"ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ലഹരിക്കെതിരെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
| വരി 147: | വരി 147: | ||
2022 ഒക്ടോബർ രണ്ടിന് സ്കൂളുകളിൽ നടക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കാട്ടാക്കട ബി ആർ സി അധ്യാപകർക്കായി സംഘടിപ്പിച്ച ശില്പശാലകളിൽ രണ്ട് ദിവസങ്ങളിലായി സ്കൂളിലെ എല്ലാ അധ്യാപകരും പങ്കെടുത്തു . കണ്ടല ഗവൺമെൻറ് ഹൈസ്കൂളിൽ വച്ച് നടന്ന ശില്പശാലയിൽ ഒക്ടോബർ രണ്ടിന് ക്ലാസ് എടുക്കുന്നതിനുള്ള മോഡ്യൂൾ പരിചയപ്പെടുത്തി. എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ സംസാരിച്ചു. | 2022 ഒക്ടോബർ രണ്ടിന് സ്കൂളുകളിൽ നടക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കാട്ടാക്കട ബി ആർ സി അധ്യാപകർക്കായി സംഘടിപ്പിച്ച ശില്പശാലകളിൽ രണ്ട് ദിവസങ്ങളിലായി സ്കൂളിലെ എല്ലാ അധ്യാപകരും പങ്കെടുത്തു . കണ്ടല ഗവൺമെൻറ് ഹൈസ്കൂളിൽ വച്ച് നടന്ന ശില്പശാലയിൽ ഒക്ടോബർ രണ്ടിന് ക്ലാസ് എടുക്കുന്നതിനുള്ള മോഡ്യൂൾ പരിചയപ്പെടുത്തി. എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ സംസാരിച്ചു. | ||
ലഹരി വിരുദ്ധ മാസ്സ് ഡ്രിൽ | == ലഹരി വിരുദ്ധ മാസ്സ് ഡ്രിൽ == | ||
2022 ഒക്ടോബർ 2ന് ഗാന്ധിജയന്തി ദിനത്തിൽ ലഹരി വിരുദ്ധ മാസ്സ് ഡ്രിൽ നരുവാമൂട് ട്രിനിറ്റി കോളേജിൽ വച്ച് നടത്തി.കാട്ടാക്കട എംഎൽഎ ബഹുമാനപ്പെട്ട ഐ ബി സതീഷ് മാസ്സ് ഡ്രിൽ ഉദ്ഘാടനം ചെയ്തു. നമ്മുടെ സ്കൂളിൽ നിന്നും വിവിധ മത്സരങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെട്ട 16 കുട്ടികളും മൂന്ന് അധ്യാപകരും പിടിഎ- എസ്എംസി അംഗങ്ങളും മാസ്സ് ഡ്രില്ലിൽ പങ്കെടുത്തു. | |||
2022 ഒക്ടോബർ 2ന് ഗാന്ധിജയന്തി ദിനത്തിൽ ലഹരി വിരുദ്ധ മാസ്സ് ഡ്രിൽ നരുവാമൂട് ട്രിനിറ്റി കോളേജിൽ വച്ച് നടത്തി.കാട്ടാക്കട എംഎൽഎ ബഹുമാനപ്പെട്ട ഐ ബി സതീഷ് മാസ്സ് ഉദ്ഘാടനം ചെയ്തു. നമ്മുടെ സ്കൂളിൽ നിന്നും വിവിധ മത്സരങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെട്ട 16 കുട്ടികളും മൂന്ന് അധ്യാപകരും പിടിഎ എസ്എംസി അംഗങ്ങളും മാസ്സ് ഡ്രില്ലിൽ പങ്കെടുത്തു. | |||