"ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghskanjikode (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Ghskanjikode (സംവാദം | സംഭാവനകൾ)
വരി 4: വരി 4:


== '''<big>കേരളപ്പിറവി ആഘോഷം നവംബർ 1, 2022</big>''' ==
== '''<big>കേരളപ്പിറവി ആഘോഷം നവംബർ 1, 2022</big>''' ==
<ins>കേരളപ്പിറവി ദിനം ആഘോഷമായി കൊണ്ടാടുകയുണ്ടായി. SPC, REDCROSS അംഗങ്ങൾ നയിച്ച റാലി സത്രപ്പടി വരെ ചെന്ന് അവിടെ ലഹരി വിരുദ്ധ campaign നടത്തി. ഉച്ചക്ക് ശേഷം 8, 9 10 11 12 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ വിദ്യാലയത്തിന് പുറത്ത് മനുഷ്യ ചങ്ങല തീർത്തു. മറ്റു കുട്ടികൾ വിദ്യാലയത്തിന് അകത്ത് മനുഷ്യ ചങ്ങല തീർത്തു. ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി.</ins><center></center>
 
==== ലഹരി വിരുദ്ധദിനം ആചരിച്ചു ====
രാവിലെ സ്കുൂളിൽ അസംബ്ി നടത്തി എ.സ്.പി.സി, റെഡ്ക്രോസ് അംഗങ്ങവൾ വിവി നയിച്ച റാലി സത്രപ്പടി വരെ ചെന്ന് അവിടെ ലഹരി വിരുദ്ധ campaign നും നടത്തി.ചമ്പൈഗ്ന് ഉച്ചക്ക് ശേഷം 8, 9 10 11 12 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ വിദ്യാലയത്തിന് പുറത്ത് മനുഷ്യ ചങ്ങല തീർത്തു. മറ്റു കുട്ടികൾ വിദ്യാലയത്തിന്ച അകത്ത് മനുഷ്യ ചങ്ങല തീർത്തു. ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി.തെരുവുനാടകം ,പ്രതീകാത്മക ലഹരികത്തിക്കൽ  എന്നിവയും നടന്നു. 8,9,10 ക്ലാസ്സിലെ വിദ്യാർത്ഥികളും,ഹയർ സെക്കൻഡറി ,വി.എച്ച്.എച്ച്.എസ്സ് .ഇ . വിഭാത്തിലെ വിദ്യാർത്ഥികളും ചേർന്ന് മനുഷ്യചങ്ങലയുംഒരുക്കി <center></center>


=== ലഹരി വിരുദ്ധ റാലി ===
=== ലഹരി വിരുദ്ധ റാലി ===