"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പാഠ്യ പദ്ധതി ജനകീയ ചർച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47061 (സംവാദം | സംഭാവനകൾ)
47061 (സംവാദം | സംഭാവനകൾ)
വരി 12: വരി 12:


=== മുഹമ്മദലി മാടായി ===
=== മുഹമ്മദലി മാടായി ===
സാമൂഹ്യ നിർമ്മിതിവാദം ജ്ഞാനനിർമ്മിതിവാദം ഇവയിൽ ഊന്നിയ പാഠപദ്ധതിയിലൂടെയാണ് നാം ഏറെനാളായി കടന്നുവരുന്നത്. അവിടെ വിദ്യാർത്ഥി സന്തോഷം അനുഭവിക്കണം. പ്രധാനമായും നമ്മുടെ കേരളത്തിലെ സാഹചര്യം വെച്ചുകൊണ്ടല്ല കരിക്കലും ഫ്രെയിംവർക്ക് ഇവിടെ രൂപപ്പെട്ടത്. അധ്യാപക പഠനകാലത്ത് നാം ബിഹേസ്റ്റ് അപ്പ്രോച്ച് രീതിയിലുള്ള ലെസ്സൺ പ്ലാനുകൾ ആയിരുന്നു എഴുതിയിരുന്നത്. അതിനുശേഷം ഇവിടെ മൂന്ന് രീതിയിലുള്ള പരിഷ്കരണങ്ങൾ വന്നു. അതിലൊന്ന് ഇഷ്യൂ ബേസ്ഡ് കരിക്കുലം സാമൂഹ്യനിർമ്മിതീയ കരിക്കുലം വിമർശനാത്മക വിദ്യാഭ്യാസം എന്നിവ ആയിരുന്നു. ഈ വിദ്യാഭ്യാസ രീതികൾ ഒക്കെ ജർമ്മൻ ചിന്തകന്മാരുടെ പഠനത്തിനനുസൃതമായിരുന്നു. പ്രത്യേകിച്ച് കേരളത്തിലുള്ള സാമൂഹ്യപരമായ പ്രശ്നങ്ങൾ സംവദിക്കാൻ പറ്റുന്ന ഒരു കരിക്കുലം ഡെവലപ്പ് ചെയ്യുക എന്നതാണ് ഇതിനുള്ള ഏറ്റവും വലിയ പരിഹാരം. ഓരോ വിദ്യാർത്ഥിക്കും അധ്യാപകനും രക്ഷിതാവിനും ഇടപെട്ടുകൊണ്ട് ഒരു നല്ല രാഷ്ട്രത്തെ കെട്ടിപ്പടിക്കാനുള്ള നല്ല പൗരന്മാർ ഉള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കും. ലിംഗസമത്വം മറ്റും ഒരു മതപരമായ കാഴ്ചപ്പാടിന് അപ്പുറത്തേക്ക് ചർച്ച ചെയ്യേണ്ടതുണ്ട്. ഓരോ സംസ്ഥാനത്തിനും പറ്റുന്ന രൂപത്തിൽ പാഠ്യപദ്ധതി തയ്യാറാക്കുക. നിരക്ഷര സമൂഹത്തെ ഇല്ലാതാക്കി സാക്ഷരത കൈവരിച്ച ഒരു സംസ്ഥാനമാണ് കേരളം. ഇവിടെ മൂല്യബോധ ധാർമിക വിദ്യാഭ്യാസം ലഭിക്കുന്നുണ്ടോ. വിദ്യാഭ്യാസം ആർജിച്ച ഒരു വ്യക്തി ആന്തരികമായി സന്തോഷം അനുഭവിക്കുന്ന ഒരു വ്യക്തിയായ ജീവിക്കുക എന്നതായിരിക്കണം നമ്മുടെ വിദ്യാഭ്യാസ പ്രക്രിയ.<p align="justify"></p><p align="justify"></p>
സാമൂഹ്യ നിർമ്മിതിവാദം ജ്ഞാനനിർമ്മിതിവാദം ഇവയിൽ ഊന്നിയ പാഠപദ്ധതിയിലൂടെയാണ് നാം ഏറെനാളായി കടന്നുവരുന്നത്. അവിടെ വിദ്യാർത്ഥി സന്തോഷം അനുഭവിക്കണം. പ്രധാനമായും നമ്മുടെ കേരളത്തിലെ സാഹചര്യം വെച്ചുകൊണ്ടല്ല കരിക്കലും ഫ്രെയിംവർക്ക് ഇവിടെ രൂപപ്പെട്ടത്. അധ്യാപക പഠനകാലത്ത് നാം ബിഹേസ്റ്റ് അപ്പ്രോച്ച് രീതിയിലുള്ള ലെസ്സൺ പ്ലാനുകൾ ആയിരുന്നു എഴുതിയിരുന്നത്. അതിനുശേഷം ഇവിടെ മൂന്ന് രീതിയിലുള്ള പരിഷ്കരണങ്ങൾ വന്നു. അതിലൊന്ന് ഇഷ്യൂ ബേസ്ഡ് കരിക്കുലം സാമൂഹ്യനിർമ്മിതീയ കരിക്കുലം വിമർശനാത്മക വിദ്യാഭ്യാസം എന്നിവ ആയിരുന്നു. ഈ വിദ്യാഭ്യാസ രീതികൾ ഒക്കെ ജർമ്മൻ ചിന്തകന്മാരുടെ പഠനത്തിനനുസൃതമായിരുന്നു. പ്രത്യേകിച്ച് കേരളത്തിലുള്ള സാമൂഹ്യപരമായ പ്രശ്നങ്ങൾ സംവദിക്കാൻ പറ്റുന്ന ഒരു കരിക്കുലം ഡെവലപ്പ് ചെയ്യുക എന്നതാണ് ഇതിനുള്ള ഏറ്റവും വലിയ പരിഹാരം. ഓരോ വിദ്യാർത്ഥിക്കും അധ്യാപകനും രക്ഷിതാവിനും ഇടപെട്ടുകൊണ്ട് ഒരു നല്ല രാഷ്ട്രത്തെ കെട്ടിപ്പടിക്കാനുള്ള നല്ല പൗരന്മാർ ഉള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കും. ലിംഗസമത്വം മറ്റും ഒരു മതപരമായ കാഴ്ചപ്പാടിന് അപ്പുറത്തേക്ക് ചർച്ച ചെയ്യേണ്ടതുണ്ട്. ഓരോ സംസ്ഥാനത്തിനും പറ്റുന്ന രൂപത്തിൽ പാഠ്യപദ്ധതി തയ്യാറാക്കുക. നിരക്ഷര സമൂഹത്തെ ഇല്ലാതാക്കി സാക്ഷരത കൈവരിച്ച ഒരു സംസ്ഥാനമാണ് കേരളം. ഇവിടെ മൂല്യബോധ ധാർമിക വിദ്യാഭ്യാസം ലഭിക്കുന്നുണ്ടോ. വിദ്യാഭ്യാസം ആർജിച്ച ഒരു വ്യക്തി ആന്തരികമായി സന്തോഷം അനുഭവിക്കുന്ന ഒരു വ്യക്തിയായ ജീവിക്കുക എന്നതായിരിക്കണം നമ്മുടെ വിദ്യാഭ്യാസ പ്രക്രിയ.
 
=== എം പി എം ബഷീർ ===
<p align="justify"></p><p align="justify"></p>