"കരിപ്പാൽ എസ് വി യു പി സ്കൂൾ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13748 (സംവാദം | സംഭാവനകൾ)
13748 (സംവാദം | സംഭാവനകൾ)
വരി 168: വരി 168:

2017 മുതൽ ഉർദു വിഷയം കൈകാര്യം ചെയ്യുന്നത് സന്തോഷ്‌ മാസ്റ്ററാണ്. 2018ൽ ബി.ആർ.സി. നിർദ്ദേശപ്രകാരം സ്കൂൾ തലത്തിൽ നടത്തിയ പഠനോത്സവം പരിപാടിയിൽ ഉർദു ക്ലബ്ബ് നടത്തിയ പ്രവർത്തനവും പ്രദർശനവും കുട്ടികളെ ഏറെ ആകർഷിക്കുന്ന ഒന്നായിരുന്നു. കേരള ഉർദു ടീച്ചേർസ് ആക്കാദമിക് കൗൺസിൽ നടത്തുന്ന 'അല്ലാമ ഇക്ബാൽ ടാലെന്റ് ടെസ്റ്റിൽ സ്ഥിരമായി കുട്ടികളെ പങ്കെടുപ്പിക്കുന്നുണ്ട്. അതിനായി കുട്ടികൾക്ക് പ്രത്യേക ക്ലാസുകൾ കൊടുക്കുന്നു.    2021-22 ൽ സംസ്ഥാനതലത്തിൽ ഓൺലൈനിൽ നടത്തിയ ഈ ടെസ്റ്റിൽ അഞ്ചാം ക്ലാസ്സിലെ ഫാത്തിമത്ത് നാഫിഹ ടി പി. A+ കരസ്തമാക്കിയത് സ്കൂളിന് അഭിമാനകരമായ നേട്ടമാണ്.

'''2022-23''' അധ്യയന വർഷത്തെ അല്ലാമാ ഇക്ബാൽ ടാലന്റ് ടെസ്റ്റിൽ നമ്മുടെ വിദ്യാലയത്തിൽ നിന്നും  6   കുട്ടികൾ പങ്കെടുത്തു.മുഴുവൻ കുട്ടികളും ഗ്രേഡിന്  അർഹരായി .

== '''ഇംഗ്ലീഷ് ക്ലബ്‌''' ==
== '''ഇംഗ്ലീഷ് ക്ലബ്‌''' ==