"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47061 (സംവാദം | സംഭാവനകൾ)
No edit summary
47061 (സംവാദം | സംഭാവനകൾ)
വരി 318: വരി 318:
=== ശിശുദിനം ആചരിച്ചു ===
=== ശിശുദിനം ആചരിച്ചു ===
<p align="justify">കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ ശിശുദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ മനോജ് മണിയൂർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ക്ലാസ് റൂം ലൈബ്രറി, കൈയെഴുത്ത് മാഗസിൻ, സ്കൂൾ വാർത്താ പത്രിക പ്രകാശനം, വായനാ മത്സരം എന്നിവ ദിനാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ പി അബ്ദുന്നാസർ, സലിം മടവൂർ, എം.പി എം ബഷീർ, അബ്ദുറഹിമാൻ പി.പി, സാജിദ് എം.എ, സി.പി ഫസൽ അമീൻ സംബന്ധിച്ചു.</p>

=== ഭക്ഷ്യസുരക്ഷാ ബോധവൽക്കരണ ക്ലാസ് ===
കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ ഭക്ഷ്യസുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗവും എക്സൈസ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ക്ലാസ് പ്രധാന അധ്യാപകൻ പി അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. ഡോ. രഞ്ജിത് പി ഗോപി, അഞ്ജലി എന്നിവർ ക്ലാസെടുത്തു. കെ പി മുഹമ്മദ് കോയ, അഹമ്മദ് കെ.വി സംബന്ധിച്ചു