"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ഗ്രന്ഥശാല-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 78: വരി 78:
|10 എഫ്  
|10 എഫ്  
|[[പ്രമാണം:13055 day4.jpg|ചട്ടരഹിതം|82x82ബിന്ദു]]
|[[പ്രമാണം:13055 day4.jpg|ചട്ടരഹിതം|82x82ബിന്ദു]]
|-
|5
|28-11-2022
|സഫ സി കെ
|10 ബി
|[[പ്രമാണം:13055 day5.jpg|ചട്ടരഹിതം|80x80ബിന്ദു]]
|}
|}

05:46, 29 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

ജൂലൈ 5 ബഷീർ ദിനം

ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ബഷീർ പുസ്തക പ്രദർശനം നടന്നു. പുസ്തക പ്രദർശനം ഹെഡ്മിസ്ട്രസ് സുധർമ ടീച്ചർ ഉദ്‌ഘാടനം ചെയ്തു. എസ്.ആർ.ജി കൺവീനർ ശ്രീജ ടീച്ചർ സ്വാഗതം പറഞ്ഞു. കുട്ടികൾക്ക് ബഷീർ കൃതികൾ കാണുവാനും വായിക്കുവാനും ഇത് വഴി സാധിച്ചു. ബഷീറിന്റെ വിവിധ കഥാപാത്രങ്ങളെ ഉൾകൊള്ളിച്ചു കൊണ്ട് ലൈബ്രറിയിൽ ചുവർചിത്ര പ്രദർശനവും ഉണ്ടായി.  കുട്ടികൾക്ക് വിവിധ കഥാപാത്രങ്ങളെ പരിചയപ്പെടുവാൻ സാധിച്ചു. ലൈബ്രറി കൗൺസിലിന്റെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വീഡിയോ പ്രദർശനവും സംഘടിപ്പിച്ചു.

ലൈബ്രറിയിലേക്ക് പുസ്തകം നൽകി

ജന്മ ദിനത്തോടനുബന്ധിച്ച് ലൈബ്രറിയിലേക്ക് പുസ്തകം നൽകിയവർ
1 ഫാത്തിമത്തു ഫഹീമ 9 ബി 
2 ഹംന സീനത്ത് 6 എ
3 സിദ്ധാർഥ് വി കെ 7 ബി
4 ഫാത്തിമത്തു സൻഹ 6 ബി
5 മുഹമ്മദ് ജായിഷ് സ്വാദിഖ് 5 ഡി
6 മുഹമ്മദ് റിഹാൻ 8 എഫ്
7 ശസിൻ സലീം 9 എഫ്
8 അപർണ്ണ ടി എൻ ടീച്ചർ

ഫുട്ബോൾ പ്രവചന മത്സരം

ലോകകപ്പ് ഫുട്ബോൾ ടൂർണ്ണമെന്റിനോടനുബന്ധിച്ച് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ എല്ലാ ദിവസവും ഒരു ചോദ്യം തയ്യാറാക്കുകയും ഉത്തരം കുട്ടികൾ ബോക്സിൽ നിക്ഷേപിക്കുകയും ചെയ്തു.  ഒന്നിൽ കൂടുതൽ ശരിയുത്തരം ഉണ്ടായാൽ നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തുകയും ചെയ്തു.  അതാതു ദിവസങ്ങളിൽ വിജയികളെ പ്രഖ്യാപിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

ഫുട്ബോൾ പ്രവചന മത്സര വിജയികൾ
1 22-11-2022 റബീഹ് സാദത്ത് 9 ഇ
2 23-11-2022 അമാൻ മുഹമ്മദ് 9 എഫ്
3 24-11-2022 ഫാത്തിമത്തു ലുബാബ 6 സി
4 25-11-2022 മുഹമ്മദ് റസൽ ഖലീൽ 10 എഫ്
5 28-11-2022 സഫ സി കെ 10 ബി