട, ഇലക്കറികൾ എന്നിവ ഉച്ചഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുന്നു. കൗമാരക്കാരായ പെൺകുട്ടികൾക്കുവേണ്ടി ഹെൽത്ത് & ആക്ടിവിറ്റി ക്ലാസുകൾ സ്കൂൾ തലത്തിൽ സംഘടിപ്പിച്ച് പ്രവർത്തനങ്ങൾ നടത്തി വരുന്നു. ന്യുട്രീഷ്യൻ,ആരോഗ്യകരമായ ഭക്ഷണ ശുചിത്വശീലങ്ങൾ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന്റെ My Gov. Portal മുഖാന്തിരം നടത്തപ്പെടുന്ന ഓൺലൈൻ ക്വിസ് മത്സരങ്ങളിൽ സ്കൂളിലെ ഭൂരിഭാഗം കുട്ടികളും പങ്കെടുക്കുന്നുണ്ട്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
2015-2016
- ഉപജില്ലാ സോഷ്യൽസയൻസ് മേളയിൽ ഫസ്റ്റ് ഓവറോൾ
- ഉപജില്ല ഗണിതശാസ്ത്ര മേളയിൽ ഫസ്റ്റ് ഓവറോൾ
- ഉപജില്ല ശാസ്ത്രമേളയിൽ ഫസ്റ്റ് ഓവറോൾ
- ഉപജില്ല പ്രവർത്തി പരിചയമേളയിൽ സെക്കന്റ് ഓവറോൾ
- ഡി സി എൽ ഐ കൃു പരീക്ഷയിൽ 126 കുട്ടികൾക്ക് A ഗ്രേഡും 3 കുട്ടികൾക്ക് CASH അവാർഡും
- മികച്ച സ്കൂളിനുള്ള BRIGHT STAR AWARD കരസ്ഥമാക്കി
- ഉപജില്ലാ കലോത്സവത്തിൽ LP, UP വിഭാഗം സെക്കന്റ് ഓവറോൾ
- K C S L റാലിയിൽ UP വിഭാഗം ഓവറോൾ ഫസ്റ്റും CASH അവാർഡും കരസ്ഥമാക്കി
- ചൊക്ലേററ് ക്വിസ് മത്സരത്തിൽ UP വിഭാഗം ഫസ്റ്റ് ഓവറോൾ
- B R C ,C R C ഗണിത നാടകത്തിൽ ഫസ്റ്റ് ഓവറോൾ
2016-2017
- ഉപജില്ല ഗണിത ശാസ്ത്ര മേളയിൽ ഫസ്റ്റ് ഓവറോൾ
- ഉപജില്ല ശാസ്ത്രമേളയിൽ സെക്കന്റ് ഓവറോൾ
- ഉപജില്ല സോഷ്യൽ സയൻസ് മേളയിൽ സെക്കന്റ് ഓവറോൾ
- ഉപജില്ല കാലോത്സവത്തിൽ LP വിഭാഗം സെക്കന്റ് ഓവറോൾ
- ഉപജില്ല കലോത്സവത്തിൽ UP വിഭാഗം തേർഡ് ഓവറോൾ
- D C L റ്റാലൻറ് ഫെസ്റ്റ് അരുവിത്തുറ മേഖലയിൽ UP വിഭാഗം ഫസ്റ്റ് ഓവറോൾ
- ഉപജില്ല സോഷ്യൽ സയൻസ് ക്വിസിൽ ഫസ്റ്റ് ഓവറോൾ
- ഉപജില്ല സ്പോർട്സ് മത്സരത്തിൽ മാർച്ച് ഫാസ്റ്റ് ഇനത്തിൽ ഫസ്റ്റ് ഓവറോൾ
- D C L IQ പരീക്ഷയിൽ LP വിഭാഗം 4 കുട്ടികൾ CASH അവാർഡും UP വിഭാഗം 96 കുട്ടികൾ A ഗ്രേഡും കരസ്ഥമാക്കി.
2018-2019
- ഉപജില്ല കാലോത്സവത്തിൽ LP വിഭാഗം തേർഡ് ഓവറോൾ
- ഉപജില്ല കാലോത്സവത്തിൽ UP വിഭാഗം സെക്കന്റ് ഓവറോൾ
- ഉപജില്ല സോഷ്യൽ സയൻസ് മേളയിൽ LP വിഭാഗം ഫസ്റ്റ് ഓവറോൾ
- ഉപജില്ല സോഷ്യൽ സയൻസ് മേളയിൽ UP വിഭാഗം സെക്കന്റ് ഓവറോൾ
- ഉപജില്ല ശാസ്ത്രമേളയിൽ LP വിഭാഗം ഫസ്റ്റ് ഓവറോൾ
- ഉപജില്ല ഗണിത ശാസ്ത്ര മേളയിൽ LP വിഭാഗം തേർഡ് ഓവറോൾ
- ഉപജില്ല ഗണിത ശാസ്ത്ര മേളയിൽ UP വിഭാഗം സെക്കന്റ് ഓവറോൾ
- ഉപജില്ല പ്രവർത്തി പരിചയമേളയിൽ UP വിഭാഗം സെക്കന്റ് ഓവറോൾ
2019- 2020
- ഉപജില്ല കാലോത്സവത്തിൽ LP വിഭാഗം സെക്കന്റ് ഓവറോൾ
- ഉപജില്ല കാലോത്സവത്തിൽ UP വിഭാഗം സെക്കന്റ് ഓവറോൾ
- ഉപജില്ല ശാസ്ത്രമേളയിൽ LP വിഭാഗം ഫസ്റ്റ് ഓവറോൾ
- ഉപജില്ല സോഷ്യൽ സയൻസ് മേളയിൽ LP വിഭാഗം ഫസ്റ്റ് ഓവറോൾ
- ഉപജില്ല സോഷ്യൽ സയൻസ് മേളയിൽ UP വിഭാഗം തേർഡ് ഓവറോൾ
- ഉപജില്ല ഗണിത ശാസ്ത്ര മേളയിൽ LP വിഭാഗം സെക്കന്റ് ഓവറോൾ
- ഉപജില്ല ഗണിത ശാസ്ത്ര മേളയിൽ UP വിഭാഗം സെക്കന്റ് ഓവറോൾ
- ഉപജില്ല പ്രവർത്തി പരിചയമേളയിൽ UP വിഭാഗം തേർഡ് ഓവറോൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32242
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ