"സി.എം.എസ്.എൽ.പി.എസ്. എണ്ണൂറാംവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
PHOTO |
||
| വരി 215: | വരി 215: | ||
1950 കളിലെ കേരളത്തെ കുട്ടികൾ പുനരാവിഷ്കരിക്കുന്ന അത്യപൂർവമായ ദൃശ്യാവിഷ്കാരവും പ്രദർശനത്തിലെ മറ്റൊരു പ്രധാന ആകർഷണമായി ഗ്രാമ ചന്തയും, പഴയ കാല തെരുവ് കച്ചവടവുമൊക്കെ കുട്ടികൾ ഒരുക്കിയ ദൃശ്യആവിഷ്കാരത്തിൽ ശ്രദ്ധേയമായി. മാർത്താണ്ഡ വർമ്മ മഹാരാജാവ്, വേലുത്തമ്പി ദളവ, പരശു രാമൻ, പഴശ്ശി രാജ തുടങ്ങി 100 ചരിത്ര പുരുഷൻമാരുടെ വേഷത്തിൽ കുട്ടികൾ എത്തിയത് ആകർഷകമായി ഗ്രാമ ചന്തയിലെ മുച്ചീട്ടു കളിക്കാരും, കിലുക്കികുത്തുകാരും കൈ നോട്ടക്കാരും,.പഴയ നിക്കർ പോലീസും തുടങ്ങി സംഭാരകച്ചവടവും,പലഹാരക്കച്ചവടവുമൊക്കെയായി കുട്ടികൾ അരങ്ങു തകർത്തു. കുട്ടികൾ പരമ്പരാഗത കേരളീയ വേഷങ്ങളിലെത്തിയപ്പോൾ പ്രായമുള്ളവരുടെ മനസ്സിൽ തങ്ങളുടെ ബാല്യ കാല ചിത്രങ്ങൾ തെളിഞ്ഞു. കഥകളി, തെയ്യം, ഓട്ടൻ തുള്ളൽ, പടയണിക്കോലംങ്ങളുമെല്ലാം മനോഹര ദൃശ്യങ്ങളായി..പ്രദർശനത്തിൽ കുട്ടികളെ ആകർഷിച്ചത് ഹിറ്റ് സിനിമകളിൽ സൂപ്പർ തരങ്ങളായി അഭിനയിച്ച മൃഗങ്ങളും പക്ഷികളും ആയിരുന്നു...ചാർളി ബാഹുബലി,സിനിമകളിൽ അഭിനയിച്ച ആമി നന്ദന എന്ന കുതിരയും , കായംകുളം കൊച്ചുണ്ണി സിനിമയിൽ അഭിനയിച്ച ഹൈദ ഒട്ടകവും ,പഞ്ചവർണ തത്തയിൽ അഭിനയിച്ച കഴുത അമ്മുവും പരീക്ഷണങ്ങൾക്കു വേണ്ടി ഉപയോഗിച്ച് വരുന്ന ഗിനി പന്നികളും ,ഹൊറർ സിനിമകളിൽ കണ്ടു വരുന്ന ഇഗുവാന യും ,തണുപ്പ് രാജ്യങ്ങളിൽ കണ്ടു വരുന്ന ചെമ്മരി ആടുകളും , വർണ്ണ തത്തകളും ,പേർഷ്യൻ cats,അമേരിക്കൻ ഹാoസ്റ്റർ എന്നിവയും കാണാൻ വൻ തിരക്കായിരുന്നു. തേന്മാവിൻ കൊമ്പത്ത് സിനിമയിലെ കാളവണ്ടി, റോമൻസ് സിനിമയിൽ ഉപയോഗിച്ച കുതിര വണ്ടികൾ, ബാഹുബലി സിനിമയിൽ ഉപയോഗിച്ച പീരങ്കി, സാറ്റർഡേ നൈറ്റ് എന്ന സിനിമയിലെ രഥo, തുടങ്ങി നിരവധി കൗതുകമാർന്ന കാഴ്ചകളുമാണ് കൈരളിപ്പെരുമ നാടിനു സമ്മാനിച്ചത്.അറിവിന്റെ അക്ഷയ ഖനിയും കാഴ്ചയുടെ വസന്തവും സമന്വയിപ്പിച്ച പ്രദർശനം കാണുവാൻ ജവാഹർ നവോദയ വിദ്യാലയം, വെച്ചൂച്ചിറ സെന്റ് തോമസ് ഹൈ സ്കൂൾ, കുന്നം മാർത്തോമാ വോക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ, കൊല്ലമുള യു. പി സ്കൂൾ, തുടങ്ങി പഞ്ചായത്തിലെ വിദ്യാലയങ്ങളിൽ നിന്നും വിദ്യാർത്ഥികളും കൂടാതെ നൂറു കണക്കിന് പൊതു ജനങ്ങളും എത്തിയിരുന്നു. കേരളത്തിന്റെ പ്രൌഢമായ ചരിത്ര മുഹൂർത്തങ്ങളും അപൂർവ കാഴ്ചകളും ഒപ്പിയെടുത്ത അപൂർവ കാഴ്ചകൾ സമ്മാനിക്കുന്ന സ്‌മൃതി കൈരളി ചിത്ര പ്രദർശനവും കൈരളിപ്പെരുമക്ക് മോടി കൂട്ടി .പ്രദർശനം പ്രമോദ് നാരായൺ MLA ഉദ്ഘാടനം ചെയ്തു . ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി കെ ജെയിംസ് അധ്യക്ഷത വഹിച്ചു. സ്കൂൾ ലോക്കൽ മാനേജർ റവ. സോജി വർഗീസ് ജോൺ, , ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എസ്. രമാദേവി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രാജി വിജയകുമാർ, ഷാജി കൈപ്പുഴ, എം. ജെ. ജിനു, പൊന്നമ്മ ചാക്കോ പ്രധാനാധ്യാപകൻ സാബു പുല്ലാട്ട്,ഡോ. മനു വർഗീസ്,PTA പ്രസിഡന്റ് ഷൈനു ചാക്കോ, MPTA പ്രസിഡന്റ് ഷൈനി ജോർജ്,എം. ജെ. ബിബിൻ, എന്നിവർ പ്രസംഗിച്ചു. | 1950 കളിലെ കേരളത്തെ കുട്ടികൾ പുനരാവിഷ്കരിക്കുന്ന അത്യപൂർവമായ ദൃശ്യാവിഷ്കാരവും പ്രദർശനത്തിലെ മറ്റൊരു പ്രധാന ആകർഷണമായി ഗ്രാമ ചന്തയും, പഴയ കാല തെരുവ് കച്ചവടവുമൊക്കെ കുട്ടികൾ ഒരുക്കിയ ദൃശ്യആവിഷ്കാരത്തിൽ ശ്രദ്ധേയമായി. മാർത്താണ്ഡ വർമ്മ മഹാരാജാവ്, വേലുത്തമ്പി ദളവ, പരശു രാമൻ, പഴശ്ശി രാജ തുടങ്ങി 100 ചരിത്ര പുരുഷൻമാരുടെ വേഷത്തിൽ കുട്ടികൾ എത്തിയത് ആകർഷകമായി ഗ്രാമ ചന്തയിലെ മുച്ചീട്ടു കളിക്കാരും, കിലുക്കികുത്തുകാരും കൈ നോട്ടക്കാരും,.പഴയ നിക്കർ പോലീസും തുടങ്ങി സംഭാരകച്ചവടവും,പലഹാരക്കച്ചവടവുമൊക്കെയായി കുട്ടികൾ അരങ്ങു തകർത്തു. കുട്ടികൾ പരമ്പരാഗത കേരളീയ വേഷങ്ങളിലെത്തിയപ്പോൾ പ്രായമുള്ളവരുടെ മനസ്സിൽ തങ്ങളുടെ ബാല്യ കാല ചിത്രങ്ങൾ തെളിഞ്ഞു. കഥകളി, തെയ്യം, ഓട്ടൻ തുള്ളൽ, പടയണിക്കോലംങ്ങളുമെല്ലാം മനോഹര ദൃശ്യങ്ങളായി..പ്രദർശനത്തിൽ കുട്ടികളെ ആകർഷിച്ചത് ഹിറ്റ് സിനിമകളിൽ സൂപ്പർ തരങ്ങളായി അഭിനയിച്ച മൃഗങ്ങളും പക്ഷികളും ആയിരുന്നു...ചാർളി ബാഹുബലി,സിനിമകളിൽ അഭിനയിച്ച ആമി നന്ദന എന്ന കുതിരയും , കായംകുളം കൊച്ചുണ്ണി സിനിമയിൽ അഭിനയിച്ച ഹൈദ ഒട്ടകവും ,പഞ്ചവർണ തത്തയിൽ അഭിനയിച്ച കഴുത അമ്മുവും പരീക്ഷണങ്ങൾക്കു വേണ്ടി ഉപയോഗിച്ച് വരുന്ന ഗിനി പന്നികളും ,ഹൊറർ സിനിമകളിൽ കണ്ടു വരുന്ന ഇഗുവാന യും ,തണുപ്പ് രാജ്യങ്ങളിൽ കണ്ടു വരുന്ന ചെമ്മരി ആടുകളും , വർണ്ണ തത്തകളും ,പേർഷ്യൻ cats,അമേരിക്കൻ ഹാoസ്റ്റർ എന്നിവയും കാണാൻ വൻ തിരക്കായിരുന്നു. തേന്മാവിൻ കൊമ്പത്ത് സിനിമയിലെ കാളവണ്ടി, റോമൻസ് സിനിമയിൽ ഉപയോഗിച്ച കുതിര വണ്ടികൾ, ബാഹുബലി സിനിമയിൽ ഉപയോഗിച്ച പീരങ്കി, സാറ്റർഡേ നൈറ്റ് എന്ന സിനിമയിലെ രഥo, തുടങ്ങി നിരവധി കൗതുകമാർന്ന കാഴ്ചകളുമാണ് കൈരളിപ്പെരുമ നാടിനു സമ്മാനിച്ചത്.അറിവിന്റെ അക്ഷയ ഖനിയും കാഴ്ചയുടെ വസന്തവും സമന്വയിപ്പിച്ച പ്രദർശനം കാണുവാൻ ജവാഹർ നവോദയ വിദ്യാലയം, വെച്ചൂച്ചിറ സെന്റ് തോമസ് ഹൈ സ്കൂൾ, കുന്നം മാർത്തോമാ വോക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ, കൊല്ലമുള യു. പി സ്കൂൾ, തുടങ്ങി പഞ്ചായത്തിലെ വിദ്യാലയങ്ങളിൽ നിന്നും വിദ്യാർത്ഥികളും കൂടാതെ നൂറു കണക്കിന് പൊതു ജനങ്ങളും എത്തിയിരുന്നു. കേരളത്തിന്റെ പ്രൌഢമായ ചരിത്ര മുഹൂർത്തങ്ങളും അപൂർവ കാഴ്ചകളും ഒപ്പിയെടുത്ത അപൂർവ കാഴ്ചകൾ സമ്മാനിക്കുന്ന സ്‌മൃതി കൈരളി ചിത്ര പ്രദർശനവും കൈരളിപ്പെരുമക്ക് മോടി കൂട്ടി .പ്രദർശനം പ്രമോദ് നാരായൺ MLA ഉദ്ഘാടനം ചെയ്തു . ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി കെ ജെയിംസ് അധ്യക്ഷത വഹിച്ചു. സ്കൂൾ ലോക്കൽ മാനേജർ റവ. സോജി വർഗീസ് ജോൺ, , ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എസ്. രമാദേവി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രാജി വിജയകുമാർ, ഷാജി കൈപ്പുഴ, എം. ജെ. ജിനു, പൊന്നമ്മ ചാക്കോ പ്രധാനാധ്യാപകൻ സാബു പുല്ലാട്ട്,ഡോ. മനു വർഗീസ്,PTA പ്രസിഡന്റ് ഷൈനു ചാക്കോ, MPTA പ്രസിഡന്റ് ഷൈനി ജോർജ്,എം. ജെ. ബിബിൻ, എന്നിവർ പ്രസംഗിച്ചു. | ||
[[പ്രമാണം:KERALAPPIRAVI@CMS.jpg|ലഘുചിത്രം]] | |||