"സി.എം.എസ്.എൽ.പി.എസ്. എണ്ണൂറാംവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.)No edit summary |
||
| വരി 144: | വരി 144: | ||
തരെ സ്വീകരിക്കുക, ബലൂൺ റോക്കറ്റിൽ ആകാശയാത്ര, സഞ്ചരിക്കുന്ന വിദ്യാലയം, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ( റോബോട് തുടങ്ങി വ്യത്യസ്ത മായ രീതിയിൽ ആണ് പ്രവേശനോത്സവം നടത്തുന്നത് . | തരെ സ്വീകരിക്കുക, ബലൂൺ റോക്കറ്റിൽ ആകാശയാത്ര, സഞ്ചരിക്കുന്ന വിദ്യാലയം, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ( റോബോട് തുടങ്ങി വ്യത്യസ്ത മായ രീതിയിൽ ആണ് പ്രവേശനോത്സവം നടത്തുന്നത് . | ||
്യു 16 ്പരിസ്ഥിതി ദിനം | ്യു 16 ്പരിസ്ഥിതി ദിനം | ||
വൃക്ഷൈ ത്തനടീൽ, മഴക്കുഴി നിർമ്മാണം, കിണർ | വൃക്ഷൈ ത്തനടീൽ, മഴക്കുഴി നിർമ്മാണം, കിണർ റീചാർജ്ജിംഗ്, മഴനട ത്തം, പമ്പയുടെ തീരങ്ങളിലൂടെ, പരിസ്ഥിതി കലാ ജാഥ | ||
റീചാർജ്ജിംഗ്, മഴനട ത്തം, പമ്പയുടെ തീരങ്ങളിലൂടെ, പരിസ്ഥിതി കലാ ജാഥ | |||
തുടങ്ങി ഓരോ വർഷവും വ്യത്യസ്ത രീതിയിൽ ദിനാചരണങ്ങൾ സംഘടി പ്പിക്കുന്നു. | തുടങ്ങി ഓരോ വർഷവും വ്യത്യസ്ത രീതിയിൽ ദിനാചരണങ്ങൾ സംഘടി പ്പിക്കുന്നു. | ||
ചാന്ദ്രദിനം | ചാന്ദ്രദിനം | ||
| വരി 210: | വരി 208: | ||
ശിശു ദിനത്തിൽ മാതൃഭൂമി ദിനപ്പത്രത്തിന്റെ ഫ്രണ്ട് പേജ് തയ്യാറാക്കുന്നതിൽ വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിലെ അനയ സിബിയും, ആദിത്യൻ കെ. ആറും. മാതൃഭൂമിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ മത്സരത്തിലൂടെ പത്തനംതിട്ട ജില്ലയിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട 7 വിദ്യാർത്ഥികളിൽ രണ്ടു കുട്ടികൾ എണ്ണൂറാംവയൽ സി എം എസ് സ്കൂളിലെ കുട്ടികൾ എന്നത് അഭിമാനകരമായ നേട്ടമാണ്.. ഇന്ന് കോട്ടയം മാതൃഭൂമി യൂണിറ്റിൽ നടന്ന പരിശീലനത്തിൽ അനയയും ആദിത്യനും പങ്കെടുത്തു..മാതൃഭൂമി കോട്ടയം യൂണിറ്റ് ചീഫ് ന്യൂസ് എഡിറ്റർ പി. കെ. ജയചന്ദ്രൻ, യൂണിറ്റ് മാനേജർ പി സുരേഷ്,സ്പെഷ്യൽ കറസ്‌പോൻഡന്റ് എസ്. ഡി. സതീശൻ നായർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.... | ശിശു ദിനത്തിൽ മാതൃഭൂമി ദിനപ്പത്രത്തിന്റെ ഫ്രണ്ട് പേജ് തയ്യാറാക്കുന്നതിൽ വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിലെ അനയ സിബിയും, ആദിത്യൻ കെ. ആറും. മാതൃഭൂമിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ മത്സരത്തിലൂടെ പത്തനംതിട്ട ജില്ലയിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട 7 വിദ്യാർത്ഥികളിൽ രണ്ടു കുട്ടികൾ എണ്ണൂറാംവയൽ സി എം എസ് സ്കൂളിലെ കുട്ടികൾ എന്നത് അഭിമാനകരമായ നേട്ടമാണ്.. ഇന്ന് കോട്ടയം മാതൃഭൂമി യൂണിറ്റിൽ നടന്ന പരിശീലനത്തിൽ അനയയും ആദിത്യനും പങ്കെടുത്തു..മാതൃഭൂമി കോട്ടയം യൂണിറ്റ് ചീഫ് ന്യൂസ് എഡിറ്റർ പി. കെ. ജയചന്ദ്രൻ, യൂണിറ്റ് മാനേജർ പി സുരേഷ്,സ്പെഷ്യൽ കറസ്‌പോൻഡന്റ് എസ്. ഡി. സതീശൻ നായർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.... | ||
'''<u>കേരളപ്പിറവി.. കൈരളിപ്പെരുമ മെഗാ എക്സിബിഷൻ</u>''' | '''<u>കേരളപ്പിറവി.. കൈരളിപ്പെരുമ മെഗാ എക്സിബിഷൻ</u>''' | ||
[[പ്രമാണം:NOV 1.jpg|ലഘുചിത്രം]] | |||
കൈരളിപ്പെരുമ മെഗാ പ്രദർശനം അത്യപൂർവ കാഴ്ചയായി.കേരളപ്പിറവി ദിനത്തിൽ വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂൾ നല്ല പാഠം ഒരുക്കിയ കൈരളിപ്പെരുമ മെഗാ പ്രദർശനം പഴമയിലെ പുതുമ പകർന്ന കാഴ്ചയുടെ വസന്തമായി.കേരളത്തിന്റെ പരമ്പരാഗതമായ കാർഷിക, തൊഴിൽ, ഗൃഹോപകരണങ്ങൾ തുടങ്ങി അമൂല്യങ്ങളായ പുരാവസ്തുക്കളുടെ വൻ ശേഖരമാണ് പ്രദർശനത്തിലെത്തിയത് .വിസ്‌മൃതിയിലാണ്ടു പോയ കലപ്പ, നുകം, ചവിട്ടു ചക്രം, ഉരൽ, ഉലക്ക, നാഴി, ഇടങ്ങഴി, പറ, കൂന്താണി, വല്ലട്ടി, വെള്ളിക്കോൽ, കോരിക, തുടം, ഭരണി, പനമ്പ്, തേവു കൊട്ട, കൂന്താലി,കുടപ്പനപ്പായ,ഓലക്കുട, മെതിയടി,ഉറി, മുറം, മത്ത്, കുട്ട, വട്ടി,ഓട്ടുരുളി, സേവനാഴി, കിണ്ടി, മൊന്ത, കിണ്ണം, അടപലക,ദീപക്കാൽ, ചന്ദനത്തിരി സ്റ്റാൻഡ്, ഭസ്മ പാത്രം, ഒറ്റത്തിരി വിളക്ക്, പനി നീര് തളിക്കുന്ന പാത്രം, കയ്യിലട,ആമപ്പെട്ടി, മന്ന്, തോല, റാത്തൽ,,നാണയങ്ങൾ, കറൻസികൾ തുടങ്ങി 1000 ൽ അധികം വരുന്ന പുരാവസ്തുക്കളും അപൂർവ കാഴ്ചയായി. | |||
1950 കളിലെ കേരളത്തെ കുട്ടികൾ പുനരാവിഷ്കരിക്കുന്ന അത്യപൂർവമായ ദൃശ്യാവിഷ്കാരവും പ്രദർശനത്തിലെ മറ്റൊരു പ്രധാന ആകർഷണമായി ഗ്രാമ ചന്തയും, പഴയ കാല തെരുവ് കച്ചവടവുമൊക്കെ കുട്ടികൾ ഒരുക്കിയ ദൃശ്യആവിഷ്കാരത്തിൽ ശ്രദ്ധേയമായി. മാർത്താണ്ഡ വർമ്മ മഹാരാജാവ്, വേലുത്തമ്പി ദളവ, പരശു രാമൻ, പഴശ്ശി രാജ തുടങ്ങി 100 ചരിത്ര പുരുഷൻമാരുടെ വേഷത്തിൽ കുട്ടികൾ എത്തിയത് ആകർഷകമായി ഗ്രാമ ചന്തയിലെ മുച്ചീട്ടു കളിക്കാരും, കിലുക്കികുത്തുകാരും കൈ നോട്ടക്കാരും,.പഴയ നിക്കർ പോലീസും തുടങ്ങി സംഭാരകച്ചവടവും,പലഹാരക്കച്ചവടവുമൊക്കെയായി കുട്ടികൾ അരങ്ങു തകർത്തു. കുട്ടികൾ പരമ്പരാഗത കേരളീയ വേഷങ്ങളിലെത്തിയപ്പോൾ പ്രായമുള്ളവരുടെ മനസ്സിൽ തങ്ങളുടെ ബാല്യ കാല ചിത്രങ്ങൾ തെളിഞ്ഞു. കഥകളി, തെയ്യം, ഓട്ടൻ തുള്ളൽ, പടയണിക്കോലംങ്ങളുമെല്ലാം മനോഹര ദൃശ്യങ്ങളായി..പ്രദർശനത്തിൽ കുട്ടികളെ ആകർഷിച്ചത് ഹിറ്റ് സിനിമകളിൽ സൂപ്പർ തരങ്ങളായി അഭിനയിച്ച മൃഗങ്ങളും പക്ഷികളും ആയിരുന്നു...ചാർളി ബാഹുബലി,സിനിമകളിൽ അഭിനയിച്ച ആമി നന്ദന എന്ന കുതിരയും , കായംകുളം കൊച്ചുണ്ണി സിനിമയിൽ അഭിനയിച്ച ഹൈദ ഒട്ടകവും ,പഞ്ചവർണ തത്തയിൽ അഭിനയിച്ച കഴുത അമ്മുവും പരീക്ഷണങ്ങൾക്കു വേണ്ടി ഉപയോഗിച്ച് വരുന്ന ഗിനി പന്നികളും ,ഹൊറർ സിനിമകളിൽ കണ്ടു വരുന്ന ഇഗുവാന യും ,തണുപ്പ് രാജ്യങ്ങളിൽ കണ്ടു വരുന്ന ചെമ്മരി ആടുകളും , വർണ്ണ തത്തകളും ,പേർഷ്യൻ cats,അമേരിക്കൻ ഹാoസ്റ്റർ എന്നിവയും കാണാൻ വൻ തിരക്കായിരുന്നു. തേന്മാവിൻ കൊമ്പത്ത് സിനിമയിലെ കാളവണ്ടി, റോമൻസ് സിനിമയിൽ ഉപയോഗിച്ച കുതിര വണ്ടികൾ, ബാഹുബലി സിനിമയിൽ ഉപയോഗിച്ച പീരങ്കി, സാറ്റർഡേ നൈറ്റ് എന്ന സിനിമയിലെ രഥo, തുടങ്ങി നിരവധി കൗതുകമാർന്ന കാഴ്ചകളുമാണ് കൈരളിപ്പെരുമ നാടിനു സമ്മാനിച്ചത്.അറിവിന്റെ അക്ഷയ ഖനിയും കാഴ്ചയുടെ വസന്തവും സമന്വയിപ്പിച്ച പ്രദർശനം കാണുവാൻ ജവാഹർ നവോദയ വിദ്യാലയം, വെച്ചൂച്ചിറ സെന്റ് തോമസ് ഹൈ സ്കൂൾ, കുന്നം മാർത്തോമാ വോക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ, കൊല്ലമുള യു. പി സ്കൂൾ, തുടങ്ങി പഞ്ചായത്തിലെ വിദ്യാലയങ്ങളിൽ നിന്നും വിദ്യാർത്ഥികളും കൂടാതെ നൂറു കണക്കിന് പൊതു ജനങ്ങളും എത്തിയിരുന്നു. കേരളത്തിന്റെ പ്രൌഢമായ ചരിത്ര മുഹൂർത്തങ്ങളും അപൂർവ കാഴ്ചകളും ഒപ്പിയെടുത്ത അപൂർവ കാഴ്ചകൾ സമ്മാനിക്കുന്ന സ്‌മൃതി കൈരളി ചിത്ര പ്രദർശനവും കൈരളിപ്പെരുമക്ക് മോടി കൂട്ടി .പ്രദർശനം പ്രമോദ് നാരായൺ MLA ഉദ്ഘാടനം ചെയ്തു . ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി കെ ജെയിംസ് അധ്യക്ഷത വഹിച്ചു. സ്കൂൾ ലോക്കൽ മാനേജർ റവ. സോജി വർഗീസ് ജോൺ, , ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എസ്. രമാദേവി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രാജി വിജയകുമാർ, ഷാജി കൈപ്പുഴ, എം. ജെ. ജിനു, പൊന്നമ്മ ചാക്കോ പ്രധാനാധ്യാപകൻ സാബു പുല്ലാട്ട്,ഡോ. മനു വർഗീസ്,PTA പ്രസിഡന്റ് ഷൈനു ചാക്കോ, MPTA പ്രസിഡന്റ് ഷൈനി ജോർജ്,എം. ജെ. ബിബിൻ, എന്നിവർ പ്രസംഗിച്ചു. | |||
=='''അധ്യാപകർ'''== | =='''അധ്യാപകർ'''== | ||