"എ. യു. പി. എസ്. ഉദിനൂർ സെൻട്രൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ചിത്രശാല) |
|||
വരി 126: | വരി 126: | ||
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ == | ||
*എം പി കണ്ണൻ ( സ്വാതന്ത്ര്യ സമര സേനാനി ) | |||
*കെ.വി കമ്മാരൻ ( സ്വാതന്ത്ര്യ സമര സേനാനി ) | |||
*പ്രൊഫസർ എ എം ശ്രീധരൻ ( പാലാത്തടം ക്യാമ്പസ് ഡയറക്ടർ) | |||
*പി നരേന്ദ്രൻ നായർ ( റിട്ടയേഡ് എ. പി.പി ) | |||
*പ്രൊഫ: മനോഹരൻ ( പയ്യന്നൂർ കോളേജ്) | |||
*ഡോ:ആതിര ആർ. നാഥ് | |||
*ബാലഗോപാലൻ മാസ്റ്റർ (നാടക നടൻ ) | |||
*ഡോ: മനോജ് | |||
*ഡോ :സി.എം ചക്രപാണി | |||
*ഡോ: സുധാകരൻ | |||
*ഡോ: വിലാസിനി | |||
*കോളിക്കര രാമചന്ദ്രൻ നായർ | |||
== ചിത്രശാല == | == ചിത്രശാല == |
18:31, 28 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ. യു. പി. എസ്. ഉദിനൂർ സെൻട്രൽ | |
---|---|
വിലാസം | |
ഉദിനൂർ ഉദിനൂർ പി.ഒ. , 671310 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1935 |
വിവരങ്ങൾ | |
ഫോൺ | 04672 211540 |
ഇമെയിൽ | 12555udinurcentral@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12555 (സമേതം) |
യുഡൈസ് കോഡ് | 32010700505 |
വിക്കിഡാറ്റ | Q64398864 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചെറുവത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
താലൂക്ക് | ഹോസ്ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പടന്ന പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം,English |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 503 |
പെൺകുട്ടികൾ | 457 |
അദ്ധ്യാപകർ | 37 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കൈരളി.പി |
പി.ടി.എ. പ്രസിഡണ്ട് | രഞ്ജിത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീജ |
അവസാനം തിരുത്തിയത് | |
28-11-2022 | 12555 |
ചരിത്രം
1935 ലാണ് ഉദിനൂർ സെൻട്രൽ എലിമെന്ററി സ്ക്കൂൾ സ്ഥാപിതമായത് . ലോകമഹായുദ്ധത്തിന്റെയും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെയും ലോകത്തെമ്പാടും രൂപപ്പെട്ട നാവോത്ഥാന ചിന്തയുടേയും സവിശേഷമായ സാമൂഹ്യ രാഷ്ട്രീയ ചുറ്റുപാടിലാണ് ഒരു ഗ്രാമത്തിന്റെ തന്നെ ജാതകം തിരുത്തിക്കുറിച്ച ഈ വിദ്യാലയം പിറന്നത്. കാലഘട്ടത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞ് അക്ഷര സ്നേഹിയായ ശ്രീ പള്ളിയത്ത് നാരായണൻ നായരാണ് ഈ വിദ്യാകേന്ദ്രം ആരംഭിച്ചത്.
കേരളപ്പിറവിക്ക് മുൻപ് ഈ നാട് മദിരാശിയുടെ ഭാഗമായിരുന്ന കാലത്ത് ഇ.എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുമേനി കൊയ്ത പാരമ്പര്യം കൈവിടാതെ അറിവു നിർമ്മാണത്തിന്റെ പുതിയ കാലഘട്ടത്തിൽ പൊതുവിദ്യാഭ്യാസത്തെ തകർക്കാനുള്ള ആസൂത്രിത നീക്കങ്ങൾക്കിടയിലും വെല്ലുവിളികളെ കർമ്മം കൊണ്ട് മറികടക്കുന്ന നാം വിജയരഥത്തിൽ തന്നെയാണ് . ഇതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമണ് സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന എൽ എസ് എസ് , യു എസ് എസ് വിജയം .
ഭൗതികസൗകര്യങ്ങൾ
ഉദിനൂരിന്റെ വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ കാതലായ മാറ്റങ്ങൾ വരുത്തുന്നതിൽ നിർണായക സ്ഥാനം വഹിച്ച ഈ വിദ്യാലയം സാംസ്കാരിക ഗ്രാമമായ ഉദിനൂരിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു. ഏകദേശം മൂന്നര ഏക്കറോളം ഭൂവിസ്തൃതിയിൽ ചുററുമതിലോടു കൂടി 4 കെട്ടിടങ്ങളിലായി 22 ഓളം ക്ലാസ് മുറികളിലായി അധ്യയനം നടക്കുന്നു. പ്രീ പ്രൈമറി കൂട്ടികൾക്കായി ആകർഷകമായ ഒരു കെട്ടിടം ഒരുക്കിയിരിക്കുന്നു. വിശാലമായ കളിസ്ഥലം സ്വന്തമായുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്. പരിമിതമായ സൗകര്യങ്ങളുള്ള ഒരു ഭക്ഷണപ്പുരയും , കുട്ടികളുടെ അത്യാവശ്യത്തിനനുസരിച്ചുള്ള ടോയ് ലറ്റ് സംവിധാനവും ഉണ്ട്. ലാബ് ,ആറായിരത്തോളം പുസ്തകങ്ങളുമായി ഒരു ലൈബ്രറി കപ്യൂട്ടർ LCD പ്രോജക്ടോടുകൂടി സ്മാർട്ട് ക്ലാസ് റൂം എന്നിവ നമ്മുടെ വിദ്യാലയത്തിലുണ്ട്. ധാരാളം മരങ്ങളുള്ള നമ്മുടെ വിദ്യാലയം ശരിക്കും ഹരിതാഭമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- ഹരിത സേന
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- vibecups english
- പുസ്തകക്കൂട്ട്
- പെരും പുസ്തകം
- തേൻ മലയാളം
- വാക്കുര
- ഫ്രീഡം റോഡ്
- പരിസ്ഥിതി യാത്ര
- വായനാവസന്തം
- സർഗവാണി
- തേൻ മലയാളം
- കലാകേന്ദ്രം
- അക്കാദമിക മാസ്റ്റർ പ്ലാൻ
- കരാട്ടെ പരിശീലനം
മാനേജ്‌മെന്റ്
കാലഘട്ടത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞ് ശ്രീ പള്ളിയത്ത് നാരായണൻ നായരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. തുടർന്ന് സി.എം കഞ്ഞിക്കമ്മാരൻ നായരും പിന്നീട് അദ്ദേഹത്തിന്റെ ഇളയ മകൻ പി. രാജേന്ദ്രൻ നായരും തുടർന്ന് മൂത്ത മകൻ പി . രവീന്ദ്രൻ നായരും രാജേന്ദ്രൻ നായരുടെ ഭാര്യ പി രാധികയും ഇതിന്റെ മാനേജർ പദവി വഹിച്ചു. ഇപ്പോൾ നാട്ടുകാരുടെ സംരംഭമായ ഉദിനൂർ എജുക്കേഷണൽ സൊസൈറ്റി യുടെ കീഴിലാണ് ഈ വിദ്യാലയം .ശ്രീ എം.വി. കുഞ്ഞിക്കോരനാണ് ഇപ്പോഴത്തെ മാനേജർ
മുൻസാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
01.04.1958 മുതൽ 31.03.1984 വരെ | പി .കുഞ്ഞിരാമൻ മാരാർ |
01.04.1984 മുതൽ 31.03.1985 വരെ | പി .ഈശ്വരൻ ഭട്ടതിരി |
01.04.1985 മുതൽ 31.05.1987 വരെ | ഇ.നാരായണൻ നമ്പൂതിരി |
01.06.1987മുതൽ31.03.1991 വരെ | പി.ബാലകൃഷ്ണൻ നായർ |
01.04.1991 മുതൽ31.03.1995 വരെ | എൻ.കൗസല്യ |
01.04.1995 മുതൽ 31.03.2013 വരെ | സി.എം.മനോഹരൻ |
01.04.2013 മുതൽ 30.04.2016 വരെ | വി.ഹരിദാസ് |
01.05.16 മുതൽ 31.5.2019 വരെ | വി.ചന്ദ്രിക |
1.6.2019 മുതൽ 31.5.2021 വരെ | സി.സുരേശൻ |
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
- എം പി കണ്ണൻ ( സ്വാതന്ത്ര്യ സമര സേനാനി )
- കെ.വി കമ്മാരൻ ( സ്വാതന്ത്ര്യ സമര സേനാനി )
- പ്രൊഫസർ എ എം ശ്രീധരൻ ( പാലാത്തടം ക്യാമ്പസ് ഡയറക്ടർ)
- പി നരേന്ദ്രൻ നായർ ( റിട്ടയേഡ് എ. പി.പി )
- പ്രൊഫ: മനോഹരൻ ( പയ്യന്നൂർ കോളേജ്)
- ഡോ:ആതിര ആർ. നാഥ്
- ബാലഗോപാലൻ മാസ്റ്റർ (നാടക നടൻ )
- ഡോ: മനോജ്
- ഡോ :സി.എം ചക്രപാണി
- ഡോ: സുധാകരൻ
- ഡോ: വിലാസിനി
- കോളിക്കര രാമചന്ദ്രൻ നായർ
ചിത്രശാല
വഴികാട്ടി
{{#multimaps:12.161397, 75.169544 | zoom=13}}
|style="background-color:#A1F2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- * കാസറഗോഡ് ജില്ലയിൽ തൃക്കരിപ്പൂർ കാലിക്കടവ് റോഡിൽ നടക്കാവ് ജങ്ഷനിൽ നിന്നും പടന്നയിലേക്കുള്ള റോഡിൽ700 മീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിലെത്താം .
|}
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 12555
- 1935ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ