"ജി. എസ്സ്. എച്ച്. എസ്സ്. എസ്സ്. മേലഡൂർ/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ആഡ് ചെയ്തു
('Say No To Drugs' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ആഡ് ചെയ്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
വരി 1: വരി 1:
Say No To Drugs
Say No To Drugs
ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിലെ ജന ജാഗ്രത സമിതിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിൽ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും സ്കൂളിൽ ലഹരി ബോധവൽക്കരണ ക്ലാസുകൾ നടത്തുകയുണ്ടായി. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ' drugs free campus´ inaugural speech ഓഡിയോ വിഷ്വലിന്റെ സഹായത്തോടുകൂടി ഓപ്പൺ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിക്കുകയുണ്ടായി.
അതിനുശേഷം ലഹരി വിരുദ്ധ ക്ലാസ്സ് ജിൽസൺ മാഷിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
ഇതിന്റെ തുടർ പ്രവർത്തനങ്ങൾ ആയി എല്ലാ കുട്ടികളെയും അണി ചേർത്ത് ലഹരി വിരുദ്ധ റാലി സംഘടിപ്പിക്കുകയും ലഹരി വിരുദ്ധ സന്ദേശം നൽകുന്നതിനായി ഫ്ലാഷ് മോബ് അവതരിപ്പിക്കുകയും സ്കിറ്റ് ഉൾക്കൊള്ളിക്കുകയും ചെയ്തു. ലഹരി വിരുദ്ധ സന്ദേശം നാട്ടിൽ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി, വീടുകളിൽ ദീപം തെളിയിക്കുകയും ചെയ്തു.
നവംബർ ഒന്നിന് സ്കൂൾതലത്തിൽ കുട്ടികളുടെയും മാതാപിതാക്കളുടെയും പിടിഎ പ്രതിനിധികളുടെയും നാട്ടുകാരുടെയും ഒപ്പം മനുഷ്യ ചങ്ങല തീർത്ത് ലഹരി വിരുദ്ധ സന്ദേശം നാടാകെ പ്രചരിപ്പിച്ചു.
163

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1861849" എന്ന താളിൽനിന്ന് ശേഖരിച്ചത്