"ജി.എൽ.പി.എസ് കുന്നൻകാട്ടുപതി/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് കുന്നൻകാട്ടുപതി/Say No To Drugs Campaign (മൂലരൂപം കാണുക)
16:26, 6 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 നവംബർ 2022→ലഹരിവിരുദ്ധ ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം
('== '''ലഹരിവിരുദ്ധ ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
== '''ലഹരിവിരുദ്ധ ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം''' == | == '''ലഹരിവിരുദ്ധ ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം''' == | ||
[[പ്രമാണം:21312 Anti Drug Campaign 1.jpg|നടുവിൽ|ലഘുചിത്രം|'''ലഹരിവിരുദ്ധ ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം''' ]] | |||
'''യുവാക്കളുടെയും വിദ്യാർത്ഥികളുടെയും ഇടയിൽ ലഹരിയുടെ ഉപയോഗം വർദ്ധിച്ചുവരുന്ന ഈ സാഹചര്യത്തിൽ അതിനെ പ്രതിരോധിക്കാൻ കേരള സർക്കാരിന്റെ ലഹരിക്കെതിരെ നവ കേരള മുന്നേറ്റം എന്ന ക്യാമ്പയിനിന്റെ സംസ്ഥാന തല ഉദ്ഘാടനം 2002 ഒക്ടോബർ 6 രാവിലെ 10 മണിക്ക് കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. ഒക്ടോബർ 6 മുതൽ നവംബർ 1 വരെ ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന ഈ പദ്ധതി സ്വാശ്രയ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാലയങ്ങളിലും നടപ്പിലാക്കി. മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രഭാഷണം കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾ ക്കും അധ്യാപകർക്കും തൽസമയം കാണുന്നതിനുള്ള സൗകര്യം സ്കൂളിൽ ഒരുക്കുകയും ചെയ്തു.''' | '''യുവാക്കളുടെയും വിദ്യാർത്ഥികളുടെയും ഇടയിൽ ലഹരിയുടെ ഉപയോഗം വർദ്ധിച്ചുവരുന്ന ഈ സാഹചര്യത്തിൽ അതിനെ പ്രതിരോധിക്കാൻ കേരള സർക്കാരിന്റെ ലഹരിക്കെതിരെ നവ കേരള മുന്നേറ്റം എന്ന ക്യാമ്പയിനിന്റെ സംസ്ഥാന തല ഉദ്ഘാടനം 2002 ഒക്ടോബർ 6 രാവിലെ 10 മണിക്ക് കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. ഒക്ടോബർ 6 മുതൽ നവംബർ 1 വരെ ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന ഈ പദ്ധതി സ്വാശ്രയ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാലയങ്ങളിലും നടപ്പിലാക്കി. മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രഭാഷണം കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾ ക്കും അധ്യാപകർക്കും തൽസമയം കാണുന്നതിനുള്ള സൗകര്യം സ്കൂളിൽ ഒരുക്കുകയും ചെയ്തു.''' |