"ജി.ജി.എച്ച് .എസ്.എസ്. ആലത്തൂർ/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
[[പ്രമാണം:SNTD22-PKD-21012-11.jpg|ലഘുചിത്രം]]
[[പ്രമാണം:SNTD22-PKD-21012-11.jpg|ലഘുചിത്രം]][[പ്രമാണം:SNTD22-PKD-21012-10.jpg|ലഘുചിത്രം]][[പ്രമാണം:SNTD22-PKD-21012-6.jpg|ലഘുചിത്രം]]
[[പ്രമാണം:SNTD22-PKD-21012-10.jpg|ലഘുചിത്രം]]
[[പ്രമാണം:SNTD22-PKD-21012-9.jpg|ലഘുചിത്രം]]

[[പ്രമാണം:SNTD22-PKD-21012-8.jpg|ലഘുചിത്രം]]

വരി 11: വരി 10:
1)    ആലത്തൂർ ബി ആർ സിയിൽ നടന്ന അധ്യാപകർക്കുള്ള ശില്പശാലയിൽ അദ്ധ്യാപക പ്രതിനിധികളായി            ശ്രീമതി പ്രിയങ്കയും, ശ്രീമതി സിമിയും പങ്കെടുത്തു.

2)    29/09/2022 സ്കൂളിൽ വച്ച് ഈ അധ്യാപകർ ബോധവത്കരണ ക്ലാസ് നൽകി.പ്രസ്തുത ക്ലാസ്സിൽ ആലത്തൂർ ഇൻസ്‌പെക്ടർ ശ്രീ ഉണ്ണികൃഷ്ണൻ അധ്യാപകർക്കായി പ്രത്യേകം ക്ലാസ്സ് എടുത്തു.

3)    6/10/22 നു സംസ്ഥാന തല ലഹരി വിരുദ്ധ പ്രവർത്തന ഉദ്ഘാടന ചടങ്ങിൽ തത്സമയം എല്ലാ  വിദ്യാർത്ഥികളും പങ്കെടുത്തു. മുഖ്യമന്ത്രിയുടെ സന്ദേശം ശ്രവിച്ചു.‍ഡെപ്യൂട്ടി ഡയറക്ടർ മനോജ് സർ ലഹരിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് കുട്ടികളോട് സംസാരിച്ചു.

വരി 36: വരി 35:

12)  18/10/22 നു ലഹരി വിരുദ്ധ സംവാദ മത്സരം നടത്തി.വിജയിച്ചവർ റേഞ്ച് മത്സരത്തിൽ പങ്കെടുക്കുകയും  ഒന്നാം സ്ഥാനം നേടുകയും തുടർന്ന് ഡിസ്ട്രിക്ട് ലെവലിൽ പങ്കെടുത്തു .രണ്ടാം സ്ഥാനം നേടുകയും ചെയ്തു.

[[പ്രമാണം:SNTD22-PKD-21012-6.jpg|ലഘുചിത്രം]]

20:56, 7 നവംബർ 2022-നു നിലവിലുള്ള രൂപം

ലഹരിക്കെതിരെ നവകേരള മുന്നേറ്റം പദ്ധതിയുടെ ഭാഗമായി സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങൾ*

1) ആലത്തൂർ ബി ആർ സിയിൽ നടന്ന അധ്യാപകർക്കുള്ള ശില്പശാലയിൽ അദ്ധ്യാപക പ്രതിനിധികളായി ശ്രീമതി പ്രിയങ്കയും, ശ്രീമതി സിമിയും പങ്കെടുത്തു.

2) 29/09/2022 സ്കൂളിൽ വച്ച് ഈ അധ്യാപകർ ബോധവത്കരണ ക്ലാസ് നൽകി.പ്രസ്തുത ക്ലാസ്സിൽ ആലത്തൂർ ഇൻസ്‌പെക്ടർ ശ്രീ ഉണ്ണികൃഷ്ണൻ അധ്യാപകർക്കായി പ്രത്യേകം ക്ലാസ്സ് എടുത്തു.

3) 6/10/22 നു സംസ്ഥാന തല ലഹരി വിരുദ്ധ പ്രവർത്തന ഉദ്ഘാടന ചടങ്ങിൽ തത്സമയം എല്ലാ വിദ്യാർത്ഥികളും പങ്കെടുത്തു. മുഖ്യമന്ത്രിയുടെ സന്ദേശം ശ്രവിച്ചു.‍ഡെപ്യൂട്ടി ഡയറക്ടർ മനോജ് സർ ലഹരിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് കുട്ടികളോട് സംസാരിച്ചു.

അതിനു ശേഷം ചർച്ച നടത്തുകയും വിദ്യാർ ത്ഥികൾക്ക് അദ്ധ്യാപകരുടെ നേതൃത്വത്തിൽ അവബോധം നൽകുകയും ചെയ്തു.

4) സ്കൂൾ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ വിദ്യാർത്ഥികൾ ഏറ്റുചൊല്ലി

5) സ്കൂൾ പി ടി എ യോഗം വിളിക്കുകയും മാതാപിതാക്കൾക്ക് കുട്ടികളുടെ ലഹരി ഉപയോഗത്തെ കുറിച്ചും അത് തടയാൻ അവർ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചും ക്ലാസ് നൽകി

6) 30-09-22 നു സ്കൂൾ തല ജനജാഗ്രതാ സമിതി രൂപീകരിച്ചു

7) 14/10/2022 നു ലഹരി വിമുക്ത കേരളം എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്കുവേണ്ടി പോസ്റ്റർ മത്സരം സംഘടിപ്പിച്ചു.

8) ലഹരിക്കെതിരെ ക്വിസ് മത്സരം സംഘടിപ്പിച്ചു.

9) ലഹരിക്കെതിരെ സ്നേഹജ്വാല വിദ്യാർത്ഥികൾ വീടുകളിൽ രക്ഷിതാക്കൾക്കൊപ്പം ദീപം തെളിയിച്ചു.

10) നവംബർ ഒന്നാം തിയതി ലഹരി വിരുദ്ധ മഹാ ശൃഖല തീർത്തു.

സംസ്ഥാന ഗവൺമെന്റിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നവംബർ ഒന്നിന് സംസ്ഥാന വ്യാപകമായി നടത്തുന്ന പരിപാടികളോടനുബന്ധിച്ച് സ്ക്കൂൾ ലഹരിവിരുദ്ധ ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ഉച്ചയ്ക്ക് മൂന്ന് മണിയോടെ ലഹരി വിരുദ്ധ മഹാ ശൃംഖല സൃഷ്ടിച്ചു.ലഹരിക്കെതിരായി സ്പോർട്സ് ക്ലബ്ബിലെ കുട്ടികൾ 'Say no to drugs’ എന്ന ആശയം വരത്തക്ക രീതിയിൽ ഏറോബിക്സ് ‍ഡാൻസ് അവതരിപ്പിച്ചു.

11) ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും പ്രതീകാത്മകമായി ലഹരി കത്തിക്കുകയും ചെയ്തു.