"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/2022-2023 PART2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 85: | വരി 85: | ||
![[പ്രമാണം:21060-kite3.jpg|ലഘുചിത്രം|.]] | ![[പ്രമാണം:21060-kite3.jpg|ലഘുചിത്രം|.]] | ||
![[പ്രമാണം:21060-kite 4.jpg|ലഘുചിത്രം]] | ![[പ്രമാണം:21060-kite 4.jpg|ലഘുചിത്രം]] | ||
|} | |||
=== രാമാനുജൻ പേപ്പർ പ്രസന്റേഷൻഗണിതം === | |||
പാലക്കാട് ജില്ലാ തല രാമാനുജൻ പേപ്പർ പ്രസന്റേഷനിൽ നമ്മുടെ വിദ്യാലയത്തിലെ വിഷ്ണു .എൻ മൂനാംസ്ഥാനവും എ ഗ്രേഡും നേടി | |||
{| class="wikitable" | |||
![[പ്രമാണം:21060-rama.jpg|ലഘുചിത്രം|.]] | |||
|} | |||
=== ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ karnakayamman school === | |||
കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ ( KITE) നേതൃത്വം വഹിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ പ്രാഥമിക റൗണ്ട് ഫ്ലോർ ഷൂട്ടിങ്ങ് 2022 ഡിസംബർ 6 തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ.✨️✨️✨️✨️ | |||
{| class="wikitable" | |||
![[പ്രമാണം:21060-school assembly..jpg|ലഘുചിത്രം|.]] | |||
|} | |||
=== പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ ആദരം === | |||
നമ്മുടെ വിദ്യാലയത്തിലെ സംസഥാന ഗണിത ശാസ്ത്രമേളയിൽ വിജയികളായ ഗണിതപ്രതിഭകളെ പാലക്കാട് ജില്ലാ പഞ്ചായത്ത്ആദരിച്ചു | |||
{| class="wikitable" | |||
![[പ്രമാണം:21060-jpth3.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-jpth2.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-jpth1.jpg|ലഘുചിത്രം|.]] | |||
! | |||
|} | |||
=== മാതൃകയായി ഗണിതലാബ് === | |||
കർണ്ണകയമ്മൻ ഹയർ സെക്കണ്ടറി വിദ്യാലയത്തിലെ ഗണിതലാബ്.വീഡിയോ കാണുന്നതിന് [https://drive.google.com/file/d/1IpKYNNOCwwIleGWvHYiDNW_8ICRzZ93f/view?usp=share_link ഇവിടെ ക്ലിക്ക് ചെയ്യുക] | |||
{| class="wikitable" | |||
![[പ്രമാണം:21060-mathslab2.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-mathslab13.jpg|ലഘുചിത്രം|.]] | |||
|} | |||
=== പാവനാടകത്തിലൂടെ പഠനം === | |||
ഹിന്ദി ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ പാവനാടകം സംഘടിപ്പിച്ചു .വിദ്യാർത്ഥികൾ പാഠഭാഗങ്ങൾ നാടകത്തിലൂടെ രസിച്ചു പഠിച്ചു .അധ്യാപകരായ ജയചന്ദ്രൻ മാഷ് ,സവിത ടീച്ചർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി .വീഡിയോ കാണുന്നതിന് [https://drive.google.com/file/d/1cNL92bbW-Ha1NTGSOJKSQeglmrDtGBiy/view?usp=share_link ഇവിടെ ക്ലിക്ക് ചെയ്യുക .] | |||
{| class="wikitable" | |||
![[പ്രമാണം:21060-pava1.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-pava.jpg|ലഘുചിത്രം|.]] | |||
|} | |} | ||