"പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Pkmmhssedarikode (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Pkmmhssedarikode (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
=== അടുക്കള ===
== അടുക്കള ==
വിശാലമായ അടുക്കള സൗകര്യങ്ങളുള്ള കെട്ടിടത്തിലാണ് ഉച്ചഭക്ഷണത്തിനുള്ള പാചകം ചെയ്യുന്നത്. നിലവിൽ മൂന്ന് പേരാണ് അടുക്കളയിൽ സഹായിക്കാനായി ഉള്ളത്.  
വിശാലമായ അടുക്കള സൗകര്യങ്ങളുള്ള കെട്ടിടത്തിലാണ് ഉച്ചഭക്ഷണത്തിനുള്ള പാചകം ചെയ്യുന്നത്. നിലവിൽ മൂന്ന് പേരാണ് അടുക്കളയിൽ സഹായിക്കാനായി ഉള്ളത്.


=== ഗ്രന്ഥാലയം ===
== ഗ്രന്ഥാലയം ==
ധാരാളം പുസ്കകങ്ങളുള്ള ഒരു ലൈബ്രറിയാണ് ഇത്. കഴിഞ്ഞ വർഷം രണ്ടായിരത്തോളം പുസ്‍തകങ്ങൾ സർക്കാർ സ്കൂളിലേക്ക് നൽക‍ുകയുണ്ടായി. പതിനായിരത്തിൽ പരം പുസ്തകങ്ങൾ നിലവിൽ ലൈബ്രറിയിലുണ്ട്.
ധാരാളം പുസ്കകങ്ങളുള്ള ഒരു ലൈബ്രറിയാണ് ഇത്. കഴിഞ്ഞ വർഷം രണ്ടായിരത്തോളം പുസ്‍തകങ്ങൾ സർക്കാർ സ്കൂളിലേക്ക് നൽക‍ുകയുണ്ടായി.


=== അടൽ ടിങ്കറിങ്ങ് ലാബ് ===
പതിനായിരത്തിൽ പരം പുസ്തകങ്ങൾ നിലവിൽ ലൈബ്രറിയിലുണ്ട്.
 
== അടൽ ടിങ്കറിങ്ങ് ലാബ് ==
കുട്ടികളുടെ ശാസ്ത്ര ആഭിമുഖ്യം വളർത്തുവാനായി കേന്ദ്രസർക്കാർ ഗ്രാന്റ് നൽകുകയും അങ്ങനെ ലാബ് നിർമ്മിക്കുകയും ചെയ്തു.  
കുട്ടികളുടെ ശാസ്ത്ര ആഭിമുഖ്യം വളർത്തുവാനായി കേന്ദ്രസർക്കാർ ഗ്രാന്റ് നൽകുകയും അങ്ങനെ ലാബ് നിർമ്മിക്കുകയും ചെയ്തു.  


=== യാത്രാസൗകര്യം ===
== യാത്രാസൗകര്യം ==
ക‍ുട്ടികളുടെ സുഖകരമായ യാത്രക്കായി 35 ബസുകൾ ഓടുന്നുണ്ട്. ഹൈവേയിൽ നിന്ന് ഒന്നര കിലോമീറ്റർ മാറിയാണ് സ്കൂൾ അതിനാൽ വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ വരുവാനാകും.  
ക‍ുട്ടികളുടെ സുഖകരമായ യാത്രക്കായി 37 ബസുകൾ ഓടുന്നുണ്ട്. ഹൈവേയിൽ നിന്ന് ഒന്നര കിലോമീറ്റർ മാറിയാണ് സ്കൂൾ അതിനാൽ വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ വരുവാനാകും.
 
== ഐ.ടി ലാബ് ==
6 ലാബുകൾ നിലവിൽ സ്ക്കൂളിൽ പ്രവർത്തിക്കുന്നു. നൂറിൽപ്പരം കമ്പ്യൂട്ടറുകൾ പ്രവർത്തിക്കുന്നുണ്ട്. എട്ടോളം കമ്പ്യൂട്ടറുകൾ എസ്.സി കുട്ടികൾക്കായി വിതരണം ചെയ്തു.  


=== ഐ.ടി ലാബ് ===
{{HSSchoolFrame/Pages}}
5 ലാബുകൾ നിലവിൽ സ്ക്കൂളിൽ പ്രവർത്തിക്കുന്നു. നൂറിൽപ്പരം കമ്പ്യൂട്ടറുകൾ പ്രവർത്തിക്കുന്നുണ്ട്. എട്ടോളം കമ്പ്യൂട്ടറുകൾ എസ്.സി കുട്ടികൾക്കായി വിതരണം ചെയ്തു. {{HSSchoolFrame/Pages}}