"സി.എം.എസ്.എൽ.പി.എസ്. എണ്ണൂറാംവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38539 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
38539 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{prettyurl| C.M.S.L.P.S.ENNORAMVAYAL }}
{{prettyurl| C.M.S.L.P.S.ENNORAMVAYAL }}
[[പ്രമാണം:ARAVAM WORLD CUP.jpg|ലഘുചിത്രം]]
[[പ്രമാണം:KAIRALIPPERUMA 1.jpg|ലഘുചിത്രം]]
Schoolwiki award applicant{{PSchoolFrame/Header}}
Schoolwiki award applicant{{PSchoolFrame/Header}}
{{Infobox School
{{Infobox School
വരി 145: വരി 148:
ചാന്ദ്രദിനം
ചാന്ദ്രദിനം
മൊബൈൽ പ്ലാ നറ്റോറിയം, ചാന്ദ്രയാത്ര തുമ്പ സന്ദർശനം തുടങ്ങി വ്യത്യസ്തങ്ങളായ പ്രവർ ത്തനങ്ങളാണ് ഓരോ ചാന്ദ്രദിന
മൊബൈൽ പ്ലാ നറ്റോറിയം, ചാന്ദ്രയാത്ര തുമ്പ സന്ദർശനം തുടങ്ങി വ്യത്യസ്തങ്ങളായ പ്രവർ ത്തനങ്ങളാണ് ഓരോ ചാന്ദ്രദിന
  ത്തിലും സംഘി പ്പിക്കുന്നത്.
  ത്തിലും സംഘടി പ്പിക്കുന്നത്.
'''ഹിരോഷിമാദിനം'''
'''ഹിരോഷിമാദിനം'''

തെരുവു നാടകം, സമാധാന റാലി, സഡാക്കോ കൊക്കു നിർമ്മാണം, ദീപം തെളിയിക്കൽ തുടങ്ങിയ വിവിധ പ്രവർ ത്തനങ്ങൾ ഹിരോഷിമാദിന ത്തിൽ ഒരുക്കിവരുന്നു.
തെരുവു നാടകം, സമാധാന റാലി, സഡാക്കോ കൊക്കു നിർമ്മാ ണം, ദീപം തെളിയിക്കൽ തുടങ്ങിയ വിവിധ പ്രവർ ത്തനങ്ങൾ ഹിരോഷിമാദിന ത്തിൽ ഒരുക്കിവരുന്നു.

''സ്വാത ന്ത്ര്യദിനം''
''സ്വാത ന്ത്ര്യദിനം''
വരി 193: വരി 196:

'''<u>ആരവം...ലോകകപ്പ് ഫുട്ബോൾ വരവേൽപ്പ്</u>'''
'''<u>ആരവം...ലോകകപ്പ് ഫുട്ബോൾ വരവേൽപ്പ്</u>'''
[[പ്രമാണം:KAIRALIPPERUMA NEWS.jpg|ലഘുചിത്രം]]

കാൽപന്ത് മാമാങ്കത്തിന്റെ ആരവം ഏറ്റെടുത്തു വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിലെ കുരുന്നുകൾ. ഖത്തർ ഫിഫാ വേൾഡ് കപ്പിന്റെ ആവേശം അപ്പാടെ നെഞ്ചേറ്റുകയാണ് ഈ വിദ്യാലയത്തിലെ കുട്ടികൾ. ലോക കപ്പ് ഫുട്ബോൾ മത്സരത്തിന്റെ മുന്നോടിയായി വിദ്യാലയത്തിൽ സംഘടിപ്പിച്ച ആരവം കുട്ടികൾക്ക് അറിവും ആവേശവും വിതറുന്നതായിരുന്നു. തങ്ങളുടെ ഇഷ്ട താരങ്ങളുടെ ജേഴ്‌സി അണിഞ്ഞും പതാകകൾ കൈകളിലേന്തിയും വാദ്യ മേളങ്ങളുടെ അകമ്പടിയോടെയും കുട്ടികൾ നടത്തിയ റാലി കൗതുക കാഴ്ചയായി. പോർച്ചുഗൽ, അർജന്റീന, ബ്രസീൽ, ടീമുകൾക്കായിരുന്നു കുട്ടികളുടെ വലിയ പിന്തുണ. കുട്ടികളുടെ പിന്തുണ കുറവായിരുന്നെങ്കിലും ഫ്രാൻസും, സ്പെയിനും, ഇംഗ്ലണ്ടും സാന്നിധ്യമറിയിച്ചു.റാലി പ്രധാനാധ്യാപകൻ സാബു പുല്ലാട്ട് ഫ്ലാഗ് ഓഫ് ചെയ്തു.ചന്ത, ബസ് സ്റ്റാൻഡ് ചുറ്റി തിരികെ വിദ്യാലയത്തിൽ സമാപിച്ചു. എം ജെ ബിബിൻ, പി എ അസ്‌ലം, കെ ആർ ആദിത്യൻ, മുഹമ്മദ്‌ സഹൽ, യദു കൃഷ്ണൻ, ഇമ്മാനുവൽ ഐയ്പ്, എന്നിവർ നേതൃത്വം നൽകി ലോക കപ്പിൽ പങ്കെടുക്കുന്ന 32 രാജ്യങ്ങളുടെ പേര്, അവയുടെ തലസ്ഥാനം, ടീം ക്യാപ്റ്റൻമാരുടെ പേര് ഇവ കൃത്യമായി തെറ്റ് കൂടാതെ പറഞ്ഞ അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥി രാഹുൽ രഘു ആരവം മത്സരത്തിൽ വിജയിയായി.ലോക കപ്പിൽ പങ്കെടുക്കുന്ന  

വരി 206: വരി 210:
'''<u>കേരളപ്പിറവി.. കൈരളിപ്പെരുമ മെഗാ എക്സിബിഷൻ</u>'''  
'''<u>കേരളപ്പിറവി.. കൈരളിപ്പെരുമ മെഗാ എക്സിബിഷൻ</u>'''  

'''<u>ഗാന്ധി ജയന്തി ലഹരി വിരുദ്ധ പ്രചരണം</u>'''
 
ലഹരി വിരുദ്ധ പ്രചാരണത്തിനു വിഷ്വൽ ഡ്രാമയും ഫ്ലാഷ് മോബുമൊരുക്കി എണ്ണൂറാംവയൽ സി. എം. എസ്. എൽ. പി. സ്കൂൾ.
 
അരുത്.. ബ്രോ... ചടുലമായ ചുവടുകളിലൂടെയും ഹൃദയസ്പർശിയായ ഭാവങ്ങളിലൂടെയും കുരുന്നുകൾ കേണപേക്ഷിക്കുകയാണ് . ലഹരിയുടെ തീ നാളെങ്ങളിലേക്ക് ഈയാം പാറ്റകളെപ്പോലെ പറന്നടുത്ത് ചിറക് കരിഞ്ഞു തളർന്നു വീഴാനുള്ളതല്ല ജീവിതം... ലഹരി വസ്തുക്കൾ ഉപയോഗിക്കരുത് ഉപയോഗിക്കാൻ അനുവദിക്കരുത്... ശ്രോതാക്കളുടെ നെഞ്ചിൽ കുത്തിയിറങ്ങുന്ന ആശയങ്ങളുടെ ആവിഷ്കാരവുമായാണ് സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണ പരിപാടിയിൽ വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിലെ കുരുന്നുകൾ പങ്കാളികളായത്..കുട്ടികളൊരുക്കിയ വിഷ്വൽ ഡ്രാമയും ഫ്ലാഷ് മോബും ഏറെ ശ്രദ്ധേയമായി
 
വെച്ചൂച്ചിറ എണ്ണൂറാംവയൽ സി. എം. എസ്. എൽ. പി. സ്കൂളിലെ കുട്ടികളുടെ നേതൃത്വത്തിൽ വെച്ചൂച്ചിറ ജന മൈത്രി പോലീസിന്റെ സഹകരണത്തോടെയാണ് വിഷ്വൽ ഡ്രാമയും ഫ്ലാഷ് മോബുമൊരുക്കിയത് .50 കുട്ടികളാണ് അവതരണത്തിൽ പങ്കെടുത്തത് . വെച്ചൂച്ചിറ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കുട്ടികൾ  വിഷ്വൽ ഡ്രാമയും ഫ്ലാഷ് മോബുമവതരിപ്പിച്ചു .വെച്ചൂച്ചിറ ചന്ത, കവല, കൂത്താട്ടുകുളം, ചാത്തൻതറ,  എന്നീ കേന്ദ്രങ്ങളിൽ വിദ്യാർഥികളും രക്ഷിതാക്കളും പൊതുജനങ്ങളുമുൾപ്പെടെ നൂറു കണക്കിനാളുകൾ പരിപാടി കാണുന്നതിനെത്തിയിരുന്നു.  ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി കെ ജെയിംസ് ലഹരി വിരുദ്ധ പ്രചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു..  റാന്നി വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർ റോസമ്മ രാജൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷ എസ്. രമാദേവി, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ രാജി വിജയകുമാർ,ഷാജി കൈപ്പുഴ,നഹാസ് പ്ലാമ്മൂട്ടിൽ,എം ജെ ജിനു,വെച്ചൂച്ചിറ പോലീസ് ഇൻസ്‌പെക്ടർ ജർലിൻ വി സ്കറിയ,പ്രധാനാധ്യാപകൻ സാബു പുല്ലാട്ട്,SI സായി സേനൻ ,ജന മൈത്രി പോലീസ് ബീറ്റ് ഓഫിസർ ശ്യാം മോഹൻ,ബീറ്റ് ഓഫിസർ നിവാസ്,ഉപജില്ലാ ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി ബിജുമോൻ സി കെ,പി ടി എ പ്രസിഡന്റ്‌ ഷൈനു ചാക്കോ,മദർ പി ടി എ പ്രസിഡന്റ്‌ ഷൈനി ബോസ്, സജിമോൻ കടയിനിക്കാട്, എം ജെ ബിബിൻ എന്നിവർ പ്രസംഗിച്ചു.മദ്യം മയക്കു മരുന്ന് ഇവയിലേക്ക് വല വീശുന്ന ചതിക്കുഴികളും ഇവയുടെ ഉപയോഗം കൊണ്ടുണ്ടാകുന്ന സാമൂഹ്യ പ്രശ്നങ്ങളും പ്രമേയമാക്കിയ വിഷ്വൽ ഡ്രാമയും ഫ്ലാഷ് മോബും അണിയച്ചൊരുക്കിയത് സ്കൂളിലെ അധ്യാപകനായ എം. ജെ. ബിബിന്റെ നേതൃത്വത്തിലുള്ള അധ്യാപകരാണ്...അരുത് ബ്രോ എന്ന പേരിൽ 15 മിനിറ്റ് ദൈർഖ്യമുള്ളതായിരുന്നു ലഹരി വിരുദ്ധ സന്ദേശം പകരുന്ന വിഷ്വൽ ഡ്രാമയും ഫ്ലാഷ് മോബും  ...
 
ശിശു ദിനത്തിൽ മാതൃഭൂമി ദിനപ്പത്രത്തിന്റെ ഫ്രണ്ട് പേജ് തയ്യാറാക്കുന്നത് വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പിസ്കൂളിലെ വിദ്യാർഥികൾ
ശിശു ദിനത്തിൽ മാതൃഭൂമി ദിനപ്പത്രത്തിന്റെ ഫ്രണ്ട് പേജ് തയ്യാറാക്കുന്നതിൽ വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിലെ അനയ സിബിയും, ആദിത്യൻ കെ. ആറും. മാതൃഭൂമിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ മത്സരത്തിലൂടെ പത്തനംതിട്ട ജില്ലയിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട 7 വിദ്യാർത്ഥികളിൽ രണ്ടു കുട്ടികൾ എണ്ണൂറാംവയൽ സി എം എസ് സ്കൂളിലെ കുട്ടികൾ എന്നത് അഭിമാനകരമായ നേട്ടമാണ്.. ഇന്ന് കോട്ടയം മാതൃഭൂമി യൂണിറ്റിൽ നടന്ന പരിശീലനത്തിൽ അനയയും ആദിത്യനും പങ്കെടുത്തു..മാതൃഭൂമി കോട്ടയം യൂണിറ്റ് ചീഫ് ന്യൂസ്‌ എഡിറ്റർ പി. കെ. ജയചന്ദ്രൻ, യൂണിറ്റ് മാനേജർ പി സുരേഷ്,സ്പെഷ്യൽ കറസ്‌പോൻഡന്റ് എസ്. ഡി. സതീശൻ നായർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
 
=='''അധ്യാപകർ'''==
=='''അധ്യാപകർ'''==
"https://schoolwiki.in/സി.എം.എസ്.എൽ.പി.എസ്._എണ്ണൂറാംവയൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്