"സി എച്ച് എം എച്ച് എസ് എളയാവൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13014 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
13014 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 4: വരി 4:
<small>കണ്ണൂർ: കണ്ണൂർ നോർത്ത് ഉപജില്ലാ കലോൽസവത്തിൽ ഹൈസ്ക്കൂൾ വിഭാഗം ജനറൽ സംസ്കൃതോത്സവം അറബിക് കലോത്സവം ഓവർ ഓൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ സിഎച്ച്എം ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്ക് പിടി എ യുടെയും മാനേജ്മെന്റിന്റെ  നേതൃത്വത്തിൽ സ്വീകരണവും അനുമോദനവും നല്കി.</small>

<small>പിടി എ പ്രസിഡണ്ട് മുഹമ്മദലി കൂടാളിയുടെ അദ്ധ്യക്ഷത യിൽ ചേർന്ന യോഗം മാനേജർ.പി എ. കരീം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സുഹൈൽ സി. സ്വാഗതം ആശംസിച്ചു. പ്രഥമാധ്യാപകൻ സുബൈർ പി.പി. അനുമോദനപ്രസംഗം നടത്തി. സ്റ്റാഫ് സെക്രട്ടറി കൃഷ്ണ കുമാർ എസ് ആർ ജി കൺവീനർ പ്രകാശൻ.എ അക്കാദമിക് എൻഹാൻസ്മെൻറ് കൺവീനർ പി.സി. മഹമൂദ് പുഷ്പജൻ.കെആരിഫ് പി.എന്നിവർ സംസാരിച്ചു</small>
<small>പിടി എ പ്രസിഡണ്ട് മുഹമ്മദലി കൂടാളിയുടെ അദ്ധ്യക്ഷത യിൽ ചേർന്ന യോഗം മാനേജർ.പി എ. കരീം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സുഹൈൽ സി. സ്വാഗതം ആശംസിച്ചു. പ്രഥമാധ്യാപകൻ സുബൈർ പി.പി. അനുമോദനപ്രസംഗം നടത്തി. സ്റ്റാഫ് സെക്രട്ടറി കൃഷ്ണ കുമാർ എസ് ആർ ജി കൺവീനർ പ്രകാശൻ.എ അക്കാദമിക് എൻഹാൻസ്മെൻറ് കൺവീനർ പി.സി. മഹമൂദ് , പുഷ്പജൻ.കെ ,ആരിഫ് പി.എന്നിവർ സംസാരിച്ചു</small>