"പ്രമാണം:13951 01.jpg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

User13951 (സംവാദം | സംഭാവനകൾ)
User13951 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
* വിക്ടേഴ്സ് വഴി നൽകിയ ക്ലാസ്സുകൾ കാണുന്നതിന് എല്ലാ കുട്ടികൾക്കും ഡിജിറ്റൽ ഉപകരണങ്ങൾ നൽകാൻ കഴിഞ്ഞു.
* അക്ഷരവൃക്ഷം തുടങ്ങിയ പ്രവർത്തനങ്ങളിൽ പങ്കാളിത്തം കോവിഡ് കാലത്ത് കുട്ടികളിൽ മാനസിക സമ്മർദ്ദം ഒഴിവാക്കാനുള്ള പ്രവർത്തനങ്ങളുടെ സംഘാടനം.
* കോവിഡ് കാലത്ത് ഡിജിറ്റൽ ടെക്നോളജി പരമാവധി പ്രയോ ജനപ്പെടുത്തി പഠനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനായി.
* കോവിഡിനു ശേഷം പഠനവിടവ് നികത്തുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ.
* കോവിഡ്കാലത്ത് രൂപപ്പെടുത്തിയ സങ്കേതങ്ങൾ തുടർന്നും ഉപയോഗിക്കുന്നു.
== ചുരുക്കം ==
== ചുരുക്കം ==
ലഹരിമുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി 2022 നവംബർ ഒന്നിന്  ചെറുപുഴ ജെ.എം.യു.പി.സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ് അലക്സാണ്ടർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു കൊണ്ട് ഉദ്ഘാടനം ചെയ്തു.

== അനുമതി ==
== അനുമതി ==
{{cc-by-sa-3.0}}
{{cc-by-sa-3.0}}
"https://schoolwiki.in/പ്രമാണം:13951_01.jpg" എന്ന താളിൽനിന്ന് ശേഖരിച്ചത്