"സി.എസ്.ഐ.വി.എച്ച്.എസ്.എസ്. ഫോർ ദ ഡഫ് തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 85: | വരി 85: | ||
=='''SSLC,VHSE ഫലം'''== | =='''SSLC,VHSE ഫലം'''== | ||
1991 ലാണ് ആദ്യമായി SSLCബാച്ച് ആരംഭിക്കുന്നത്.അന്നുമുതൽ 2020 വരെയുള്ള SSLC പൊതുപരീക്ഷയിൽ 25 തവണ100% വിജയം നേടാൻ സാധിച്ചിട്ടുണ്ട്.2019-20 -ൽ തൻസീല എന്ന വിദ്യാർത്ഥിനിയ്ക്ക് FULL A+ നേടാൻ സാധിച്ചുവെന്നത് അഭിമാനകരമായ കാര്യമാണ്. VHSE വിഭാഗം 2003-ൽ ആണ് ആദ്യമായി പൊതുപരീക്ഷയിൽ പങ്കെടുത്തത്.അന്നുമുതൽ | 1991 ലാണ് ആദ്യമായി SSLCബാച്ച് ആരംഭിക്കുന്നത്.അന്നുമുതൽ 2020 വരെയുള്ള SSLC പൊതുപരീക്ഷയിൽ 25 തവണ100% വിജയം നേടാൻ സാധിച്ചിട്ടുണ്ട്.2019-20 -ൽ തൻസീല എന്ന വിദ്യാർത്ഥിനിയ്ക്ക് FULL A+ നേടാൻ സാധിച്ചുവെന്നത് അഭിമാനകരമായ കാര്യമാണ്. VHSE വിഭാഗം 2003-ൽ ആണ് ആദ്യമായി പൊതുപരീക്ഷയിൽ പങ്കെടുത്തത്.അന്നുമുതൽ 2022 വരെ 14 തവണ 100% വിജയം നേടാൻ സാധിച്ചു.2018-19 -ൽ അമ്മു എസ്,ലിഷ ഷാജി, അശ്വതി പ്രസാദ് എന്നിവർ FULL A+ നേടി. 2019-20-ൽ 2 കുട്ടികൾ 9 A+ഉം 1 Aഗ്രേഡും നേടി.2021,2022 വർഷങ്ങളിലും SSLC പൊതുപരീക്ഷയിൽ 100% വിജയം നേടാൻ സാധിച്ചു. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
| വരി 94: | വരി 94: | ||
ഇന്ത്യയിൽ ഗൈഡിംഗ് ഉള്ള ഏക ബധിര വിദ്യാലയമാണ് ഞങ്ങളുടേത്.ഇപ്പോൾ ഗൈഡ്സ് ക്യാപ്റ്റനായി ശ്രിമതി അച്ചാമ്മ ഡി പ്രവർത്തിച്ചവരുന്നു. | ഇന്ത്യയിൽ ഗൈഡിംഗ് ഉള്ള ഏക ബധിര വിദ്യാലയമാണ് ഞങ്ങളുടേത്.ഇപ്പോൾ ഗൈഡ്സ് ക്യാപ്റ്റനായി ശ്രിമതി അച്ചാമ്മ ഡി പ്രവർത്തിച്ചവരുന്നു. | ||
ഈ സ്കൂളിലെ ഗൈഡുകൾക്ക് രാജ്യപുരസ്കാർ , രാഷ്ട്രപതി ഗൈഡ് അവാർഡ്,കിച്ചൻ ഗാർഡൻ പ്രോജക്ട് സംസ്ഥാനത്ത് ഒന്നാം സ്ഥാനം. പ്രൈമിനിസ്റ്റർ ഷിൽഡ് അവാർഡ് എന്നിവ ലഭിച്ചു. | ഈ സ്കൂളിലെ ഗൈഡുകൾക്ക് രാജ്യപുരസ്കാർ , രാഷ്ട്രപതി ഗൈഡ് അവാർഡ്,കിച്ചൻ ഗാർഡൻ പ്രോജക്ട് സംസ്ഥാനത്ത് ഒന്നാം സ്ഥാനം. പ്രൈമിനിസ്റ്റർ ഷിൽഡ് അവാർഡ് എന്നിവ ലഭിച്ചു. | ||
* ഇന്ത്യയിലെ ബധിരർക്കു വേണ്ടിയുള്ള ആദ്യ ഗൈഡ് കമ്പനിയായ 55 - മത് ഹെലൻ കെല്ലർ ഗൈഡ് കമ്പനി 19-11-1991 ൽ നമ്മുടെ സ്കൂളിൽ ആരംഭിച്ചു. ഇതിന്റെ തുടക്കം മുതൽ ശ്രീമതി. ലൈസാമ്മ വി. കോര ഗൈഡ് ക്യാപ്റ്റനായി സേവനം ചെയ്തിരുന്നു. 2000 ൽ , രാഷ്ട്രപതി ഗൈഡ് അവാർഡിന് ആദ്യമായി അർഹരായവർ അഞ്ജു മോൾ എസ് , ഗീത. ജി. പണിക്കർ എന്നിവരാണ്. തുടർന്ന് ഇതുവരെ 35 ഓളം കുട്ടികൾ രാഷ്ട്രപതി ഗൈഡ് അവാർഡിന് അർഹരായിട്ടുണ്ട്.അതുപോലെ 60 കുട്ടികൾക്ക് രാജ്യ പുരസ്കാർ അവാർഡും ലഭിച്ചു. 2012-ൽ സാനിറ്റേഷൻ പ്രമോഷൻ പ്രോഗ്രാം മത്സരത്തിൽ ഡി.പി.ഐയുടെ പ്രശംസാപത്രം നേടി.2013 ൽ നടന്ന പ്രൈമിനിസ്റ്റർ ഷീൽഡ് മത്സരത്തിൽ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ഒന്നാം സ്ഥാനം നേടി. ഇതേ വർഷം തന്നെ സംസ്ഥാന തലത്തിൽ നടന്ന കിച്ചൺ ഗാർഡൻ പ്രോജക്ട് മത്സരത്തിലും ഒന്നാം സ്ഥാനം ലഭിച്ചു.2014 ലെ സംസ്ഥാനതല കാമ്പൂരിയിൽ ബെസ്റ്റ് ഫെർഫോമൻസ് ട്രോഫി വിദ്യാഭ്യാസമന്ത്രിയിൽ നിന്നും സ്വീകരിച്ചു.2018 ൽ തിരുവനന്തപുരത്തു വച്ചു നടന്ന വികാലാംഗ ഒളിമ്പിക്സിൽ വോളന്റിയേഴ്സ് ആയി നമ്മുടെ 18 ഗൈഡ്സ് പങ്കെടുത്തു. 2018-ൽ മൈസൂരിൽ വച്ചു നടന്ന ജാമ്പൂരിയിൽ അമൃത ഡി, ഫാത്തിമ വി.എസ്. എന്നീ ഗൈഡുകൾക്ക് സ്കിലോരമ ,ട്രക്കിംഗ്, ഗാഡ്ജറ്റ് മേക്കിംഗ് എന്നിവയ്ക്ക് ബെസ്റ്റ് പെർഫോമർ സർട്ടിഫിക്കേറ്റ് ലഭിച്ചു. 55 മത് ഹെലൻ കെല്ലർ ഗൈഡ് ക്യാപ്റ്റൻ ശ്രീമതി ലൈസാമ്മ വി കോരയ്ക്ക് ഈ മേഖലയിൽ ലഭിച്ച അവാർഡുകൾ 2004-ലോംഗ് സർവീസ് അവാർഡ് 2013-ഏഷ്യ - പസഫിക്ക് ഇന്റർനാഷണൽ അവാർഡ് 2014- ഭാരത സ്കൗട്ട്സ് ആന്റ് ഗൈഡ്സ് മെഡൽ ഓഫ് മെറിറ്റ് അവാർഡ് 2014-ൽ അധ്യാപക സേവനത്തിൽ നിന്നും വിരമിച്ച ശേഷം ഇപ്പോൾ ഭാരത സ്കൗട്ട് സ് ആന്റ് ഗൈഡ്സ് ദേശീയ അധ്യാപക പരിശീലകയായും തിരുവല്ല ഡിസ്ട്രിക്ട് ട്രയിനിംഗ് കമ്മീഷണർ ആയും പ്രവർത്തിക്കുന്നു. 2014 നു ശേഷം ശ്രീമതി ഡി അച്ചാമ്മ ഗൈഡ്സ് ക്യാപ്റ്റനായി പ്രവർത്തിച്ചു വരുന്നു. '' | * ഇന്ത്യയിലെ ബധിരർക്കു വേണ്ടിയുള്ള ആദ്യ ഗൈഡ് കമ്പനിയായ 55 - മത് ഹെലൻ കെല്ലർ ഗൈഡ് കമ്പനി 19-11-1991 ൽ നമ്മുടെ സ്കൂളിൽ ആരംഭിച്ചു. ഇതിന്റെ തുടക്കം മുതൽ ശ്രീമതി. ലൈസാമ്മ വി. കോര ഗൈഡ് ക്യാപ്റ്റനായി സേവനം ചെയ്തിരുന്നു. 2000 ൽ , രാഷ്ട്രപതി ഗൈഡ് അവാർഡിന് ആദ്യമായി അർഹരായവർ അഞ്ജു മോൾ എസ് , ഗീത. ജി. പണിക്കർ എന്നിവരാണ്. തുടർന്ന് ഇതുവരെ 35 ഓളം കുട്ടികൾ രാഷ്ട്രപതി ഗൈഡ് അവാർഡിന് അർഹരായിട്ടുണ്ട്.അതുപോലെ 60 കുട്ടികൾക്ക് രാജ്യ പുരസ്കാർ അവാർഡും ലഭിച്ചു. 2012-ൽ സാനിറ്റേഷൻ പ്രമോഷൻ പ്രോഗ്രാം മത്സരത്തിൽ ഡി.പി.ഐയുടെ പ്രശംസാപത്രം നേടി.2013 ൽ നടന്ന പ്രൈമിനിസ്റ്റർ ഷീൽഡ് മത്സരത്തിൽ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ഒന്നാം സ്ഥാനം നേടി. ഇതേ വർഷം തന്നെ സംസ്ഥാന തലത്തിൽ നടന്ന കിച്ചൺ ഗാർഡൻ പ്രോജക്ട് മത്സരത്തിലും ഒന്നാം സ്ഥാനം ലഭിച്ചു.2014 ലെ സംസ്ഥാനതല കാമ്പൂരിയിൽ ബെസ്റ്റ് ഫെർഫോമൻസ് ട്രോഫി വിദ്യാഭ്യാസമന്ത്രിയിൽ നിന്നും സ്വീകരിച്ചു.2018 ൽ തിരുവനന്തപുരത്തു വച്ചു നടന്ന വികാലാംഗ ഒളിമ്പിക്സിൽ വോളന്റിയേഴ്സ് ആയി നമ്മുടെ 18 ഗൈഡ്സ് പങ്കെടുത്തു. 2018-ൽ മൈസൂരിൽ വച്ചു നടന്ന ജാമ്പൂരിയിൽ അമൃത ഡി, ഫാത്തിമ വി.എസ്. എന്നീ ഗൈഡുകൾക്ക് സ്കിലോരമ ,ട്രക്കിംഗ്, ഗാഡ്ജറ്റ് മേക്കിംഗ് എന്നിവയ്ക്ക് ബെസ്റ്റ് പെർഫോമർ സർട്ടിഫിക്കേറ്റ് ലഭിച്ചു. 55 മത് ഹെലൻ കെല്ലർ ഗൈഡ് ക്യാപ്റ്റൻ ശ്രീമതി ലൈസാമ്മ വി കോരയ്ക്ക് ഈ മേഖലയിൽ ലഭിച്ച അവാർഡുകൾ 2004-ലോംഗ് സർവീസ് അവാർഡ് 2013-ഏഷ്യ - പസഫിക്ക് ഇന്റർനാഷണൽ അവാർഡ് 2014- ഭാരത സ്കൗട്ട്സ് ആന്റ് ഗൈഡ്സ് മെഡൽ ഓഫ് മെറിറ്റ് അവാർഡ് 2014-ൽ അധ്യാപക സേവനത്തിൽ നിന്നും വിരമിച്ച ശേഷം ഇപ്പോൾ ഭാരത സ്കൗട്ട് സ് ആന്റ് ഗൈഡ്സ് ദേശീയ അധ്യാപക പരിശീലകയായും തിരുവല്ല ഡിസ്ട്രിക്ട് ട്രയിനിംഗ് കമ്മീഷണർ ആയും പ്രവർത്തിക്കുന്നു. 2014 നു ശേഷം ശ്രീമതി ഡി അച്ചാമ്മ ഗൈഡ്സ് ക്യാപ്റ്റനായി പ്രവർത്തിച്ചു വരുന്നു. ''ശ്രീമതി .ഷാരിൻ. വി. ജോൺ ഗൈഡ് ക്യാപ്റ്റനായി പ്രവർത്തിക്കുന്നു. | ||
==''' ബാന്റ് ''' == | ==''' ബാന്റ് ''' == | ||
* നല്ല ഒരു ബാന്റ് ട്രൂപ്പ് ഇവിടെ പ്രവർത്തിക്കുന്നു.2000 മുതൽ 20കുട്ടികൾ വീതം ഉള്ള മികച്ച നിലവാരം പുലർത്തുന്ന ബാന്റ് ട്രൂപ്പ് ഹൈസ്കൂൾ വിഭാഗത്തിനും ഹയർസെക്കണ്ടറി വിഭാഗത്തിനും ഉണ്ട്.സംസ്ഥാന സ്പെഷ്യൽ സ്കൂൾകലോത്സവങ്ങളിൽമികച്ചപ്രകടനങ്ങൾ കാഴ്ചവച്ച് സമ്മാനങ്ങൾ നേടുന്നു.പുറമേ മറ്റനവധി രംഗങ്ങളിൽ ഈ ബാന്റ് ട്രൂപ്പ് ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.മിക്കവർഷങ്ങളിലും തിരുവല്ല വിദ്യഭ്യാസജില്ലയുടെ റാലികൾനയിക്കുവാൻ ഈ ബാന്റ് ട്രൂപ്പിനെ തെരഞ്ഞെടുത്തിട്ടുണ്ട്.[[സി.എസ്.ഐ.വി.എച്ച്.എസ്.എസ്. ഫോർ ദ ഡഫ് തിരുവല്ല/ബാന്റ്|കൂടുതൽ വാർത്തകൾ]] | * നല്ല ഒരു ബാന്റ് ട്രൂപ്പ് ഇവിടെ പ്രവർത്തിക്കുന്നു.2000 മുതൽ 20കുട്ടികൾ വീതം ഉള്ള മികച്ച നിലവാരം പുലർത്തുന്ന ബാന്റ് ട്രൂപ്പ് ഹൈസ്കൂൾ വിഭാഗത്തിനും ഹയർസെക്കണ്ടറി വിഭാഗത്തിനും ഉണ്ട്.സംസ്ഥാന സ്പെഷ്യൽ സ്കൂൾകലോത്സവങ്ങളിൽമികച്ചപ്രകടനങ്ങൾ കാഴ്ചവച്ച് സമ്മാനങ്ങൾ നേടുന്നു.പുറമേ മറ്റനവധി രംഗങ്ങളിൽ ഈ ബാന്റ് ട്രൂപ്പ് ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.മിക്കവർഷങ്ങളിലും തിരുവല്ല വിദ്യഭ്യാസജില്ലയുടെ റാലികൾനയിക്കുവാൻ ഈ ബാന്റ് ട്രൂപ്പിനെ തെരഞ്ഞെടുത്തിട്ടുണ്ട്.[[സി.എസ്.ഐ.വി.എച്ച്.എസ്.എസ്. ഫോർ ദ ഡഫ് തിരുവല്ല/ബാന്റ്|കൂടുതൽ വാർത്തകൾ]] | ||
| വരി 103: | വരി 103: | ||
== '''കൃഷി''' == | == '''കൃഷി''' == | ||
കുട്ടികളുടെ ഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികൾ ഉദ്പാദിക്കുന്നതിനായി കൃഷിവകുപ്പുമായി സഹകരിച്ച് സ്ക്കൂൾ പരിസരത്ത് നല്ല രീതിയിൽ പച്ചക്കറിത്തോട്ടം കൃഷിചെയ്തു വരുന്നു. | കുട്ടികളുടെ ഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികൾ ഉദ്പാദിക്കുന്നതിനായി കൃഷിവകുപ്പുമായി സഹകരിച്ച് സ്ക്കൂൾ പരിസരത്ത് നല്ല രീതിയിൽ പച്ചക്കറിത്തോട്ടം കൃഷിചെയ്തു വരുന്നു. | ||
'''എന്റെ ഫല വൃക്ഷത്തോട്ടം''' | |||
സ്കൂളിന്റെ 85-ാം വാർഷികത്തോടനുബന്ധിച്ച് എന്റെ ഫല വൃക്ഷത്തോട്ടം എന്ന പദ്ധതിക്ക് ആദരണീയനായ ഗോവ ഗവർണർ ശ്രീ.അഡ്വ.ശ്രീധരൻ പിള്ള ഉദ്ഘാടനം നിർവഹിച്ചു. | |||
==''' അധ്യാപക അവാർഡുകൾ''' == | ==''' അധ്യാപക അവാർഡുകൾ''' == | ||
2001-സംസ്ഥാന ബധിര സ്നേഹ അവാർഡ്-ശ്രീ.തോമസ് ടി തോമസ് | 2001-സംസ്ഥാന ബധിര സ്നേഹ അവാർഡ്-ശ്രീ.തോമസ് ടി തോമസ് | ||
2002-സംസ്ഥാന ബധിര സ്നേഹ അവാർഡ്- | 2002-സംസ്ഥാന ബധിര സ്നേഹ അവാർഡ്-ശ്രീമ൧തി.ആനി ഫിലിപ്പ് | ||
2003-ദേശീയ അധ്യാപക അവാർഡ്-ശ്രീ.തോമസ് ടി തോമസ് | 2003-ദേശീയ അധ്യാപക അവാർഡ്-ശ്രീ.തോമസ് ടി തോമസ് | ||
| വരി 142: | വരി 146: | ||
2019-2020ൽ നടന്ന ചെസ് മത്സരത്തിൽ സുവിൻ എസ് കുമാറിന് സംസ്ഥാനചാമ്പ്യൻ ഷിപ്പ് ലഭിച്ചു. | 2019-2020ൽ നടന്ന ചെസ് മത്സരത്തിൽ സുവിൻ എസ് കുമാറിന് സംസ്ഥാനചാമ്പ്യൻ ഷിപ്പ് ലഭിച്ചു. | ||
[[സി.എസ്.ഐ.വി.എച്ച്.എസ്.എസ്. ഫോർ ദ ഡഫ് തിരുവല്ല/കായികം|കൂടുതൽ വാർത്തകൾ]] | [[സി.എസ്.ഐ.വി.എച്ച്.എസ്.എസ്. ഫോർ ദ ഡഫ് തിരുവല്ല/കായികം|കൂടുതൽ വാർത്തകൾ]] | ||
| വരി 165: | വരി 168: | ||
'''സ്പെഷ്യൽ സ്കൂൾ കലോത്സവം''' | '''സ്പെഷ്യൽ സ്കൂൾ കലോത്സവം''' | ||
ഭിന്നശേഷി വിഭാഗക്കാർക്കായി സ്പെഷ്യൽ സ്കൂൾ കലോത്സവം തുടങ്ങിയ നാൾ മുതൽ എല്ലാ കലോത്സവങ്ങളിലും പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ നേടാൻ സാധിച്ചു.1993-ൽ കാസർകോട് വച്ച് നടന്ന കലോത്സവത്തിൽ ഒന്നാംസ്ഥാനം നേടി.1996-ൽ സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് ആദ്യമായി ഗവൺമെൻ്റ് സ്വർണ്ണട്രോഫി അനുവദിച്ചപ്പോൾ ആ സ്വർണ്ണട്രോഫി കരസ്ഥമാക്കിയത് തിരുവല്ല ബധിര വിദ്യാലയമാണ്. 6 പ്രാവശ്യം ഓവറോൾ കിരീടം നേടാൻ സാധിച്ചു.VHSEവിഭാഗത്തിന് എല്ലാവർഷവും സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് ഒന്നാം സ്ഥാനമാണ് ലഭാച്ചിട്ടുള്ളത്. | ഭിന്നശേഷി വിഭാഗക്കാർക്കായി സ്പെഷ്യൽ സ്കൂൾ കലോത്സവം തുടങ്ങിയ നാൾ മുതൽ എല്ലാ കലോത്സവങ്ങളിലും പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ നേടാൻ സാധിച്ചു.1993-ൽ കാസർകോട് വച്ച് നടന്ന കലോത്സവത്തിൽ ഒന്നാംസ്ഥാനം നേടി.1996-ൽ സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് ആദ്യമായി ഗവൺമെൻ്റ് സ്വർണ്ണട്രോഫി അനുവദിച്ചപ്പോൾ ആ സ്വർണ്ണട്രോഫി കരസ്ഥമാക്കിയത് തിരുവല്ല ബധിര വിദ്യാലയമാണ്. 6 പ്രാവശ്യം ഓവറോൾ കിരീടം നേടാൻ സാധിച്ചു. VHSEവിഭാഗത്തിന് എല്ലാവർഷവും സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് ഒന്നാം സ്ഥാനമാണ് ലഭാച്ചിട്ടുള്ളത്. 2019 ൽ 100/100 നേടി ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. | ||
== '''ബാലജനസഖ്യം''' == | == '''ബാലജനസഖ്യം''' == | ||
| വരി 180: | വരി 183: | ||
* " ക്ലബ്ബ് പ്രവർത്തനങ്ങൾ." സയൻസ് ക്ലബ്ബ് സോഷ്യൽസയൻസ് ക്ലബ്ബ് ഗണിത ക്ലബ്ബ് എക്കോ ക്ലബ്ബ് | |||
* " ക്ലബ്ബ് പ്രവർത്തനങ്ങൾ." | മലയാളം ക്ലബ്ബ് | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
[[ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ]]മദ്ധ്യകേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ ഈ വിദ്യാലയം ഈ | [[ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ ]]മദ്ധ്യകേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ ഈ വിദ്യാലയം ഈ മാനേജ്മമെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ബിഷപ്പ് റൈറ്റ്.റവ.ഡോ.സാബു കോശി ചെറിയാൻ മാനേജറായും പ്രവർത്തിക്കുന്നു. | ||
== '''മുൻ സാരഥികൾ''' == | == '''മുൻ സാരഥികൾ''' == | ||
| വരി 195: | വരി 193: | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
|1905 - 13 | |1905 - 13| 1938- 47 | ||
|(ശ്രി. എ.സി കോശി) | |||
|1938- 47 | |||
| (ശ്രി. എ.സി കോശി) | |||
|- | |- | ||
|1947-66 | |1947-66 | ||
| വരി 204: | വരി 200: | ||
|- | |- | ||
|1966-87 | |1966-87 | ||
|ശ്രി.ജോർജ്ജു വർക്കി | | ശ്രി.ജോർജ്ജു വർക്കി | ||
|- | |- | ||
|1987-1990 | |1987-1990 | ||
| വരി 213: | വരി 209: | ||
|- | |- | ||
|1999-2013 | |1999-2013 | ||
|തോമസ് ടി തോമസ് | |തോമസ് ടി തോമസ് | ||
|- | |- | ||
|2013 - 2018 | |2013 - 2018 | ||
|സൂസമ്മ കോശി | |സൂസമ്മ കോശി | ||
|- | |- | ||
|2018 - 2020 | |2018 - 2020 | ||
|ചാണ്ടി ഏബ്രഹാം | |ചാണ്ടി ഏബ്രഹാം | ||
|- | |||
|2020-2022 | |||
|ശ്രീമതി. ടി.എം. ജിജി | |||
|} | |} | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||