"കാറമേൽ എയിഡഡ് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(→‎ഭൗതികസൗകര്യങ്ങൾ: പാഠ്യേതര പ്രവർത്തനങ്ങൾ)
(lahari)
വരി 69: വരി 69:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കാലാകാലങ്ങളിൽ സബ്ജില്ലാ കലോത്സവങ്ങളിൽ അറബി ജനറൽ വിഭാഗങ്ങളിൽ പ്രഥമ ഗണനീയമായ സ്ഥാനങ്ങൾ വഹിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് . 2012-13 വർഷത്തെ ജില്ലാ ശുചിത്വ വീഥി അവാർഡിന് അർഹമായത് നമ്മുടെ വിദ്യാലയമാണ് .2020-21അധ്യായന വർഷത്തിൽLS S പരീക്ഷയിൽ 20 കുട്ടികൾ വിജയം കരസ്ഥമാക്കി അതുപോലെത്തന്നെ  2021-22 അധ്യായന വർഷത്തിൽ 10 കുട്ടികൾ L.S. S പരീക്ഷയിൽ വിജയം കരസ്ഥമാക്കി 2022-23ന് അധ്യായന വർഷത്തിൽ പ്രവർത്തിപരിചയമേളയിൽ പയ്യന്നൂർ സബ് ജില്ലയിൽ രണ്ടാം സ്ഥാനവും നേടി
കാലാകാലങ്ങളിൽ സബ്ജില്ലാ കലോത്സവങ്ങളിൽ അറബി ജനറൽ വിഭാഗങ്ങളിൽ പ്രഥമ ഗണനീയമായ സ്ഥാനങ്ങൾ വഹിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് . 2012-13 വർഷത്തെ ജില്ലാ ശുചിത്വ വീഥി അവാർഡിന് അർഹമായത് നമ്മുടെ വിദ്യാലയമാണ് .2020-21അധ്യായന വർഷത്തിൽLS S പരീക്ഷയിൽ 20 കുട്ടികൾ വിജയം കരസ്ഥമാക്കി അതുപോലെത്തന്നെ  2021-22 അധ്യായന വർഷത്തിൽ 10 കുട്ടികൾ L.S. S പരീക്ഷയിൽ വിജയം കരസ്ഥമാക്കി 2022-23ന് അധ്യായന വർഷത്തിൽ പ്രവർത്തിപരിചയമേളയിൽ പയ്യന്നൂർ സബ് ജില്ലയിൽ രണ്ടാം സ്ഥാനവും നേടി 2022 ഒക്ടോബർ 31 ന് വൈകുന്നേരം 5 മണിക്ക് ലഹരി വിരുദ്ധ ഫ്ലാഷ് മോബ് കാറമേൽ എ .എൽ .പി .സ്കൂളിലെ പിഞ്ചു ബാലികമാർ അന്നൂർ ജംഗ്ഷനിൽ വെച്ചും 6 മണിക്ക് കാറമേൽ റേഷൻ ഷാപ്പ് പരിസരത്തു വെച്ചും അവതരിപ്പിച്ചു. കേരള പിറവി ദിനമായ നവംബർ - 1 ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് ലഹരി വിരുദ്ധ ശൃംഖല കെട്ടിപ്പടുത്തു അതിൽ വാർഡ് കൗൺസിലർ പി.വി സുഭാഷ് ലഹരി വിരുദ്ധ പ്രതിഞ്ജ ചൊല്ലി കൊടുത്തു. കുട്ടികൾ ഏറ്റുചൊല്ലി


== മാനേജ്‌മെന്റ്      ==
== മാനേജ്‌മെന്റ്      ==

14:23, 3 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കാറമേൽ എയിഡഡ് എൽ പി സ്കൂൾ
വിലാസം
കാറമേൽ

കാറമേൽ
,
അന്നൂർ പി.ഒ.
,
670307
,
കണ്ണൂർ ജില്ല
സ്ഥാപിതം16 - 09 - 1947
വിവരങ്ങൾ
ഫോൺ04985 290325
ഇമെയിൽkaramelalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13922 (സമേതം)
യുഡൈസ് കോഡ്32021200903
വിക്കിഡാറ്റ16
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല പയ്യന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപയ്യന്നൂർ മുനിസിപ്പാലിറ്റി
വാർഡ്38
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ102
പെൺകുട്ടികൾ101
ആകെ വിദ്യാർത്ഥികൾ203
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസനിത കെ കെ
പി.ടി.എ. പ്രസിഡണ്ട്ശ്രീജിത്ത് സി
എം.പി.ടി.എ. പ്രസിഡണ്ട്കൃപാ വിനോദ്
അവസാനം തിരുത്തിയത്
03-11-202213922


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

       മൺപാത്ര തൊഴിലാളികളും കൃഷിക്കാരും മറ്റ് തൊഴിലാളികളും വസിച്ചിരുന്ന ഈ പ്രദേശത്ത് 1947 ലാണ് ഒരു എൽ. പി. സ്കൂൾ രൂപം കൊണ്ടത്.  ശ്രീ വി. എം .കുഞ്ഞിരാമപൊതുവാൾ ആണ് സ്ഥാപക മാനേജർ.  ചരിത്രത്തിലെ അന്നത്തെ സാഹചര്യത്തിൽ ഈ കാറമേൽ പ്രദേശത്ത് ഒരു സ്കൂളിന്റെ അഭാവം മനസ്സിലാക്കിയ മനുഷ്യസ്നേഹിയായ അക്ഷരസ്നേഹിയയ കുഞ്ഞിരാമപൊതുവാൾ സ്ഥാപിച്ച ഈ വിദ്യാലയം എന്ന് വളരെയധികം ഉയർച്ചയിലേക്ക് എത്തി നിൽക്കുകയാണ്. 
     തുടക്കത്തിൽ 47 വിദ്ധ്യാർത്ഥികൾ മാത്രമാണുണ്ടായിരുന്നത്.  ഇപ്പോൾ 300 ലധികം കുട്ടികൾ പഠിക്കുന്നു.  പയ്യന്നൂർ ജ്യോതിസ്സദനം ട്രസ്റ്റ് ഏറ്റെടുത്തതിനു ശേഷം പുരോഗതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കയാണ് ഈ വിദ്യാലയം.

ഭൗതികസൗകര്യങ്ങൾ

    സുസജ്ജമായ കമ്പ്യൂട്ടർ  ലാബ്, കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായിട്ടുള്ള ശൗച്യാലയങ്ങൾ, വൃത്തിയും വെടിപ്പുമുള്ള ക്ലാസ്സ് മുറികളോടുകൂടിയ ഇരുനില കെട്ടിടവുംകുട്ടികൾക്ക് കളിക്കാർ പാർക്കും വിശാലമായ കളിസ്ഥലവും ചുറ്റുമതിലും ഫലവൃക്ഷങ്ങളും ഉള്ള പ്രകൃതിരമണീവും ശാന്തസുന്ദരുവുമായ ഒരു വിദ്യാലയമാണിത്.

പാഠ്യേതര പ്രവർത്തനങ്ങൾ

കാലാകാലങ്ങളിൽ സബ്ജില്ലാ കലോത്സവങ്ങളിൽ അറബി ജനറൽ വിഭാഗങ്ങളിൽ പ്രഥമ ഗണനീയമായ സ്ഥാനങ്ങൾ വഹിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് . 2012-13 വർഷത്തെ ജില്ലാ ശുചിത്വ വീഥി അവാർഡിന് അർഹമായത് നമ്മുടെ വിദ്യാലയമാണ് .2020-21അധ്യായന വർഷത്തിൽLS S പരീക്ഷയിൽ 20 കുട്ടികൾ വിജയം കരസ്ഥമാക്കി അതുപോലെത്തന്നെ  2021-22 അധ്യായന വർഷത്തിൽ 10 കുട്ടികൾ L.S. S പരീക്ഷയിൽ വിജയം കരസ്ഥമാക്കി 2022-23ന് അധ്യായന വർഷത്തിൽ പ്രവർത്തിപരിചയമേളയിൽ പയ്യന്നൂർ സബ് ജില്ലയിൽ രണ്ടാം സ്ഥാനവും നേടി 2022 ഒക്ടോബർ 31 ന് വൈകുന്നേരം 5 മണിക്ക് ലഹരി വിരുദ്ധ ഫ്ലാഷ് മോബ് കാറമേൽ എ .എൽ .പി .സ്കൂളിലെ പിഞ്ചു ബാലികമാർ അന്നൂർ ജംഗ്ഷനിൽ വെച്ചും 6 മണിക്ക് കാറമേൽ റേഷൻ ഷാപ്പ് പരിസരത്തു വെച്ചും അവതരിപ്പിച്ചു. കേരള പിറവി ദിനമായ നവംബർ - 1 ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് ലഹരി വിരുദ്ധ ശൃംഖല കെട്ടിപ്പടുത്തു അതിൽ വാർഡ് കൗൺസിലർ പി.വി സുഭാഷ് ലഹരി വിരുദ്ധ പ്രതിഞ്ജ ചൊല്ലി കൊടുത്തു. കുട്ടികൾ ഏറ്റുചൊല്ലി

മാനേജ്‌മെന്റ്    

  കാറമേൽ എ.എൽ.പി.സ്കൂൾ പയ്യന്നൂർ മുനിസിപ്പാലിറ്റിയുടെ കീഴിലാണ്. ജ്യോതിസ്സദനം ട്രസ്റ്റിൻ്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ

മുൻസാരഥികൾ

         സ്കൂളിന്റെ ചരിത്രത്തിൽ പേരുകേട്ട അദ്ധ്യാപകർ ഇതിന്റെ ഉയർച്ചയിൽ നാഴിക കല്ലായിട്ടുണ്ട് എന്ന് കാണാൻ കഴിയും.  ആദ്യ ഹെഡ്മാസ്റ്റർ ചിണ്ടൻ മാസ്റ്റർ, കോമൻ മസ്റ്റർ, ശ്രീധരൻ മാസ്റ്റർ, കൃഷ്ണൻ മാസ്റ്റർ, രാജലക്ഷ്മി ടീച്ചർസുശീല ടീച്ചർ, ചന്ദ്രമതി ടീച്ചർ ഇവർ യശസ്സ് ഉയർത്തിപ്പിടിച്ചവരാണ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 12.142445, 75.202285 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=കാറമേൽ_എയിഡഡ്_എൽ_പി_സ്കൂൾ&oldid=1861074" എന്ന താളിൽനിന്ന് ശേഖരിച്ചത്