"ജി.എൽ.പി.എസ് മോയൻ പാലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 67: വരി 67:


== ചരിത്രം ==
== ചരിത്രം ==
പെൺകുട്ടികളുടെ സാമൂഹ്യ പുരോഗതിക്ക് വേണ്ടി പെൺകുട്ടികൾക്കായുള്ള ഒരു വിദ്യാലയം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ശ്രീ മോയൻ കുഞ്ഞിരാമൻ നായർ വടക്കന്തറയിൽ ഒരു പെൺപള്ളിക്കുളം സ്ഥാപിച്ചു.യാത്ര സൗകര്യം പരിഗണിച്ചാവാം ആ വിദ്യാലയത്തെ 1918ൽ നഗരം മധ്യത്തിലേക്ക് പറിച്ചു നട്ടത്.പെൺകുട്ടികൾ വീട്ടിനുള്ളിൽ ഒതുങ്ങി കഴിഞ്ഞിരുന്ന കാലം നഗരത്തിലെയും പരിസരത്തെയും പെൺകുട്ടികൾക്ക് ആശയും ആശ്രയവുമായി മാറിയിരിക്കുകയായിരുന്നു ഈ സരസ്വതി ക്ഷേത്രം.കേരള സംസ്ഥാനം രൂപീകരിച്ച ശേഷം പെൺകുട്ടികളെ വിദ്യാലയത്തിലേക്ക് ആകർഷിക്കുന്നതിനു വേണ്ടി ചില പ്രത്യേക പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി.ഇത് കുട്ടികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കാനും സ്കൂൾ വികസനത്തിൽ ഒരു മുന്നേറ്റം ഉണ്ടാകാനും സഹായിച്ചു.പുതിയ കെട്ടിടങ്ങളും സൗകര്യങ്ങളും വന്നപ്പോൾ ഗ്രാമപ്രദേശങ്ങളിൽ നിന്നുപോലും കുട്ടികൾ ഈ പൊതുവിദ്യാലയത്തിലേക്ക് പ്രവേശനം തേടിയെത്തി.ഈ ഒഴുക്ക് ഇന്നും അനസ്യൂതം തുടർന്നു കൊണ്ടിരിക്കുന്നു.കുട്ടികളുടെ ബാഹുല്യം എൽ. പി സ്കൂളിനെ വേർപെടുത്തുക എന്ന തീരുമാനത്തിലേക്ക് അധികാരികളെ എത്തിച്ചു.അങ്ങനെ അന്നത്തെ കളിസ്ഥലത്ത് 1918ൽ ഗവൺമെൻറ് മോയൻ എൽ പി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം പിറവിയെടുത്തു.പ്രധാന വിദ്യാലയത്തിന്റെ നേരെ എതിർ വശത്ത് 1961ൽ   4 ക്ലാസ് മുറികൾ ആയുള്ള ഈ വിദ്യാലയം സ്ഥാപിതമായി .റോഡിന്റെ ഇരുവശത്തുമായി വിദ്യാലയം സ്ഥിതി ചെയ്യുന്നതിന് ഭരണസൗകര്യത്തിനായി എൽ പി സ്കൂളിലെ സ്വാതന്ത്ര്യ വിദ്യാഭ്യാസ സ്ഥാപനമാക്കി മാറ്റി.വെറും നാല് ഗ്ലാസ് മുറിയിൽ തുടങ്ങിയ ഈ വിദ്യാലയത്തിൽ ഇന്ന് ആയിരത്തിൽ കൂടുതൽ കുട്ടികളും എൽ പി യിൽ 19 ഡിവിഷനുകളും പ്രീ പ്രൈമറിയിൽ ആറിൽ കൂടുതൽ ഡിവിഷനുകളുമായി വർദ്ധിച്ചു.പാലക്കാട് ജില്ലയ്ക്ക് തന്നെ മാതൃകയായി ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന മികച്ച വിദ്യാലയം ആയി മോയൻ എൽ.പി തലയുയർത്തി നിൽക്കുന്നു.ഈ വിദ്യാലയത്തിന്റെ ഭരണസാരഥിത്യം വഹിച്ച മുൻഗാമികൾ തങ്കപ്പൻ മാസ്റ്റർ കമലം ടീച്ചർ ഹരിദാസൻ മാസ്റ്റർ വാസുദേവൻ മാസ്റ്റർ സുന്ദരൻ മാസ്റ്റർ രാധ ടീച്ചർ മണിയമ്മ ടീച്ചർ തുടങ്ങിയവരുടെ പ്രവർത്തനങ്ങൾ പിടിഎ , എം പി ടി എ ,എസ് എം സി , നഗരസഭ ,പൂർവ്വ വിദ്യാർത്ഥികൾ ,റോട്ടറി ക്ലബ്, ലയൻസ് ക്ലബ്, ആയുഷ് കെയർ  ഫൗണ്ടേഷൻ ,എംഎൽഎ , എംപി,ജനപ്രതിനിധികൾ എന്നിവരുടെ പരിലാലയം ഒരു വടവൃക്ഷമായി പാലക്കാടിന്റെ നഗരമധ്യത്തിൽ ഏവർക്കും താങ്ങും തണലുമായി ആശയും ആശ്രയവുമായി അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകളെ ഇന്നും എന്നും ആവേശപൂർവ്വം വരവേറ്റു കൊണ്ടിരിക്കുന്നു. ...[[ജി.എൽ.പി.എസ് മോയൻ പാലക്കാട്/ചരിത്രം|കൂടുതലറിയാം]]
പെൺകുട്ടികളുടെ സാമൂഹ്യ പുരോഗതിക്ക് വേണ്ടി പെൺകുട്ടികൾക്കായുള്ള ഒരു വിദ്യാലയം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ശ്രീ മോയൻ കുഞ്ഞിരാമൻ നായർ വടക്കന്തറയിൽ ഒരു പെൺപള്ളിക്കുളം സ്ഥാപിച്ചു.യാത്ര സൗകര്യം പരിഗണിച്ചാവാം ആ വിദ്യാലയത്തെ 1918ൽ നഗരം മധ്യത്തിലേക്ക് പറിച്ചു നട്ടത്.പെൺകുട്ടികൾ വീട്ടിനുള്ളിൽ ഒതുങ്ങി കഴിഞ്ഞിരുന്ന കാലം നഗരത്തിലെയും പരിസരത്തെയും പെൺകുട്ടികൾക്ക് ആശയും ആശ്രയവുമായി മാറിയിരിക്കുകയായിരുന്നു ഈ സരസ്വതി ക്ഷേത്രം..പുതിയ കെട്ടിടങ്ങളും സൗകര്യങ്ങളും വന്നപ്പോൾ ഗ്രാമപ്രദേശങ്ങളിൽ നിന്നുപോലും കുട്ടികൾ ഈ പൊതുവിദ്യാലയത്തിലേക്ക് പ്രവേശനം തേടിയെത്തി.ഈ ഒഴുക്ക് ഇന്നും അനസ്യൂതം തുടർന്നു കൊണ്ടിരിക്കുന്നു.കുട്ടികളുടെ ബാഹുല്യം എൽ. പി സ്കൂളിനെ വേർപെടുത്തുക എന്ന തീരുമാനത്തിലേക്ക് അധികാരികളെ എത്തിച്ചു.അങ്ങനെ അന്നത്തെ കളിസ്ഥലത്ത് 1918ൽ ഗവൺമെൻറ് മോയൻ എൽ പി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം പിറവിയെടുത്തു.പ്രധാന വിദ്യാലയത്തിന്റെ നേരെ എതിർ വശത്ത് 1961ൽ   4 ക്ലാസ് മുറികൾ ആയുള്ള ഈ വിദ്യാലയം സ്ഥാപിതമായി .റോഡിന്റെ ഇരുവശത്തുമായി വിദ്യാലയം സ്ഥിതി ചെയ്യുന്നതിന് ഭരണസൗകര്യത്തിനായി എൽ പി സ്കൂളിലെ സ്വാതന്ത്ര്യ വിദ്യാഭ്യാസ സ്ഥാപനമാക്കി മാറ്റി.വെറും നാല് ക്ലാസ് മുറിയിൽ തുടങ്ങിയ ഈ വിദ്യാലയത്തിൽ ഇന്ന് ആയിരത്തിൽ കൂടുതൽ കുട്ടികളും എൽ പി യിൽ 19 ഡിവിഷനുകളും പ്രീ പ്രൈമറിയിൽ ആറിൽ കൂടുതൽ ഡിവിഷനുകളുമായി വർദ്ധിച്ചു.പാലക്കാട് ജില്ലയ്ക്ക് തന്നെ മാതൃകയായി ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന മികച്ച വിദ്യാലയം ആയി മോയൻ എൽ.പി തലയുയർത്തി നിൽക്കുന്നു.ഈ വിദ്യാലയത്തിന്റെ ഭരണസാരഥിത്യം വഹിച്ച മുൻഗാമികൾ തങ്കപ്പൻ മാസ്റ്റർ, കമലം ടീച്ചർ ,ഹരിദാസൻ മാസ്റ്റർ, വാസുദേവൻ മാസ്റ്റർ, സുന്ദരൻ മാസ്റ്റർ ,രാധ ടീച്ചർ, മണിയമ്മ ടീച്ചർ തുടങ്ങിയവരുടെ പ്രവർത്തനങ്ങൾ പിടിഎ , എം പി ടി എ ,എസ് എം സി , നഗരസഭ ,പൂർവ്വ വിദ്യാർത്ഥികൾ ,റോട്ടറി ക്ലബ്, ലയൻസ് ക്ലബ്, ആയുഷ് കെയർ  ഫൗണ്ടേഷൻ ,എംഎൽഎ , എംപി,ജനപ്രതിനിധികൾ എന്നിവരുടെ പരിലാലയം ഒരു വടവൃക്ഷമായി പാലക്കാടിന്റെ നഗരമധ്യത്തിൽ ഏവർക്കും താങ്ങും തണലുമായി ആശയും ആശ്രയവുമായി അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകളെ ഇന്നും എന്നും ആവേശപൂർവ്വം വരവേറ്റു കൊണ്ടിരിക്കുന്നു. ...[[ജി.എൽ.പി.എസ് മോയൻ പാലക്കാട്/ചരിത്രം|കൂടുതലറിയാം]]
     ഇന്ന് ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളിലായ് 933 കുട്ടികൾ പഠിക്കുന്നു .കൂടാതെ പ്രീ .പ്രൈമറി ക്‌ളാസിൽ 341 കുട്ടികളും പഠിക്കുന്നു
     ഇന്ന് ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളിലായ് 933 കുട്ടികൾ പഠിക്കുന്നു .കൂടാതെ പ്രീ .പ്രൈമറി ക്‌ളാസിൽ 341 കുട്ടികളും പഠിക്കുന്നു


231

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1871038" എന്ന താളിൽനിന്ന് ശേഖരിച്ചത്