നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം (മൂലരൂപം കാണുക)
22:49, 26 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 നവംബർ 2022→നേട്ടങ്ങൾ
വരി 239: | വരി 239: | ||
==നേട്ടങ്ങൾ== | ==നേട്ടങ്ങൾ== | ||
2021-22 അധ്യയനവർഷം പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ സ്കൂളിലെ വിവിധ കുട്ടികൾ നേട്ടങ്ങൾ | '''2021-22 അധ്യയനവർഷം പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ സ്കൂളിലെ വിവിധ കുട്ടികൾ നേട്ടങ്ങൾ.''' | ||
* | |||
* എഴുപത്തിയാറാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം സംഘടിപ്പിച്ച സ്വാതന്ത്ര്യദിന പരേഡിൽ മികച്ച പ്രകടനം കാഴ്ച വച്ചതിന് നേതാജി ഹൈസ്കൂളിലെ '''ജൂനിയർ റെഡ് ക്രോസ്, ഗൈഡ്സ് എന്നീ വിഭാഗങ്ങൾ ഒന്നാം സ്ഥാനം''' കരസ്ഥമാക്കി | |||
* കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട് '''സംസ്ഥാനതലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ''' നേതാജി സ്കൂളിലെ '''എ.ജി. മഹേശ്വർ, ഗൗതം രാജീവ് എന്നീ കുട്ടികൾ ഒന്നാം സ്ഥാനത്തിന് അർഹരായി'''. ജി എസ് പ്രദീപിൽ നിന്നും സമ്മാനം ഏറ്റുവാങ്ങി. | |||
* '''ന്യൂ മാത്സ് പരീക്ഷയിൽ''' '''ശിവപ്രിയ ജി എസ്, അഭിജിത് കെ അഭിലാഷ്''' എന്നീ കുട്ടികൾ ഉയർന്ന മാർക്ക് നേടി. | |||
* '''യു എസ് എസ് പരീക്ഷയിൽ എ. ജി മഹേശ്വർ,തന്മയ രഞ്ജിഷ്, നകുൽ ബിനു''' എന്നീ കുട്ടികൾ ഉയർന്ന മാർക്ക് നേടി ഗിഫ്റ്റഡ് ചൈൽഡ് വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. | |||
* കൊല്ലത്തു വച്ചു നടന്ന '''സംസ്ഥാന ശാസ്ത്ര നാടക മത്സരത്തിൽ''' പ്രമാടം നേതാജി എച്ച് അവതരിപ്പിച്ച N I C U ( നേച്ചർ ഇന്റൻസീവ് കെയർ യൂണിറ്റ് ) എന്ന '''നാടകം A ഗ്രേഡ്''' കരസ്ഥമാക്കി. | |||
* പുഴയമ്മയെ അനശ്വരമാക്കിയ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി '''അംഗന. പി മികച്ച നടിയായി''' തിരഞ്ഞെടുക്കപ്പെട്ടു. | |||
* | |||
'''2021-22 അധ്യയനവർഷം പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ സ്കൂളിലെ വിവിധ കുട്ടികൾ നേട്ടങ്ങൾ.''' | |||
*എസ്.എസ്.എൽ.സി പരീക്ഷയിൽ 247 കുട്ടികൾ പരീക്ഷ എഴുതി 100 ശതമാനം വിജയം | *എസ്.എസ്.എൽ.സി പരീക്ഷയിൽ 247 കുട്ടികൾ പരീക്ഷ എഴുതി 100 ശതമാനം വിജയം | ||
*30 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+ നേടി | *30 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+ നേടി | ||
* | |||
<center>[[{{PAGENAME}}\നേട്ടങ്ങൾ|തുടർന്ന് വായിക്കുക]]</center> | <center>[[{{PAGENAME}}\നേട്ടങ്ങൾ|തുടർന്ന് വായിക്കുക]]</center> | ||