"ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ലഹരിക്കെതിരെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hm 44354 (സംവാദം | സംഭാവനകൾ)
Hm 44354 (സംവാദം | സംഭാവനകൾ)
വരി 151: വരി 151:


== ലഹരി വിരുദ്ധ ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം - ലൈവ് നിരീക്ഷണം ==
== ലഹരി വിരുദ്ധ ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം - ലൈവ് നിരീക്ഷണം ==
ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ ആറിന് രാവിലെ 10 മണിക്ക് കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിച്ചു. പ്രസ്തുത പരിപാടി സ്കൂളിൽ ഐസിടി സാധ്യതകൾ ഉപയോഗിച്ചുകൊണ്ട് കുട്ടികൾക്ക് കാണാൻ അവസരം ഒരുക്കി , തുടർന്ന് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ സ്റ്റുവർട്ട് ഹാരിസ് സാർ  കുട്ടികളോട് ലഹരിയുടെ ഉപയോഗത്തെയും അതിന്റെ ദൂഷ്യവശങ്ങളെയും കുറിച്ച് സംസാരിച്ചു. ലഹരിയുടെ ഉപയോഗം ഇല്ലാതാക്കുന്നതിന് കുട്ടികളെ ബോധവൽക്കരിക്കുന്ന ഒരു പാവ നാടകം സ്ക്രീനിൽ പ്രദർശിപ്പിച്ചു. ലഹരിക്കെതിരെ പോരാടുവാൻ കുട്ടികളെ ഊർജ്ജസ്വലരാക്കുന്ന ഒരു ഗാനം അവരെ രണ്ടു തവണ കേൾപ്പിച്ചു. എസ്.ആർ.ജി കൺവീനർ ശ്രീമതി സൗമ്യ ടീച്ചർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും കുട്ടികൾ ഏറ്റുചൊല്ലുകയും ചെയ്തു.
[[പ്രമാണം:SNTD22-TVM-44354-12.jpg|ലഘുചിത്രം|182x182ബിന്ദു]]
ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ ആറിന് രാവിലെ 10 മണിക്ക് കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിച്ചു. പ്രസ്തുത പരിപാടി സ്കൂളിൽ ഐസിടി സാധ്യതകൾ ഉപയോഗിച്ചുകൊണ്ട് കുട്ടികൾക്ക് കാണാൻ അവസരം ഒരുക്കി.
 
തുടർന്ന് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ സ്റ്റുവർട്ട് ഹാരിസ് സാർ  കുട്ടികളോട് ലഹരിയുടെ ഉപയോഗത്തെയും അതിന്റെ ദൂഷ്യവശങ്ങളെയും കുറിച്ച് സംസാരിച്ചു. ലഹരിയുടെ ഉപയോഗം ഇല്ലാതാക്കുന്നതിന് കുട്ടികളെ ബോധവൽക്കരിക്കുന്ന ഒരു പാവ നാടകം സ്ക്രീനിൽ പ്രദർശിപ്പിച്ചു. ലഹരിക്കെതിരെ പോരാടുവാൻ കുട്ടികളെ ഊർജ്ജസ്വലരാക്കുന്ന ഒരു ഗാനം അവരെ രണ്ടു തവണ കേൾപ്പിച്ചു.  
 
എസ്.ആർ.ജി കൺവീനർ ശ്രീമതി സൗമ്യ ടീച്ചർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും കുട്ടികൾ ഏറ്റുചൊല്ലുകയും ചെയ്തു.