"ജി.എൽ.പി.സ്. വെളിയങ്കോട് ഗ്രാമം/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:

'''റിപ്പോർട്ട് -ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ :-'''

[[പ്രമാണം:SNTD22-MLP-19516-1..jpg|ലഘുചിത്രം|ലഹരിക്കെതിരെ - ദീപം തെളിയിക്കൽ]]
'''2022 സെപ്റ്റംബർ 30 ന് ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ തല ജാഗ്രതാ സമിതി രൂപീകരിച്ചു. ഇതിനു മുമ്പായി സബ് ജില്ലാ തലത്തിൽ നടന്ന പരിശീലനത്തിൽ വിദ്യാലയത്തിലെ മുഴുവൻ അദ്ധ്യാപകരും പങ്കെടുക്കുകയുണ്ടായി. 2022 ഒക്ടോബർ 6 ന് സ്കൂൾ തല ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ജാഗ്രതാ സമിതിയുടെ ഉദ്ഘാടനം നടത്തുകയും പ്രവർത്തന പദ്ധതികൾക്ക് രൂപം നൽകുകയും ചെയ്തു. ഒക്ടോബർ 6 ന് 9.30 am മുതൽ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവ്വഹിച്ച സംസ്ഥാന തല ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം , വിദ്യാഭ്യാസ മന്ത്രി ശ്രീ.വി.ശിവൻകുട്ടിയുടെ സന്ദേശം എന്നിവ വിക്ടേഴ്സ് ചാനലിലൂടെ തത്സമയം സംപ്രേഷണം ചെയ്ത് വിദ്യാർത്ഥികളിലേക്കും രക്ഷിതാക്കളിലേക്കും എത്തിച്ചു. അതിനു ശേഷം സ്കൂൾ തല ഉദ്ഘാടനം നടത്തി. വാർഡ് മെമ്പർ ശ്രീമതി പ്രിയ. പി ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് ടി.ഗിരി വാസൻ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ വികസന സമിതി മെമ്പർമാരായ പി. അശോകൻ , വിവേകാനന്ദൻ . സി.എ, ബഷീർ . വി എന്നിവർ സംസാരിച്ചു. രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ്സ് നടത്തി. ക്ലാസ്സിന് അദ്ധ്യാപകരായ പ്രീതി. സി, രേഖ. എ, ഹന്നത്ത് എന്നിവർ നേതൃത്വം നൽകി. തുടർന്ന് സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പ്രധാനാധ്യാപകൻ പി. രഘു സ്വാഗതവും ഇന്ദു. വി.ടി നന്ദിയും പറഞ്ഞു. അദ്ധ്യാപക പരിശീലനത്തിൽ തയ്യാറാക്കിയ മൊഡ്യൂൾ അനുസരിച്ചുള്ള ക്ലാസ്സ് വിദ്യാർത്ഥികൾക്ക് നൽകുകയുണ്ടായി. അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.'''

[[പ്രമാണം:SNTD22-MLP-19516-1..jpeg|ലഘുചിത്രം|ലഹരിക്കെതിരെ ദിപം തെളിയിക്കൽ]]
'''വിദ്യാലയ പരിസരത്തുളള കടകൾ, സ്ഥാപനങ്ങൾ , വീടുകൾ, ഓട്ടോ - ടാക്സി വാഹനങ്ങൾ എന്നിവിടങ്ങളിൽ ബോധവൽക്കരണവും വിദ്യാലയ പരിസരത്ത് പോസ്റ്റർ പ്രചരണവും നടത്തുക, തുടർ ബോധവൽക്കരണ ക്ലാസ്സുകൾ . വീഡിയോ പ്രദർശനങ്ങൾ, ചിത്രരചനാ പരിപാടികൾ, സാമൂഹ്യ ബോധവൽക്കരണത്തിനായി  വിവിധ കലാപരിപാടികൾ, ദീപാവലി ദിവസം വീടുകളിൽ ലഹരി വിരുദ്ധ ദീപം തെളിയിക്കൽ തുടങ്ങിയ പ്രവർത്തന പദ്ധതികൾ ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ തയ്യാറാക്കി.'''

'''നവംബർ 1 ാം തീയ്യതി''' '''കുട്ടികൾ ലഹരിക്കെതിരെ മനുഷ്യചങ്ങലതീർക്കുകയും ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.'''

[[പ്രമാണം:SNTD22-MLP-19516-2.jpg|ഇടത്ത്‌|ലഘുചിത്രം|ലഹരിക്കെതിരെ-കുട്ടിചങ്ങല]]

12:37, 6 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.സ്കൂൾ വെളിയങ്കോട് ഗ്രാമം

റിപ്പോർട്ട് -ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ :-

ലഹരിക്കെതിരെ - ദീപം തെളിയിക്കൽ

2022 സെപ്റ്റംബർ 30 ന് ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ തല ജാഗ്രതാ സമിതി രൂപീകരിച്ചു. ഇതിനു മുമ്പായി സബ് ജില്ലാ തലത്തിൽ നടന്ന പരിശീലനത്തിൽ വിദ്യാലയത്തിലെ മുഴുവൻ അദ്ധ്യാപകരും പങ്കെടുക്കുകയുണ്ടായി. 2022 ഒക്ടോബർ 6 ന് സ്കൂൾ തല ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ജാഗ്രതാ സമിതിയുടെ ഉദ്ഘാടനം നടത്തുകയും പ്രവർത്തന പദ്ധതികൾക്ക് രൂപം നൽകുകയും ചെയ്തു. ഒക്ടോബർ 6 ന് 9.30 am മുതൽ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവ്വഹിച്ച സംസ്ഥാന തല ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം , വിദ്യാഭ്യാസ മന്ത്രി ശ്രീ.വി.ശിവൻകുട്ടിയുടെ സന്ദേശം എന്നിവ വിക്ടേഴ്സ് ചാനലിലൂടെ തത്സമയം സംപ്രേഷണം ചെയ്ത് വിദ്യാർത്ഥികളിലേക്കും രക്ഷിതാക്കളിലേക്കും എത്തിച്ചു. അതിനു ശേഷം സ്കൂൾ തല ഉദ്ഘാടനം നടത്തി. വാർഡ് മെമ്പർ ശ്രീമതി പ്രിയ. പി ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് ടി.ഗിരി വാസൻ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ വികസന സമിതി മെമ്പർമാരായ പി. അശോകൻ , വിവേകാനന്ദൻ . സി.എ, ബഷീർ . വി എന്നിവർ സംസാരിച്ചു. രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ്സ് നടത്തി. ക്ലാസ്സിന് അദ്ധ്യാപകരായ പ്രീതി. സി, രേഖ. എ, ഹന്നത്ത് എന്നിവർ നേതൃത്വം നൽകി. തുടർന്ന് സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പ്രധാനാധ്യാപകൻ പി. രഘു സ്വാഗതവും ഇന്ദു. വി.ടി നന്ദിയും പറഞ്ഞു. അദ്ധ്യാപക പരിശീലനത്തിൽ തയ്യാറാക്കിയ മൊഡ്യൂൾ അനുസരിച്ചുള്ള ക്ലാസ്സ് വിദ്യാർത്ഥികൾക്ക് നൽകുകയുണ്ടായി. അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. വിദ്യാലയ പരിസരത്തുളള കടകൾ, സ്ഥാപനങ്ങൾ , വീടുകൾ, ഓട്ടോ - ടാക്സി വാഹനങ്ങൾ എന്നിവിടങ്ങളിൽ ബോധവൽക്കരണവും വിദ്യാലയ പരിസരത്ത് പോസ്റ്റർ പ്രചരണവും നടത്തുക, തുടർ ബോധവൽക്കരണ ക്ലാസ്സുകൾ . വീഡിയോ പ്രദർശനങ്ങൾ, ചിത്രരചനാ പരിപാടികൾ, സാമൂഹ്യ ബോധവൽക്കരണത്തിനായി വിവിധ കലാപരിപാടികൾ, ദീപാവലി ദിവസം വീടുകളിൽ ലഹരി വിരുദ്ധ ദീപം തെളിയിക്കൽ തുടങ്ങിയ പ്രവർത്തന പദ്ധതികൾ ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ തയ്യാറാക്കി.

നവംബർ 1 ാം തീയ്യതി കുട്ടികൾ ലഹരിക്കെതിരെ മനുഷ്യചങ്ങലതീർക്കുകയും ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.

ലഹരിക്കെതിരെ-കുട്ടിചങ്ങല