"സെന്റ് ജോസഫ്‍സ് യു.പി.എസ്. മണിയംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MALAYALATHILAKKAM
(MATHS LAB)
(MALAYALATHILAKKAM)
വരി 92: വരി 92:
* മോറൽ ക്ലബ്‌
* മോറൽ ക്ലബ്‌

കുട്ടികളിൽ ധാർമ്മിക മൂല്യങ്ങളും ബോധവും വളർത്തുന്നതിന് ഉതകുന്ന പ്രവർത്തനങൾ സിസ്റ്റർ ജേക്കബിന്റെ നേതൃത്വത്തിൽ  
കുട്ടികളിൽ ധാർമ്മിക മൂല്യങ്ങളും ബോധവും വളർത്തുന്നതിന് ഉതകുന്ന പ്രവർത്തനങൾ സിസ്റ്റർ ജേക്കബിന്റെ നേതൃത്വത്തിൽ ആഴ്ചയിലൊരിക്കൽ നടത്തുന്നു.  
 
ആഴ്ചയിലൊരിക്കൽ നടത്തുന്നു.

* സ്‌പീക്കേഴ്സ് കോർണർ  
* സ്‌പീക്കേഴ്സ് കോർണർ  
വരി 117: വരി 115:
ലോക കപ്പ് ഫുട്ബോൾ മത്സരങ്ങളെ പഠനവസരമാക്കുന്ന പ്രിത്യേക പരിപാടി . ലോകം മുഴുവൻ ആവേശത്തോടെ കാത്തിരുന്ന ഫുട്ബോൾ മാമാങ്കം കൊടിയേറിയ ഈ സാഹചര്യത്തത്തിൽ കുട്ടികളിലേക്കും അതിൻ്റെ ആവേശം നിറയ്ക്കുന്നതാണ് Goal 10 challenge. ഫുട്ബോളിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ വിവരങ്ങൾ, മത്സരത്തെപ്പറ്റിയുള്ള വിശദാംശങ്ങൾ തുടങ്ങി ഡയറി തയ്യാറാക്കൽ എന്നിവയാണ് പ്രവർത്തനങ്ങൾ. Goal 10  challenge ലൂടെ ഫുട്ബോളിലൂടെ ധാരാളം അറിവുകൾ സ്വായത്തമാക്കുന്നു.  

* '''മലയാളത്തിളക്കം''' 
മലയാള ഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കയി മലയാളത്തിളക്കം ക്ലാസ്സുകൾ നൽകുന്നുണ്ട്. ചെറിയ പദങ്ങൾ, കുട്ടിക്കവിതകൾ, വായനാ കാർഡുകൾ എന്നിവയിലൂടെയെല്ലാം കുട്ടികൾ മാതൃഭാഷയിൽ മുന്നേറുന്നു.
*പരിസ്‌ഥിതി ക്ലബ്‌
*പരിസ്‌ഥിതി ക്ലബ്‌

94

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1874510" എന്ന താളിൽനിന്ന് ശേഖരിച്ചത്