"എ.സി. കണ്ണൻ നായർ സ്മാരക ജി.യു.പി.എസ്. മേലാങ്കോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Acknsgups12336 (സംവാദം | സംഭാവനകൾ)
No edit summary
Acknsgups12336 (സംവാദം | സംഭാവനകൾ)
വരി 181: വരി 181:
[[പ്രമാണം:Imagelogo.png|ലഘുചിത്രം|Imagelogo.png]]

വേറിട്ട പഠന പ്രവർത്തനങ്ങളിലൂടെ പൊതുവിദ്യാലയങ്ങൾക്ക് മാതൃകയായ കാഞ്ഞങ്ങാട് നഗരസഭയിലെ മേലാങ്കോട്ട് എ.സി .കണ്ണൻ നായർ സ്‌മാരക ഗവ:യു .പി .സ്കൂൾ ശതാബ്ദി നിറവിലാണ് .1923 ൽ ആരംഭിച്ച വിദ്യാലയം 2023 ൽ 100 വർഷം പിന്നിടുകയാണ് .ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ 100 പരിപാടികൾ എന്ന  ആശയത്തോടെ വിദ്യാലയ അധികാരികളും ,പ്രാദേശിക ക്ലബ്ബുകളും, മേലാങ്കോട്ടിനെ ഇഷ്ടപ്പെടുന്നവരും , പൂർവ വിദ്യാർത്ഥികളും ചേർന്നു സംഘാടക സമിതി രൂപീകരിക്കുകയുണ്ടായി .2022 മുതൽ തന്നെ പരിപാടികൾക്ക് തുടക്കം കുറിച്ചു .വിദ്യാലയത്തിന്റെ പ്രശസ്‌തി വാനോളം ഉയർത്തുന്നതായിരുന്നു പരിപാടികൾ .കുട്ടികൾക്ക് വേണ്ടിയുള്ള വ്യക്തിത്വ വികസന ക്യാമ്പ് ,ഇംഗ്ലീഷ് ഫെസ്റ്റ്  ,ചെണ്ട പരിശീലനം -അരങ്ങേറ്റം ,വായനാദിനത്തോട് അനു ബന്ധിച്ചു നടത്തിയ ഗ്രാമീണവായന പ്രതിഭയെ ആദരിക്കൽ ,തുടങ്ങിയ വ്യത്യസ്‌തപരിപാടികൾ നടത്തി.

<gallery>
പ്രമാണം:12336poorvavidyarthi sangamam.jpeg
പ്രമാണം:12336channanathiri.jpeg
പ്രമാണം:12336gandhijaynthi.jpeg
പ്രമാണം:12336seminar.jpeg
</gallery>

==വഴികാട്ടി==
==വഴികാട്ടി==