"ജി.എൽ.പി.എസ് പൂളക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎കുന്ദമംഗലം ഉപജില്ലാ കലാമേള: ചെറിയൊരു പാരഗ്രാഫ് ചേർത്തിട്ടുണ്ട്
(→‎കുന്ദമംഗലം ഉപജില്ലാ കലാമേള: കൂടുതൽ ചിത്രങ്ങൾ ചേർത്തു)
(→‎കുന്ദമംഗലം ഉപജില്ലാ കലാമേള: ചെറിയൊരു പാരഗ്രാഫ് ചേർത്തിട്ടുണ്ട്)
വരി 1: വരി 1:


=='''''കുന്ദമംഗലം ഉപജില്ലാ കലാമേള'''''==
=='''''കുന്ദമംഗലം ഉപജില്ലാ കലാമേള'''''==
<blockquote>''കുന്ദമംഗലം ഉപജില്ലാ കലാമേളയിൽ പങ്കെടുത്ത്‌ വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി'' </blockquote>
<blockquote>
''കുന്ദമംഗലം ഉപജില്ലാ കലാമേളയിൽ പങ്കെടുത്ത്‌ വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി.ശാസ്ത്രമേള കലാമേള എന്നീ മത്സരങ്ങളിൽ പങ്കെടുത്ത ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പ്രധാനാധ്യാപിക ശ്രീമതി  സാറ  ടീച്ചർ., അധ്യാപകരായ സുമതി ടീച്ചർ ധ്രുവകാന്ത് സാർ , റസ്‌ല ടീച്ചർ ആരതി ടീച്ചർ ബിബിന ടീച്ചർ എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു . കോവിഡിന് ശേഷമുള്ള കലാമേളമത്സരം കുട്ടികൾക്ക് ഒരു വേറിട്ട അനുഭവമായിരുന്നു . അധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും പങ്കാളിത്തത്തോടെ നിരവധി നേട്ടങ്ങൾ കരസ്ഥമാക്കി . കുന്ദമംഗലം ഉപജില്ലാ കലോത്സവത്തിൽ ജി.എൽപി.സ്കൂൾ പൂളക്കോട്ട് വളരെ വലിയ നേട്ടമാണ് കരസ്ഥമാക്കിയത് . ടോട്ടൽ ഗ്രേഡിൽ 17 ആം സ്ഥാനത്തു എത്തിയിരിക്കുന്നു . അറബിക് കലോത്സവത്തിൽ പത്താം സ്ഥാനത്തും എത്തി നിൽക്കുന്നു .''
</blockquote>
 
=== ''<u>ചിത്രങ്ങളിലേക്ക്</u>'' ===
[[പ്രമാണം:Upajilla.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:Upajilla.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:Upajilla4.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:Upajilla4.jpg|നടുവിൽ|ലഘുചിത്രം]]
250

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1864810" എന്ന താളിൽനിന്ന് ശേഖരിച്ചത്