"ഡബ്ല്യൂ ഒ യു പി എസ് മുട്ടിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 13: | വരി 13: | ||
മലമടക്കുകൾക്കിടയിൽ കിടക്കുന്ന കുന്നുകൾക്കിടയിൽ ഫലപുഷ്ങ്ങടളായ ഈ വയലുകളും ഈ വയലുകളിൽ സമൃദ്ധമായി വളരുന്ന നെല്ലും കൺകുളിർക്കെ കാണാവുന്ന ഒരു കാഴ്ചയായിരുന്നു. കൂടാതെ മഴക്കാലത്ത് ജലം സംഭരിക്കുന്ന പ്രകൃതിദത്തമായ ജലസംഭരണിയും ഉണ്ടായിരുനേനു. എന്നാൽ ഇന്ന് ഈ പ്രദേശത്ത് നാമമാത്രമായ നെൽകൃഷിയേയുള്ളൂ. വയലുകൾ നികന്ന് കരഭൂമിയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. | മലമടക്കുകൾക്കിടയിൽ കിടക്കുന്ന കുന്നുകൾക്കിടയിൽ ഫലപുഷ്ങ്ങടളായ ഈ വയലുകളും ഈ വയലുകളിൽ സമൃദ്ധമായി വളരുന്ന നെല്ലും കൺകുളിർക്കെ കാണാവുന്ന ഒരു കാഴ്ചയായിരുന്നു. കൂടാതെ മഴക്കാലത്ത് ജലം സംഭരിക്കുന്ന പ്രകൃതിദത്തമായ ജലസംഭരണിയും ഉണ്ടായിരുനേനു. എന്നാൽ ഇന്ന് ഈ പ്രദേശത്ത് നാമമാത്രമായ നെൽകൃഷിയേയുള്ളൂ. വയലുകൾ നികന്ന് കരഭൂമിയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. | ||
മഞ്ഞുപുതച്ച മുട്ടിൽ മലക്കിടയിൽ വയലുകളും , കുന്നുകളും വനഭംഗിയും തിലകകുറിയായി ചരിത്ര സ്മാരകങ്ങളും തടാകങ്ങളും ഇതിനിടയിൽ തനിമമാറാത്ത ഗ്രാമങ്ങൾ കർഷകർക്ക് ആശ്വാസമായി. ജലസേചനാവശ്യത്തിനായി മുട്ടിൽ പ്രദേശത്തിൻറെ ഹൃദയ ഭാഗത്തുകൂടി കാരാപ്പുഴ ഡാമിൻറെ കനാലും ഒഴുകുന്നു. | മഞ്ഞുപുതച്ച മുട്ടിൽ മലക്കിടയിൽ വയലുകളും , കുന്നുകളും വനഭംഗിയും തിലകകുറിയായി ചരിത്ര സ്മാരകങ്ങളും തടാകങ്ങളും ഇതിനിടയിൽ തനിമമാറാത്ത ഗ്രാമങ്ങൾ കർഷകർക്ക് ആശ്വാസമായി. ജലസേചനാവശ്യത്തിനായി മുട്ടിൽ പ്രദേശത്തിൻറെ ഹൃദയ ഭാഗത്തുകൂടി കാരാപ്പുഴ ഡാമിൻറെ കനാലും ഒഴുകുന്നു. | ||
'''ജനജീവിതം''' | |||
പണ്ടുകാലത്ത് ഇവിടെയുള്ള ജനങ്ങൾ ജീവിച്ചിരിക്കുന്നത് ഒരു പാട് പ്രയാസങ്ങൾ സഹിച്ചുകൊണ്ടായിരുന്നു. അന്ന് മുഴു പട്ടിണിയിലായിരുന്നു പലരും . തൊഴിലാളികൾക്ക് കൂലിയായി ലഭിച്ചുകൊണ്ടിരുന്നത് അരസേർ നെല്ല് ആയിരുന്നു. സ്ത്രീകൾക്ക് കാൽസേറും. എന്നാൽ ഇന്ന് പ്രദേശത്തിൻറെ ചിത്രമേ മാറി. വിദ്യാസമ്പന്നരുടെ എണ്ണവും കൂടി. ഉദ്യോഗസ്ഥരും മറ്റും സ്ഥിര വരുമാന കാര്യം വർദ്ധിച്ചു. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരുടെ എണ്ണവും വർദ്ധിച്ചു. വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു. ഇത് ഈ ഗ്രാമത്തിൻറെ ദുരിത പൂർണമായ ജീവിതത്തിൻറെ മുഖം മാറുന്നതിന് ഇടയാക്കി. | |||