"ഗവ. യു പി എസ് കരുമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
||
വരി 102: | വരി 102: | ||
* [[ഗവ. യു പി എസ് കരുമം/സ്പോർട്സ് ക്ലബ്ബ്|സ്പോർട്സ് ക്ലബ്ബ്]] | * [[ഗവ. യു പി എസ് കരുമം/സ്പോർട്സ് ക്ലബ്ബ്|സ്പോർട്സ് ക്ലബ്ബ്]] | ||
*[[ഗവ. യു പി എസ് കരുമം/പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം]] | *[[ഗവ. യു പി എസ് കരുമം/പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം]] | ||
*[[ഗവ. യു പി എസ് കരുമം/Say No To Drugs|Say No To Drugs]] | |||
*വായനാചങാത്തം | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വരി 118: | വരി 120: | ||
* ലതികകുമാരി.എസ് | * ലതികകുമാരി.എസ് | ||
* കൃഷ്ണകുമാരി.കെ.ആർ (2016 - 2022) | * കൃഷ്ണകുമാരി.കെ.ആർ (2016 - 2022) | ||
* മായ.ജി.നായർ (2022 - ) | |||
= <small>ഉദ്യോഗസ്ഥവൃന്ദം</small> = | = <small>ഉദ്യോഗസ്ഥവൃന്ദം</small> = |
11:36, 7 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു പി എസ് കരുമം | |
---|---|
വിലാസം | |
തിരുവനന്തപുരം ജി .യു .പി .എ സ് .കരുമം , തിരുവനന്തപുരം , കരുമം പി.ഒ. , 695002 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1929 |
വിവരങ്ങൾ | |
ഫോൺ | 0471 2492419 |
ഇമെയിൽ | gupskarumom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43244 (സമേതം) |
യുഡൈസ് കോഡ് | 32141101301 |
വിക്കിഡാറ്റ | Q64036628 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നേമം |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | 56 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 70 |
പെൺകുട്ടികൾ | 51 |
ആകെ വിദ്യാർത്ഥികൾ | 121 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മായ.ജി.നായർ |
പി.ടി.എ. പ്രസിഡണ്ട് | സുജ .എസ് .എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിജി .ബി.എസ് |
അവസാനം തിരുത്തിയത് | |
07-11-2022 | 43244 |
ജൈവ വൈവിധ്യത്താൽ സമ്പന്നവും ആരെയും ആകർഷിക്കുന്ന തരത്തിലുള്ള പ്രത്യേകതകളുമുള്ള കരുമം ജി. യു .പി. എസ് തിരുവനന്തപുരം ജില്ലയിലെ സൗത്ത് സബ് ജില്ലയിൽ സ്ഥിതി ചെയ്യുന്നു. കരുമം ജി. യു .പി .എസ് ഇന്ന് മികവിൻ്റെ പാതയിലാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലുൾപ്പെടുത്തി സ്കൂളിന് ലഭിച്ച ഒരു കോടി പദ്ധതിയിലുൾപ്പെട്ട കെട്ടിട ത്തിൻ്റെ പണി അവസാനഘട്ടത്തിലാണ്. പ്രീ-പ്രൈമറി മുതൽ 7 വരെ ഇംഗ്ലീഷ് - മലയാളം മീഡിയത്തിൽ ക്ലാസുകൾ നട ക്കുന്നു. വിഷയാടിസ്ഥാനത്തിൽ ക്രമീ കരിച്ചിട്ടുള്ള ലാബുകൾ, ലൈബ്രറി, സ്മാർട്ട് ക്ലാസ് റൂം എന്നിവ നല്ല രീതിയിൽ പ്രവർ ത്തിച്ചുവരുന്നു.
ചരിത്രം
1929 ൽ ശ്രീ .കുഞ്ഞൻപിള്ള (എം.കേശവപിള്ള), പത്മനാഭവിലാസം വി.പി. സ്കൂൾ എന്ന പേരിൽ സ്ഥാപിച്ച സ്ഥാപനം അദ്ദേഹം ഒരു ചക്രം കൈപ്പറ്റി സർക്കാരിന് വിട്ടുകൊടുത്തു. അതാണ് ഇന്നു കാണുന്ന ഗവൺമെൻറ്. യു.പി.എസ് കരുമം. 90 സെന്റിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ ആദ്യം ഒരു കുടിപ്പളളിക്കൂടമായാണ് തുടങ്ങിയത്. ബാലരാമപുരം എ.ഇ.ഒ യുടെ കീഴിൽ ആയിരുന്ന ഈ സ്കൂളിൽ അഞ്ചാം ക്ലാസ്സുവരെയായിരുന്നു ഉണ്ടായിരുന്നത്. പിന്നീടാണ് ഇതൊരു യു.പി സ്കൂളാക്കിയത്. ആദ്യത്തെ പ്രഥമാധ്യാപകൻ ദേശീയഅവാർഡിനർഹനായ ശ്രീ.ശ്രീധരൻനായർ ആയിരുന്നു.
അധികവായനയ്ക്കായി സന്ദർശിക്കൂ...
ഭൗതികസൗകര്യങ്ങൾ
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി എല്ലാ പൊതുവിദ്യാലയങ്ങളെയും ഉന്നത നിലവാരമുള്ളതാക്കി മാറ്റുന്നതിന്റെ ഫലമായി നമ്മുടെ സ്കൂളിൻ്റെ ഭൗതികസാഹചര്യങ്ങളിൽ വലിയമാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. പുതിയകെട്ടിടം പണി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. സ്കൂൾബസ് സൗകര്യവും ആരംഭിച്ചിട്ടുണ്ട്.
- ചുറ്റുമതിൽ
- കളിസ്ഥലം
- നവീകരിച്ച ക്ലാസ് മുറികൾ
- ക്ലാസ് ലൈബ്രറി
അധിക വായനയ്ക്കായ് /ചിത്രങ്ങൾക്കായി സന്ദർശിക്കൂ..
പ്രീപ്രൈമറി
ശിശുസൗഹൃദ പ്രീ പ്രൈമറി സ്കൂളിൽ സജ്ജമാണ്. കുട്ടികളുടെ വികാസമേഖലകൾ പരിഗണിച്ച് താലോലം പദ്ധതിയുടെ ഭാഗമായി ഏഴ് പഠനമൂലകൾ ഒരുക്കിയിട്ടുണ്ട്. ഗണിതമൂല, ചിത്രകലാമൂല, ശാസ്ത്രമൂല, വായനാമൂല, അഭിനയമൂല, നിർമ്മാണമൂല, സംഗീതമൂല എന്നിവ വളരെ മികച്ചതായി സജ്ജീകരിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജൈവവൈവിധ്യ പാർക്ക്
- ശലഭോദ്യാനം
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ശാസ്ത്ര ക്ലബ്
- സാമൂഹ്യശാസ്ത്ര ക്ലബ്
- ഗണിതക്ലബ്
- ഹെൽത്ത് ക്ലബ്
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- സ്പോർട്സ് ക്ലബ്ബ്
- പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
- Say No To Drugs
- വായനാചങാത്തം
മാനേജ്മെന്റ്
മുൻ സാരഥികൾ
- മാധവൻ കുട്ടി നായർ.എസ്
- കെ.പി.കൃഷ്ണൻ നായർ
- ഓമനയമ്മ
- വസന്തകുമാരി
- പത്മകുമാരി.ജെ
- സുന്ദരേശൻ നായർ.ജി
- നാഗേന്ദ്രൻ നായർ.കെ
- ചന്ദ്രകുമാർ
- മോഹനൻ നായർ.ബി
- ലതികകുമാരി.എസ്
- കൃഷ്ണകുമാരി.കെ.ആർ (2016 - 2022)
- മായ.ജി.നായർ (2022 - )
ഉദ്യോഗസ്ഥവൃന്ദം
പ്രശംസ
കഴിഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തമ്പാനൂർ Railway Station ൽ നിന്നും 6 കി.മീ. ദൂരം.
- തമ്പാനൂർ ബസ്റ്റാൻഡിൽ നിന്നും 6 കി.മി ദൂരം.
- കിഴക്കേക്കോട്ട ബസ്റ്റാൻഡിൽ നിന്നും 7 കി.മി ദൂരം
- കരമന - കളിയിക്കാവിള നാഷണൽ ഹൈവേ - കൈമനം ജംഗ്ഷനിൽ നിന്നും കരുമം - തിരുവല്ലം റോഡ് - 2.5 കി.മീ
{{#multimaps:8.4583539,76.9732552| zoom=12 }}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43244
- 1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ