"സി.എം.എസ്.എൽ.പി.എസ്. എണ്ണൂറാംവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38539 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
38539 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 191: വരി 191:
പാ പ്പാറാലി, മെഗാകരോൾ, കേക്ക് നിർമ്മാണം ബോൺനതാലെ തുടങ്ങി ക്രിസ്മസ് ആഘോഷം. എല്ലാ വർഷവും വ്യത്യസ്ത
പാ പ്പാറാലി, മെഗാകരോൾ, കേക്ക് നിർമ്മാണം ബോൺനതാലെ തുടങ്ങി ക്രിസ്മസ് ആഘോഷം. എല്ലാ വർഷവും വ്യത്യസ്ത
മായി ആചരിക്കുന്നു. ഓരോ വർഷവും ആഘോഷങ്ങളിൽ പുതുമ സൃഷ്ടിക്കുവാ3 ശ്രമിക്കുന്നു.
മായി ആചരിക്കുന്നു. ഓരോ വർഷവും ആഘോഷങ്ങളിൽ പുതുമ സൃഷ്ടിക്കുവാ3 ശ്രമിക്കുന്നു.
'''<u>ആരവം...ലോകകപ്പ് ഫുട്ബോൾ വരവേൽപ്പ്</u>'''
കാൽപന്ത് മാമാങ്കത്തിന്റെ ആരവം ഏറ്റെടുത്തു വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിലെ കുരുന്നുകൾ. ഖത്തർ ഫിഫാ വേൾഡ് കപ്പിന്റെ ആവേശം അപ്പാടെ നെഞ്ചേറ്റുകയാണ് ഈ വിദ്യാലയത്തിലെ കുട്ടികൾ. ലോക കപ്പ് ഫുട്ബോൾ മത്സരത്തിന്റെ മുന്നോടിയായി വിദ്യാലയത്തിൽ സംഘടിപ്പിച്ച ആരവം കുട്ടികൾക്ക് അറിവും ആവേശവും വിതറുന്നതായിരുന്നു. തങ്ങളുടെ ഇഷ്ട താരങ്ങളുടെ ജേഴ്‌സി അണിഞ്ഞും പതാകകൾ കൈകളിലേന്തിയും വാദ്യ മേളങ്ങളുടെ അകമ്പടിയോടെയും കുട്ടികൾ നടത്തിയ റാലി കൗതുക കാഴ്ചയായി. പോർച്ചുഗൽ, അർജന്റീന, ബ്രസീൽ, ടീമുകൾക്കായിരുന്നു കുട്ടികളുടെ വലിയ പിന്തുണ. കുട്ടികളുടെ പിന്തുണ കുറവായിരുന്നെങ്കിലും ഫ്രാൻസും, സ്പെയിനും, ഇംഗ്ലണ്ടും സാന്നിധ്യമറിയിച്ചു.റാലി പ്രധാനാധ്യാപകൻ സാബു പുല്ലാട്ട് ഫ്ലാഗ് ഓഫ് ചെയ്തു.ചന്ത, ബസ് സ്റ്റാൻഡ് ചുറ്റി തിരികെ വിദ്യാലയത്തിൽ സമാപിച്ചു. എം ജെ ബിബിൻ, പി എ അസ്‌ലം, കെ ആർ ആദിത്യൻ, മുഹമ്മദ്‌ സഹൽ, യദു കൃഷ്ണൻ, ഇമ്മാനുവൽ ഐയ്പ്, എന്നിവർ നേതൃത്വം നൽകി ലോക കപ്പിൽ പങ്കെടുക്കുന്ന 32 രാജ്യങ്ങളുടെ പേര്, അവയുടെ തലസ്ഥാനം, ടീം ക്യാപ്റ്റൻമാരുടെ പേര് ഇവ കൃത്യമായി തെറ്റ് കൂടാതെ പറഞ്ഞ അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥി രാഹുൽ രഘു ആരവം മത്സരത്തിൽ വിജയിയായി.ലോക കപ്പിൽ പങ്കെടുക്കുന്ന
രാജ്യങ്ങളെ ഭൂഖണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പട്ടിക പ്പെടുത്തുക. ലോകകപ്പ് ഫുട്‌ബോൾ ചരിത്രം ഉൾപ്പെടുത്തി പതിപ്പ് നിർമ്മാണം,പ്രവചന മത്സരം തുടങ്ങി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.ലഹരി വിരുദ്ധ പ്രചരണ പരിപാടികളുടെ ഭാഗമായി വൺ മില്യൺ ഗോൾ ചലഞ്ചിൽ കുട്ടികൾ പങ്കെടുത്തു
'''<u>ശിശു ദിനാഘോഷം... ശിശുദിനത്തിൽ മാതൃ ഭൂമി ദിനപ്പത്രത്തിന്റെ ഫ്രണ്ട് പേജ് തയ്യാറാക്കുന്നത് എണ്ണൂറാംവയലിലെ കുട്ടികൾ</u>'''
ശിശു ദിനത്തിൽ മാതൃഭൂമി ദിനപ്പത്രത്തിന്റെ ഫ്രണ്ട് പേജ് തയ്യാറാക്കുന്നത് വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പിസ്കൂളിലെ വിദ്യാർഥികൾ
ശിശു ദിനത്തിൽ മാതൃഭൂമി ദിനപ്പത്രത്തിന്റെ ഫ്രണ്ട് പേജ് തയ്യാറാക്കുന്നതിൽ വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിലെ അനയ സിബിയും, ആദിത്യൻ കെ. ആറും. മാതൃഭൂമിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ മത്സരത്തിലൂടെ പത്തനംതിട്ട ജില്ലയിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട 7 വിദ്യാർത്ഥികളിൽ രണ്ടു കുട്ടികൾ എണ്ണൂറാംവയൽ സി എം എസ് സ്കൂളിലെ കുട്ടികൾ എന്നത് അഭിമാനകരമായ നേട്ടമാണ്.. ഇന്ന് കോട്ടയം മാതൃഭൂമി യൂണിറ്റിൽ നടന്ന പരിശീലനത്തിൽ അനയയും ആദിത്യനും പങ്കെടുത്തു..മാതൃഭൂമി കോട്ടയം യൂണിറ്റ് ചീഫ് ന്യൂസ്‌ എഡിറ്റർ പി. കെ. ജയചന്ദ്രൻ, യൂണിറ്റ് മാനേജർ പി സുരേഷ്,സ്പെഷ്യൽ കറസ്‌പോൻഡന്റ് എസ്. ഡി. സതീശൻ നായർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി....
'''<u>കേരളപ്പിറവി.. കൈരളിപ്പെരുമ മെഗാ എക്സിബിഷൻ</u>'''
ശിശു ദിനത്തിൽ മാതൃഭൂമി ദിനപ്പത്രത്തിന്റെ ഫ്രണ്ട് പേജ് തയ്യാറാക്കുന്നത് വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പിസ്കൂളിലെ വിദ്യാർഥികൾ
ശിശു ദിനത്തിൽ മാതൃഭൂമി ദിനപ്പത്രത്തിന്റെ ഫ്രണ്ട് പേജ് തയ്യാറാക്കുന്നതിൽ വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിലെ അനയ സിബിയും, ആദിത്യൻ കെ. ആറും. മാതൃഭൂമിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ മത്സരത്തിലൂടെ പത്തനംതിട്ട ജില്ലയിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട 7 വിദ്യാർത്ഥികളിൽ രണ്ടു കുട്ടികൾ എണ്ണൂറാംവയൽ സി എം എസ് സ്കൂളിലെ കുട്ടികൾ എന്നത് അഭിമാനകരമായ നേട്ടമാണ്.. ഇന്ന് കോട്ടയം മാതൃഭൂമി യൂണിറ്റിൽ നടന്ന പരിശീലനത്തിൽ അനയയും ആദിത്യനും പങ്കെടുത്തു..മാതൃഭൂമി കോട്ടയം യൂണിറ്റ് ചീഫ് ന്യൂസ്‌ എഡിറ്റർ പി. കെ. ജയചന്ദ്രൻ, യൂണിറ്റ് മാനേജർ പി സുരേഷ്,സ്പെഷ്യൽ കറസ്‌പോൻഡന്റ് എസ്. ഡി. സതീശൻ നായർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.


=='''അധ്യാപകർ'''==
=='''അധ്യാപകർ'''==
"https://schoolwiki.in/സി.എം.എസ്.എൽ.പി.എസ്._എണ്ണൂറാംവയൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്