"ബ്രദറൻ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ കുമ്പനാട്/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 1: വരി 1:
               കുമ്പനാട് പൗരസമിതിയുടെ ആഭിമുഖ്യത്തിൽ ഒരു ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് 10/11/22 ൽ സ്കൂളിൽ വച്ച് നടത്തപ്പെട്ടു .പ്രിൻസിപ്പാൾ ജെസ്സി വി ചെറിയാൻ സ്വാഗതം ആശംസിച്ചു. സ്കൂളിന്റെ അഡ്മിനിസ്ട്രേറ്ററും മുൻ പ്രിൻസിപ്പാളുമായ  ഡോക്ടർ കെ വി തോമസ് സർ ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. അച്ചടക്കമുള്ള ഒരു യുവ തലമുറയെ വാർത്തെടുക്കുവാൻ ദൈവം നൽകിയ കഴിവുകളെ പ്രയോജനപ്പെടുത്തി ജീവിതം ഒരു ലഹരിയായി കണ്ട് ജീവിക്കുവാൻ തോമസ് സർ ഉത്ബോധിപ്പിച്ചു.  

[[പ്രമാണം:SNTD22-PTA-37023-3.jpg|ലഘുചിത്രം|416x416ബിന്ദു]]

[[പ്രമാണം:SNTD22-PTA-37023-2.jpg|ലഘുചിത്രം|418x418ബിന്ദു]]
[[പ്രമാണം:SNTD22-PTA-37023-1.jpg|ലഘുചിത്രം|433x433ബിന്ദു]]
[[പ്രമാണം:SNTD22-PTA-37023-4.jpg|ലഘുചിത്രം|429x429ബിന്ദു]]
169

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1866671" എന്ന താളിൽനിന്ന് ശേഖരിച്ചത്