"ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2022- 23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2022- 23 (മൂലരൂപം കാണുക)
11:47, 29 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 96: | വരി 96: | ||
പ്രമാണം:43004 10004.jpg| | പ്രമാണം:43004 10004.jpg| | ||
</gallery></center> | </gallery></center> | ||
<b>ഗണിതശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം</b> | <b>ഗണിതശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം</b><br> | ||
ഗണിതശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.പട്ടം ഗേൾസ് ഗവ: ഹയർസെക്കൻഡറി സ്കൂൾ ഗണിതശാസ്ത്രം അധ്യാപകനും കവിയുമായ കുന്നത്തൂർ ജെ.പ്രകാശ് ഉദ്ഘാടനം നിർവഹിച്ചു. കുട്ടികൾ തയ്യാറാക്കിയ പതിപ്പുകളുടെ പ്രകാശനവും വിവിധ കലാപരിപാടികളും നടന്നു. | ഗണിതശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.പട്ടം ഗേൾസ് ഗവ: ഹയർസെക്കൻഡറി സ്കൂൾ ഗണിതശാസ്ത്രം അധ്യാപകനും കവിയുമായ കുന്നത്തൂർ ജെ.പ്രകാശ് ഉദ്ഘാടനം നിർവഹിച്ചു. കുട്ടികൾ തയ്യാറാക്കിയ പതിപ്പുകളുടെ പ്രകാശനവും വിവിധ കലാപരിപാടികളും നടന്നു. | ||
<center><gallery> | <center><gallery> | ||
വരി 108: | വരി 108: | ||
പ്രമാണം:43004 10084.jpg| | പ്രമാണം:43004 10084.jpg| | ||
പ്രമാണം:43004 10090.jpg| | പ്രമാണം:43004 10090.jpg| | ||
</gallery></center> | |||
<b>നാമ്പ് പദ്ധതിയുടെ ഭാഗമായി തളിർക്കട്ടേ പുതുനാമ്പുകൾ </b><br> | |||
നാമ്പ് പദ്ധതിയുടെ ഭാഗമായി തളിർക്കട്ടേ പുതുനാമ്പുകൾ എന്ന ആശയവുമായി തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് വിത്തുരുളകൾ(സീഡ് ബോൾ)വിവിധ പ്രദേശങ്ങളിൽ വിതയ്ക്കുകയുണ്ടായി.ജൈവലോല പ്രദേശങ്ങളിൽ വിതച്ച് മുളപ്പിക്കുന്ന പദ്ധതിയാണ് തളിർക്കട്ടേ പുതുനാമ്പുകൾ. തോന്നയ്ക്കൽ സ്കൂളിൽ 2021 ഡിസംബറിൽ നടന്ന അതിജീവനം സപ്തദിന ക്യാമ്പിൽ തയ്യാറാക്കിയ നൂറിൽപ്പരം വിത്തുരുളകൾ എൻ.എസ്.എസ് വോളൻറ്റിയർമാർ സ്കൂളിൻറെ പരിസരപ്രദേശങ്ങളിൽ തരിശായി കിടക്കുന്ന ഇടങ്ങളിൽ വിതയ്ക്കുകയുണ്ടായി.പദ്ധതിയുടെ ഉദ്ഘാടനം പരിസ്ഥിതി പ്രവർത്തകനായ എം.എം യൂസഫ് സ്വന്തം ജൈവവൈവിധ്യ തോട്ടത്തിൽ വിത്തുരുളകൾ വിതച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. | |||
<center><gallery> | |||
പ്രമാണം:43004 10022.jpg| | |||
പ്രമാണം:43004 10023.jpg| | |||
</gallery></center> | </gallery></center> |