"സെന്റ് ജോസഫ്‍സ് യു.പി.എസ്. മണിയംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

LIBRARY
(MALAYALATHILAKKAM)
(LIBRARY)
വരി 118: വരി 118:

മലയാള ഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കയി മലയാളത്തിളക്കം ക്ലാസ്സുകൾ നൽകുന്നുണ്ട്. ചെറിയ പദങ്ങൾ, കുട്ടിക്കവിതകൾ, വായനാ കാർഡുകൾ എന്നിവയിലൂടെയെല്ലാം കുട്ടികൾ മാതൃഭാഷയിൽ മുന്നേറുന്നു.
മലയാള ഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കയി മലയാളത്തിളക്കം ക്ലാസ്സുകൾ നൽകുന്നുണ്ട്. ചെറിയ പദങ്ങൾ, കുട്ടിക്കവിതകൾ, വായനാ കാർഡുകൾ എന്നിവയിലൂടെയെല്ലാം കുട്ടികൾ മാതൃഭാഷയിൽ മുന്നേറുന്നു.
* '''ലൈബ്രറി'''                           
വായനയുടെ മഹത്വം വിളിച്ചോതുന്ന ലൈബ്രറി സ്കൂളിൽ സജ്ജമാണ്. കുട്ടികളെല്ലാവരും അത് ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. എല്ലാ ക്ലാസുകാർക്കും കൃത്യമായി പുസ്തകങ്ങൾ വിതരണം ചെയ്യുകയും അവ രേഖപ്പെടുത്തുകയും ചെയ്യുന്നു.  പ്രൈമറി കുട്ടികൾക്ക് മാത്രമായി വായനാമൂല പ്രതൃകമുണ്ട്.
*പരിസ്‌ഥിതി ക്ലബ്‌
*പരിസ്‌ഥിതി ക്ലബ്‌

94

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1874512" എന്ന താളിൽനിന്ന് ശേഖരിച്ചത്