"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43034 (സംവാദം | സംഭാവനകൾ)
No edit summary
43034 (സംവാദം | സംഭാവനകൾ)
No edit summary
വരി 269: വരി 269:
* '''ഇനിയൊരു യുദ്ധം വേണ്ട., സെന്റ്.മേരീസ് ഹയർ സെക്കൻഡറി ചരിത്ര വിദ്യാർഥി കൂട്ടായ്മ.'''
* '''ഇനിയൊരു യുദ്ധം വേണ്ട., സെന്റ്.മേരീസ് ഹയർ സെക്കൻഡറി ചരിത്ര വിദ്യാർഥി കൂട്ടായ്മ.'''


ഇനിയൊരു യുദ്ധം വേണ്ട എന്ന ആഹ്വാനവുമായി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ ചരിത്ര വിദ്യാർഥി ക്ലബ്ബും എൻ. സി. സി, എൻ. എസ്. എസ് വിദ്യാർഥികളും പാളയം രക്തസാക്ഷി മണ്ഡപത്തിൽ സമാധാന സന്ദേശ സംഗമം സംഘടിപ്പിച്ചു. ആഗസ്റ്റ് 6 ഹിരോഷിമാ ദിനത്തിന്റെ കണ്ണീരിൽ കുതിർന്ന ഓർമ്മയിൽ ഇനിയൊരു യുദ്ധം വേണ്ട എന്ന സമാധാന സന്ദേശം ജനമനസ്സുകളോട് പങ്കുവെച്ചു. ആണവായുധ വിസ്ഫോടനം കഴിഞ്ഞു 75 വർഷങ്ങൾ പിന്നിട്ടിട്ടും ശ്വസിക്കാൻ ഇപ്പോഴും ശുദ്ധമായ പ്രാണവായു കിട്ടാത്ത ജപ്പാനിലെ വേദനിപ്പിക്കുന്ന അവസ്ഥ നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. എത്ര ദുരന്തങ്ങൾ നേരിട്ടിട്ടും യുദ്ധക്കൊതി മാറാത്ത ചില ഭരണാധികാരികളുടെ ക്രൂരത   ലോകജനതയുടെ സമാധാനം  കെടുത്തിക്കളയുന്നു എന്ന യാഥാർത്ഥ്യം നാം തിരിച്ചറിയേണ്ടതുണ്ട്. പശ്ചിമേഷ്യൻ രാജ്യങ്ങളിലും, ഉക്രൈനിലും ലിബിയയിലും അനേകം ചെറു രാജ്യങ്ങളിലും സാമ്രാജ്യ ശക്തികളുടെ കടന്നുകയറ്റം ലോകജനതയ്ക്ക്  ഭീഷണിയുയർത്തുന്നു. ഈ പശ്ചാത്തലത്തിലാണ്  പട്ടം സെന്റ് മേരീസ് സ്കൂളിലെ  വിദ്യാർഥികളും അധ്യാപകരും ഇത്തരത്തിൽ ഒരു സംഗമം നടത്തിയത്. സ്ഥലം എംഎൽഎ അഡ്വക്കേറ്റ് വി. കെ പ്രശാന്ത് മുഖ്യസന്ദേശം നൽകി. യുദ്ധവിരുദ്ധ പ്രതിജ്ഞ, ദേശീയ ഗാനം  ദേശഭക്തിഗാനം, എന്നിവ നടത്തി.സ്കൂൾ പ്രിൻസിപ്പൽ ഫാദർ ബാബു.ടി അധ്യക്ഷനായിരുന്നു. വൈസ് പ്രിൻസിപ്പൽ  ശ്രീ. ബിജോ ഗീവറുഗീസ്. ഹിസ്റ്ററി വിഭാഗം സബ്. കൗൺസിൽ ലീഡർ  ബിന്നി സാഹിതീ, ക്ലബ്ബ് കൺവീനർ ബിജു തോമസ്, എസ്. ആർ.ജി കൺവീനർ ലാൽ എം തോമസ്, അധ്യാപകരായ  അജിത്ത് എൽ. എ, ആശിഷ് വത്സലം, ബിജു ബോസ്, ഷാജി, മേരി പുഷ്പം,  ആശാ ജെ  പങ്ങാട്ട്, നിഷ അലക്സ്, സിസ്റ്റർ റീജ, മെഴ്സി ഫിലിപ്പ്,ലീന, സെൽവി ലൂയിസ് എന്നിവർ നേതൃത്വം നൽകി.
ഇനിയൊരു യുദ്ധം വേണ്ട എന്ന ആഹ്വാനവുമായി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ ചരിത്ര വിദ്യാർഥി ക്ലബ്ബും എൻ. സി. സി, എൻ. എസ്. എസ് വിദ്യാർഥികളും പാളയം രക്തസാക്ഷി മണ്ഡപത്തിൽ സമാധാന സന്ദേശ സംഗമം സംഘടിപ്പിച്ചു. ആഗസ്റ്റ് 6 ഹിരോഷിമാ ദിനത്തിന്റെ കണ്ണീരിൽ കുതിർന്ന ഓർമ്മയിൽ ഇനിയൊരു യുദ്ധം വേണ്ട എന്ന സമാധാന സന്ദേശം ജനമനസ്സുകളോട് പങ്കുവെച്ചു. ആണവായുധ വിസ്ഫോടനം കഴിഞ്ഞു 75 വർഷങ്ങൾ പിന്നിട്ടിട്ടും ശ്വസിക്കാൻ ഇപ്പോഴും ശുദ്ധമായ പ്രാണവായു കിട്ടാത്ത ജപ്പാനിലെ വേദനിപ്പിക്കുന്ന അവസ്ഥ നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. എത്ര ദുരന്തങ്ങൾ നേരിട്ടിട്ടും യുദ്ധക്കൊതി മാറാത്ത ചില ഭരണാധികാരികളുടെ ക്രൂരത   ലോകജനതയുടെ സമാധാനം  കെടുത്തിക്കളയുന്നു എന്ന യാഥാർത്ഥ്യം നാം തിരിച്ചറിയേണ്ടതുണ്ട്. പശ്ചിമേഷ്യൻ രാജ്യങ്ങളിലും, ഉക്രൈനിലും ലിബിയയിലും അനേകം ചെറു രാജ്യങ്ങളിലും സാമ്രാജ്യ ശക്തികളുടെ കടന്നുകയറ്റം ലോകജനതയ്ക്ക്  ഭീഷണിയുയർത്തുന്നു. ഈ പശ്ചാത്തലത്തിലാണ്  പട്ടം സെന്റ് മേരീസ് സ്കൂളിലെ  വിദ്യാർഥികളും അധ്യാപകരും ഇത്തരത്തിൽ ഒരു സംഗമം നടത്തിയത്. സ്ഥലം എംഎൽഎ അഡ്വക്കേറ്റ് വി. കെ പ്രശാന്ത് മുഖ്യസന്ദേശം നൽകി. യുദ്ധവിരുദ്ധ പ്രതിജ്ഞ, ദേശീയ ഗാനം  ദേശഭക്തിഗാനം, എന്നിവ നടത്തി.സ്കൂൾ പ്രിൻസിപ്പൽ ഫാദർ ബാബു.ടി അധ്യക്ഷനായിരുന്നു. വൈസ് പ്രിൻസിപ്പൽ  ശ്രീ. ബിജോ ഗീവറുഗീസ്. ഹിസ്റ്ററി വിഭാഗം സബ്. കൗൺസിൽ ലീഡർ  ബിന്നി സാഹിതീ, ക്ലബ്ബ് കൺവീനർ ബിജു തോമസ്, എസ്. ആർ.ജി കൺവീനർ ലാൽ എം തോമസ്, അധ്യാപകരായ  അജിത്ത് എൽ. എ, ആശിഷ് വത്സലം, ബിജു ബോസ്, ഷാജി, മേരി പുഷ്പം,  ആശാ ജെ  പങ്ങാട്ട്, നിഷ അലക്സ്, സിസ്റ്റർ റീജ, മെഴ്സി ഫിലിപ്പ്,ലീന, സെൽവി ലൂയിസ് എന്നിവർ നേതൃത്വം നൽകി.<gallery>
 
പ്രമാണം:43034HD001.jpg
പ്രമാണം:43034HD002.jpg
</gallery>
* '''കേരള ചരിത്ര ക്വിസ്'''<nowiki/>'  
* '''കേരള ചരിത്ര ക്വിസ്'''<nowiki/>'  


വരി 281: വരി 283:
*'''പുസ്തക പ്രകാശനം'''
*'''പുസ്തക പ്രകാശനം'''


സെൻമേരിസ് ഹയർസെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര വിഭാഗം അധ്യാപകർ തയ്യാറാക്കിയ '''<nowiki/>'ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രം ഏടുകളിലൂടെ'''' സ്കൂൾ പ്രിൻസിപ്പൽ ഫാദർ ബാബു.ടി , വൈസ് പ്രിൻസിപ്പൽ ബിജോ ഗീവറുഗീസ്  എന്നിവർ പ്രകാശനം ചെയ്തു.
സെൻമേരിസ് ഹയർസെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര വിഭാഗം അധ്യാപകർ തയ്യാറാക്കിയ '''<nowiki/>'ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രം ഏടുകളിലൂടെ'''' സ്കൂൾ പ്രിൻസിപ്പൽ ഫാദർ ബാബു.ടി , വൈസ് പ്രിൻസിപ്പൽ ബിജോ ഗീവറുഗീസ്  എന്നിവർ പ്രകാശനം ചെയ്തു.<gallery>
 
പ്രമാണം:43034HB001.jpg
പ്രമാണം:43034HB002.jpg
പ്രമാണം:43034HB003.jpg
</gallery>
* '''കയ്യെഴുത്ത് മാസിക'''
* '''കയ്യെഴുത്ത് മാസിക'''


സാമൂഹ്യശാസ്ത്ര വിഭാഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ   ,9 - 10 ക്ലാസുകളിലെ എല്ലാ ഡിവിഷനുകളിലെയും കുട്ടികൾ ക്ലാസ് അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ 'സേവ് ദ ഓഷ്യൻ ' എന്ന കയ്യെഴുത്ത് മാസികയുടെ പ്രകാശനം അഭിവന്ദ്യ  മാത്യൂസ്മാർ പോളികാർപ്പസ് തിരുമേനി  നിർവഹിച്ചു.
സാമൂഹ്യശാസ്ത്ര വിഭാഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ   ,9 - 10 ക്ലാസുകളിലെ എല്ലാ ഡിവിഷനുകളിലെയും കുട്ടികൾ ക്ലാസ് അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ 'സേവ് ദ ഓഷ്യൻ ' എന്ന കയ്യെഴുത്ത് മാസികയുടെ പ്രകാശനം അഭിവന്ദ്യ  മാത്യൂസ്മാർ പോളികാർപ്പസ് തിരുമേനി  നിർവഹിച്ചു.<gallery>
 
പ്രമാണം:43034SO001.jpg
'''<big>ഗണിത ക്ലബ്</big>'''
പ്രമാണം:43034SO002.jpg
</gallery>'''<big>ഗണിത ക്ലബ്</big>'''


'''<u>പെർഫെക്ട് നമ്പർ ഡേ 6/28</u>'''
'''<u>പെർഫെക്ട് നമ്പർ ഡേ 6/28</u>'''
വരി 440: വരി 446:
ജൂലൈ മാസം പതിനാറാം തീയതി എൻഎസ്എസ് ന്റെ നേതൃത്വത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കി.
ജൂലൈ മാസം പതിനാറാം തീയതി എൻഎസ്എസ് ന്റെ നേതൃത്വത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കി.


ആസാദിക അമൃത '''<nowiki/>'ഫ്രീഡം വാൾ'<nowiki/>''' ഒരുക്കി. ഇതിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട മന്ത്രി ജി ആർ അനിൽ നിർവഹിച്ചു. മഹോത്സവത്തിന്റെ ഭാഗമായി കലഹിക്കാൻ അല്ല നമ്മുടെ പൂർവികർ രക്തം ചിന്തി സ്വാതന്ത്ര്യം നേടിത്തന്നത് പരസ്പരം സ്നേഹിക്കുവാനാണ്. സ്വാതന്ത്ര്യ ദിനത്തിന്റെ ഭാവന സ്മരണയ്ക്കായി സ്വാതന്ത്ര്യ സമര ചരിത്ര മുഹൂർത്തങ്ങൾ ആണ് ഉൾക്കൊള്ളിച്ചിരിക്കുന്നത് പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ കോമ്പൗണ്ട് വാളിൽ. എൻ.എസ്.എസ്. വിദ്യാർത്ഥികൾ ചേർന്ന് നിർവഹിച്ച '''<nowiki/>'ഫ്രീഡം വാൾ'''' ജനശ്രദ്ധ ആകർഷിക്കുന്നു.
ആസാദിക അമൃത '''<nowiki/>'ഫ്രീഡം വാൾ'''' ഒരുക്കി. ഇതിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട മന്ത്രി ജി ആർ അനിൽ നിർവഹിച്ചു. മഹോത്സവത്തിന്റെ ഭാഗമായി കലഹിക്കാൻ അല്ല നമ്മുടെ പൂർവികർ രക്തം ചിന്തി സ്വാതന്ത്ര്യം നേടിത്തന്നത് പരസ്പരം സ്നേഹിക്കുവാനാണ്. സ്വാതന്ത്ര്യ ദിനത്തിന്റെ ഭാവന സ്മരണയ്ക്കായി സ്വാതന്ത്ര്യ സമര ചരിത്ര മുഹൂർത്തങ്ങൾ ആണ് ഉൾക്കൊള്ളിച്ചിരിക്കുന്നത് പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ കോമ്പൗണ്ട് വാളിൽ. എൻ.എസ്.എസ്. വിദ്യാർത്ഥികൾ ചേർന്ന് നിർവഹിച്ച '''<nowiki/>'ഫ്രീഡം വാൾ'''' ജനശ്രദ്ധ ആകർഷിക്കുന്നു.