"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 113: | വരി 113: | ||
[[പ്രമാണം:13055Badge.png|ചട്ടരഹിതം|25x25px|പകരം=]]'''ഭാസ്കരാചാര്യ സെമിനാർ''' | [[പ്രമാണം:13055Badge.png|ചട്ടരഹിതം|25x25px|പകരം=]]'''ഭാസ്കരാചാര്യ സെമിനാർ''' | ||
മയ്യിൽ ബി ആർ സിയിൽ വെച്ച് നടന്ന സബ്‌ജില്ലാ ഭാസ്കരാചാര്യ സെമിനാറിൽ ഹൈസ്കൂൾ വിഭാഗത്തിൽ കമ്പിൽ മാപ്പിള ഹൈസ്കൂളിലെ റന ഫാത്തിമ ഒന്നാം സ്ഥാനം കരസ്ഥമാക്കി. യു പി വിഭാഗത്തിൽ ആയിഷത്തുൽ സുഹാദ കെ വി രണ്ടാം സ്ഥാനം കരസ്ഥമാക്കി. ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ ഹൈസ്കൂൾ വിഭാഗത്തിൽ ഫാത്തിമത്തുൽ സിയ രണ്ടാം സ്ഥാനം കരസ്ഥമാക്കി. | |||