ഉള്ളടക്കത്തിലേക്ക് പോവുക

"എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13105 (സംവാദം | സംഭാവനകൾ)
13105 (സംവാദം | സംഭാവനകൾ)
No edit summary
വരി 20: വരി 20:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പയ്യന്നൂർ
|ഉപജില്ല=പയ്യന്നൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =കരിവെള്ളൂർ-പെരളം പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =കരിവെള്ളൂർ-പെരളം പഞ്ചായത്ത്
|വാർഡ്=11
|വാർഡ്=11
|ലോകസഭാമണ്ഡലം=കാസർഗോഡ്
|ലോകസഭാമണ്ഡലം=കാസർഗോഡ്
വരി 39: വരി 39:
|വിദ്യാർത്ഥികളുടെ എണ്ണം 1-10=994
|വിദ്യാർത്ഥികളുടെ എണ്ണം 1-10=994
|അദ്ധ്യാപകരുടെ എണ്ണം 1-10=32
|അദ്ധ്യാപകരുടെ എണ്ണം 1-10=32
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=274
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=275
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=227
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=245
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=501
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=520
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=20
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=23
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=പ്രദീപ് കുമാർ പി കെ
|പ്രിൻസിപ്പൽ=പ്രദീപ് കുമാർ പി കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മിനി പി
|പ്രധാന അദ്ധ്യാപിക=മിനി പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രാജീവൻ കെ
|പി.ടി.എ. പ്രസിഡണ്ട്=രാജീവൻ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=കെ വി പ്രീത
|എം.പി.ടി.എ. പ്രസിഡണ്ട്=കെ വി പ്രീത
വരി 94: വരി 87:
   കെ.ടി.എൻ.ഭാസ്ക്കരൻ
   കെ.ടി.എൻ.ഭാസ്ക്കരൻ
   ഉഷാകുമാരി.ഇ.കെ
   ഉഷാകുമാരി.ഇ.കെ
  ഭരതൻ പി കെ
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ഇത് ഒരു സർക്കാർ സ്കൂൾ ആണ്. കരിവെള്ളൂർ-പെരളം പഞ്ചായത്ത് പ്രാദേശിക ഭരണകൂടം.
ഇത് ഒരു സർക്കാർ സ്കൂൾ ആണ്. കരിവെള്ളൂർ-പെരളം പഞ്ചായത്ത് പ്രാദേശിക ഭരണകൂടം.

12:54, 26 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ
വിലാസം
കരിവെള്ളൂർ

കരിവെള്ളൂർ പി.ഒ.
,
670521
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1958
വിവരങ്ങൾ
ഫോൺ04985 260010
ഇമെയിൽavsghss.kvr@gmail.com
കോഡുകൾ
സ്കൂൾ കോഡ്13105 (സമേതം)
എച്ച് എസ് എസ് കോഡ്13006
യുഡൈസ് കോഡ്32021200514
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പയ്യന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്പയ്യന്നൂർ
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകരിവെള്ളൂർ-പെരളം പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ531
പെൺകുട്ടികൾ463
ആകെ വിദ്യാർത്ഥികൾ994
അദ്ധ്യാപകർ32
ഹയർസെക്കന്ററി
ആൺകുട്ടികൾ275
പെൺകുട്ടികൾ245
ആകെ വിദ്യാർത്ഥികൾ520
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രദീപ് കുമാർ പി കെ
പ്രധാന അദ്ധ്യാപികമിനി പി
പി.ടി.എ. പ്രസിഡണ്ട്രാജീവൻ കെ
എം.പി.ടി.എ. പ്രസിഡണ്ട്കെ വി പ്രീത
അവസാനം തിരുത്തിയത്
26-11-202213105
ക്ലബ്ബുകൾ
പ്രോജക്ടുകൾ





      കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നൂർ ഉപജില്ലയിൽ പയ്യന്നൂര് നഗരത്തിൽ നിന്നും 8 കി.മീ. ദൂരെയാണ് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്.

ചരിത്രം

ഇത് കരിവെള്ളൂർ-പെരളം ഗ്രാമ പഞ്ചായത്തിലെ കരിവെള്ളൂർ വില്ലേജിൽ സ്ഥിതിചെയ്യുന്നു. പയ്യന്നൂർ നഗരത്തിൽ നിന്നും ഏകദേശം 8 കി.മീ. ദൂരെയാണ്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 18ക് ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 4കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

രണ്ട് മൾട്ടീമീഡീയാ റൂമുകളും ആധുനിക പഠനസൗകര്യത്തിനായുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈ‍ഡസ്
  • ജൂനിയർ റെഡ് ക്രോസ്സ്
  • നാഷണൽ സർവീസ് സ്കീം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഇത് ഒരു സർക്കാർ സ്കൂൾ ആണ്. കരിവെള്ളൂർ-പെരളം ഗ്രാമ പ‍‍‍‍‍‍‍ഞ്ജായത്ത് പ്രാദേശിക ഭരണകൂടം.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

 കെ.ടി.എൻ. സുകുമാരൻ
 കെ.ബി. ശാന്തകുമാരി
 പി.രാമ‌‌‌‌‍ചന്ദ്രൻ
 ദാമേോദരൻ.ടി.വി
 സുശിലൻ.സി.വി
 രാ‍‍ജൻ.കെ.എ
 കെ.ടി.എൻ.ഭാസ്ക്കരൻ
 ഉഷാകുമാരി.ഇ.കെ
 ഭരതൻ പി കെ 

മാനേജ്മെന്റ്

ഇത് ഒരു സർക്കാർ സ്കൂൾ ആണ്. കരിവെള്ളൂർ-പെരളം പഞ്ചായത്ത് പ്രാദേശിക ഭരണകൂടം.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കെ.കണ്ണൻ നമ്പ്യാർ , കെ.അബ്ദുള്ള , രാമചന്ദ്ര ഷേണായി , കെ.കെ.ശേഖരൻ , സി.സദാശിവൻ , കെ.രാമകൃഷ്ണൻ , കെ.ആർ.ചന്ദ്രൻ , ശാരദാ സോമൻ , ടി.ടി.ചേറപ്പൻ , പി.ആർ.ദാസ് , കെ.പി.വർക്കി , പി.ശിവദാസ രാജ , എം.ശശിധരൻ , എം.ദാമോദരൻ നായർ , മുഹമ്മദ് ഖാസിം , എ.അബ്ദുൾ സലാം , കെ.പി.ഉണ്ണികൃഷ്ണൻ , എ.സി.ഫിലിപ് , വി.ജെ.വർഗ്ഗൂസ് , എൻ.പത്മാക്ഷി അമ്മ , വി.കണ്ണൻ നമ്പ്യാർ , എം.സി.ഹരിദാസ് , കെ.നളിനി , സി.പി.ദാമോദരൻ , എം.കേശവൻ , കെ.എം.സുലോചന , പി.കെ.സുലോചന , എ.സി.വിനയരാഘവൻ , എം.പി.ആലിസ്,ഐ.പി.ശോഭന , കെ.പുരുഷോത്തമൻ , എം.പി.ശ്യാമള , ജയശ്രീ.പി.കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കെ.ബാലചന്ദ്രൻ - ഇന്ത്യൻ വോളിബോൾ കോച്ച്
  • ദീപാങ്കുരൻ . സംഗീതസംവിധായകൻ
  • കരിവെളളൂർ മുരളി-എഴുത്തുകാരൻ
  • ഡോ.സുദീപ് പരിയാരം മെഡിക്കൽ കോളേജ്

വഴികാട്ടി

പയ്യന്നുർ റെയിൽവേ സ്റ്റേഷനിൽ നിന്നും പയ്യന്നുർ ബസ് സ്റ്റാൻഡിലേക്ക് എത്തി അവിടെ നിന്നും കരിവെള്ളൂർ വഴി പോകുന്ന പയ്യന്നുർ - കാഞ്ഞങ്ങാട് ബസിൽ കയറി ഓണക്കുന്നു ബസ് സ്റ്റോപ്പിൽ (8 km )ഇറങ്ങിയാൽ ബസ് സ്റ്റോപ്പിൽ നിന്നും 50 m അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .

കണ്ണൂരിൽ നിന്നും N H 66  വഴി കാഞ്ഞങ്ങാട് -കാസർഗോഡ് പോകുന്ന വഴിയിൽ ,കണ്ണൂരിൽ നിന്നും 44 km അകലെയായി സ്‌കൂൾ സ്ഥിതി ചെയ്യുന്നു {{#multimaps:12.172566906731433, 75.19486977877906| width=800px | zoom=17}}