"ആഗസ്ത് 15: സ്വാതന്ത്യ ദിനാഘോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''<big>ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷം</big>''' രാവില...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
[[പ്രമാണം:12544-79.jpg|ഇടത്ത്‌|ലഘുചിത്രം|647x647ബിന്ദു]]
'''<big>ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷം</big>'''

രാവിലെ ഹെഡ്മാസ്റ്റർ സി വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി. ആറാം വാർഡ് മെമ്പർ ശ്രീ പി വി ചന്ദ്രൻ ശ്രീ കെ പി ശ്രീധരൻ മാസ്റ്റർ എന്നിവർ പ്രത്യേക ക്ഷണിതാക്കളായി എത്തിയിരുന്നു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. ജനനീ ജന്മഭൂമി എന്ന പേരിൽ അരങ്ങേറിയ സ്വാതന്ത്ര്യ സമര സംബന്ധമായ പൂരക്കളി ഏറെ ശ്രദ്ധേയമായി. രക്ഷിതാക്കളും കുട്ടികളും സജീവ പങ്കാളികളായ പ്രസ്തുത ദിനത്തിൽ പായസ വിതരണവും നടന്നു.

[[പ്രമാണം:12544-78.jpg|ശൂന്യം|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:12544-81.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:12544-80.jpg|ലഘുചിത്രം]]

15:27, 19 നവംബർ 2022-നു നിലവിലുള്ള രൂപം

ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷം