"ജി.എൽ.പി.എസ് മോയൻ പാലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
പാലക്കാട് നഗരത്തിന്റെ ഹൃദയ ഭാഗത്തുസ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1961 വരെ ഗവ : മോയൻ ഹയർ സെക്കണ്ടറി സ്‌കൂളിന്റെ ഭാഗം ആയിരുന്നു .1961 ൽ ഒരു സ്വതന്ത്ര ലോവർ പ്രൈമറി വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു .ഓല മേഞ്ഞ ഒരു ഷെഡ് !കാല കാലങ്ങളിൽ ഈ വിദ്യാലയത്തിന്റെ ഭരണ സാരഥ്യം വഹിച്ചിരുന്ന പ്രധാനാധ്യാപകരുടെയും സഹപ്രവർത്തകരുടെയും പി.ടി.എ യുടെയും പ്രയത്നഫലമായി പഠന നിലവാരം ഉയർത്താനും ,ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തനും സാധിച്ചു .മികച്ച സൗകര്യങ്ങൾ ഉള്ള ഒരു എൽ .പി.സ്കൂൾ ആയി മാറ്റിയെടുക്കുന്നതിനായി ഡിപ്പാർട്ടമെന്റ് ഫണ്ട് ,ജനകീയാസൂത്രണം ഫണ്ട് ,എം.പി.ഫണ്ട് ,എം.എൽ .എ ഫണ്ട് ,ഡി.പി.ഇ.പി ഫണ്ട് ,എസ.എസ.എ ഫണ്ട് എന്നിവ പ്രയോജനപ്പെടുത്തി .കൂടാതെ ലയൺസ് ക്ലബ് ,റൗണ്ട് ടേബിൾ ,എൻ.ജെ നായർ വിജയലക്ഷ്മി ചാരിറ്റബിൾട്രസ്റ്റ് ,റോട്ടറി ക്ലബ് ,തുടങ്ങി നിരവധി സന്നദ്ധ സംഘടനകളുടെ സഹായം വിസ്മരിക്കാനാവില്ല ...[[ജി.എൽ.പി.എസ് മോയൻ പാലക്കാട്/ചരിത്രം|കൂടുതലറിയാം]] | |||
ഇന്ന് ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളിലായ് 933 കുട്ടികൾ പഠിക്കുന്നു .കൂടാതെ പ്രീ .പ്രൈമറി ക്‌ളാസിൽ 341 കുട്ടികളും പഠിക്കുന്നു | ഇന്ന് ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളിലായ് 933 കുട്ടികൾ പഠിക്കുന്നു .കൂടാതെ പ്രീ .പ്രൈമറി ക്‌ളാസിൽ 341 കുട്ടികളും പഠിക്കുന്നു | ||
== '''<u>ഭൗതികസൗകര്യങ്ങൾ</u>''' == | == '''<u>ഭൗതികസൗകര്യങ്ങൾ</u>''' == | ||
''' | '''നാലു കെട്ടിടങ്ങൾ ... മൂന്നെണ്ണം വാർപ്പ് കെട്ടിടങ്ങൾ ,ഒരെണ്ണം ഓട് മേഞ്ഞത് .നിലവിൽ 15 ക്ലാസ് മുറികളാണ് ഉള്ളത് (14+1) 14 ക്ലാസ് മുറികളും ഒരു ഹാളും.ഓഫീസ്മുറിയും ,സ്റ്റാഫ് മുറി ,അടുക്കള ,കലവറ യും കാലപ്പഴക്കം ചെന്നതും പുതുക്കിപ്പണിയേണ്ട അവസ്ഥയിലുമാണ് .കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് ടോയ്‌ലെറ്റുകളും,മൂത്രപ്പുരകളും ഉണ്ട് ആവശ്യാനുസരണം ജലം ലഭ്യമാക്കിയിട്ടുണ്ട് ,എങ്കിലും ഇവയിൽ ചിലതു പുതുക്കി പണിയേണ്ട അവസ്ഥയിലാണ് . എല്ലാ ക്ലാസ്സിലും കുട്ടികളുടെയും അധ്യാപകരുടെയും പഠന സാമഗ്രികൾ സൂക്ഷിക്കുന്നതിനുള്ള അലമാരകൾ ഉണ്ട് .റാക്കുകളും ഉണ്ട് . സ്‌കൂളിന് മനോഹരമായ മുറ്റവും ,നല്ല സ്റ്റേജും ഉണ്ട് .''' | ||
മനോഹരമായ വർണ്ണ ചിത്രങ്ങൾ വരച്ച പ്രീപ്രൈമറി, ഒന്നാം ക്ലാസ് കെട്ടിടം ഏവരെയും ആകർഷിക്കും''' പാലക്കാട് മുൻസിപ്പാലിറ്റി ഫണ്ട് കൊണ്ട് സ്‌കൂൾ മുറ്റം ടൈൽ പാകി മനോഹരമാക്കി | മനോഹരമായ വർണ്ണ ചിത്രങ്ങൾ വരച്ച പ്രീപ്രൈമറി, ഒന്നാം ക്ലാസ് കെട്ടിടം ഏവരെയും ആകർഷിക്കും''' പാലക്കാട് മുൻസിപ്പാലിറ്റി ഫണ്ട് കൊണ്ട് സ്‌കൂൾ മുറ്റം ടൈൽ പാകി മനോഹരമാക്കി ..കുട്ടികൾക്ക് കുടിവെള്ളം ഉപയോഗിക്കുന്നതിനുള്ള സൗകര്യം റോട്ടറി ക്ലബ് പാലക്കാട് വക ..ചെയ്തുതന്നു ..കൂടുതൽ ടാപ്പുകൾ ,. ടൈൽ വിരിച്ച പ്രതലം , കുട്ടികൾ സന്തോഷത്തിലാണ് .''' | ||
== '''<big>ലൈബ്രറി</big>''' == | == '''<big>ലൈബ്രറി</big>''' == | ||
| വരി 418: | വരി 418: | ||
|- | |- | ||
|'''2016- 17''' | |'''2016- 17''' | ||
|''' | |'''345 കുട്ടികൾ''' | ||
|- | |- | ||
|2017-18 | |2017-18 | ||
| | |486'''കുട്ടികൾ''' | ||
|- | |- | ||
|2018-19 | |2018-19 | ||
| | |662'''കുട്ടികൾ''' | ||
|- | |- | ||
|2019-20 | |2019-20 | ||
| വരി 430: | വരി 430: | ||
|- | |- | ||
|2020-21 | |2020-21 | ||
| | |915'''കുട്ടികൾ''' | ||
|- | |- | ||
|2021-22 | |2021-22 | ||
| | |1279'''കുട്ടികൾ''' | ||
|- | |- | ||
|2022-23 | |2022-23 | ||
| വരി 439: | വരി 439: | ||
|} | |} | ||
ഇപ്പോൾ '''എൽ പി വിഭാഗത്തിൽ | ഇപ്പോൾ '''എൽ പി വിഭാഗത്തിൽ 26 ഡിവിഷൻ''' | ||
'''പ്രീപ്രൈമറി വിഭാഗത്തിൽ | '''പ്രീപ്രൈമറി വിഭാഗത്തിൽ 12 ഡിവിഷൻ''' | ||
'''<big><u>എൽഎസ്എസ് വിജയികൾ</u></big>''' | '''<big><u>എൽഎസ്എസ് വിജയികൾ</u></big>''' | ||