"Cup & Bul Bul ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കബ് & ബുൾ ബുൾ)
(Cub & Bulbul)
വരി 1: വരി 1:
[[പ്രമാണം:34306Cub&Bulbul2.jpg|ലഘുചിത്രം|Cub & Bulbul]]
'''കുട്ടികളുടെ ശാരീരികവും ബൗദ്ധികവും സാമൂഹികവും വൈകാരികവുമായ ദർശനത്തെ മുൻനിർത്തി സർ ബേഡൻ പൗവൽ ആരംഭിച്ച സംഘടനയാണ് സ്കൗട്ട് & ഗൈഡ്സ് .ഇതിന്റെ 10 വയസിൽ താഴെയുള്ള കുട്ടികൾക്കു വേണ്ടിയുള്ള വിഭഗമാണ് കബ്ബ് & ബുൾബുൾ . കടക്കരപ്പള്ളി എൽ പി എസ്സിൽ വർഷങ്ങളായി കബ് & ബുൾബുൾ വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.. ആഴ്ചയിലെ ഓരോ ദിവസം വീതം കുട്ടികൾക്ക് ഇതുമായി ബന്ധപ്പെട്ട പരിശീലനം നൽകി വരുന്നു .24 കുട്ടികൾ വീതമുള കബ് & ബുൾ ബുൾ യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. കുട്ടികളെ വിവിധ ക്യാമ്പുകളിൽ പങ്കെടുപ്പിക്കുകയും  സ്കൂളിൽ നടക്കുന്ന കാർഷിക ക്ലബ്ബിന്റെയും പ്രവർത്തനങ്ങളിലും സാമൂഹിക സേവന പ്രവർത്തനങ്ങളിലും കബ് & ബുൾബുൾ കുട്ടികൾ നേതൃത്വം വഹിക്കുന്നു. ഇതിനുവേണ്ടി ശ്രീമതി ബീന ടീച്ചർ നേതൃത്വം നൽകുന്നു.'''

07:27, 19 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

Cub & Bulbul

കുട്ടികളുടെ ശാരീരികവും ബൗദ്ധികവും സാമൂഹികവും വൈകാരികവുമായ ദർശനത്തെ മുൻനിർത്തി സർ ബേഡൻ പൗവൽ ആരംഭിച്ച സംഘടനയാണ് സ്കൗട്ട് & ഗൈഡ്സ് .ഇതിന്റെ 10 വയസിൽ താഴെയുള്ള കുട്ടികൾക്കു വേണ്ടിയുള്ള വിഭഗമാണ് കബ്ബ് & ബുൾബുൾ . കടക്കരപ്പള്ളി എൽ പി എസ്സിൽ വർഷങ്ങളായി കബ് & ബുൾബുൾ വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.. ആഴ്ചയിലെ ഓരോ ദിവസം വീതം കുട്ടികൾക്ക് ഇതുമായി ബന്ധപ്പെട്ട പരിശീലനം നൽകി വരുന്നു .24 കുട്ടികൾ വീതമുള കബ് & ബുൾ ബുൾ യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. കുട്ടികളെ വിവിധ ക്യാമ്പുകളിൽ പങ്കെടുപ്പിക്കുകയും സ്കൂളിൽ നടക്കുന്ന കാർഷിക ക്ലബ്ബിന്റെയും പ്രവർത്തനങ്ങളിലും സാമൂഹിക സേവന പ്രവർത്തനങ്ങളിലും കബ് & ബുൾബുൾ കുട്ടികൾ നേതൃത്വം വഹിക്കുന്നു. ഇതിനുവേണ്ടി ശ്രീമതി ബീന ടീച്ചർ നേതൃത്വം നൽകുന്നു.

"https://schoolwiki.in/index.php?title=Cup_%26_Bul_Bul_ക്ലബ്ബ്&oldid=1866258" എന്ന താളിൽനിന്ന് ശേഖരിച്ചത്